അ​ഡ്വ. സ​ന​ൽ​കു​മാ​റി​ന് ടാ​ന്പാ​യി​ൽ ജൂ​ലൈ 31ന് ​സ്വീ​ക​ര​ണം
Wednesday, July 11, 2018 10:41 PM IST
റ്റാ​ന്പാ: ഫോ​മ, ഫൊ​ക്കാ​ന ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു അ​മേ​രി​ക്ക​യി​ലെ​ത്തി​യ സി​പി​എം നേ​താ​വും തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. സ​ന​ൽ​കു​മാ​റി​ന് റ്റാ​ന്പാ​യി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

അ​ഡ്വ. സ​ന​ൽ​കു​മാ​ർ നി​ല​വി​ൽ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും, ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി സ​ഹ​ക​ര​ണ രം​ഗ​ത്തെ കേ​ര​ള​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, സെ​ന​റ്റ് അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ദ്ദേ​ഹം തി​രു​വ​ല്ല​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നു​മാ​ണ്.

റ്റാ​ന്പാ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സ​മ്മേ​ള​നം വൈ​കു​ന്നേ​രം 6.45ന് ​ആ​രം​ഭി​ക്കും. കേ​ര​ളാ സെ​ന്‍റ​റി​ൽ (606 ഘ​ലിി​മ അ്ല, ​ട​ല​ള​ളി​ലൃ, എ​ഘ 33584) ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ റ്റാ​ന്പാ​യി​ലെ വി​വി​ധ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (813 334 0123), സ​ജി ക​രി​ന്പ​ന്നൂ​ർ (813 263 6302), ഉ​ല്ലാ​സ് ഉ​ല​ഹ​ന്നാ​ൻ (727 776 4443), ബി​നു മാ​ന്പി​ള്ളി (941 580 2205), ടി​റ്റോ ജോ​ണ്‍ (813 408 3777), സു​നി​ൽ വ​ർ​ഗീ​സ് (727 793 4627), ടോ​മി മ്യാ​ൽ​ക്ക​ര (813 416 9183), ജോ​സ് ഉ​പ്പൂ​ട്ടി​ൽ (813 334 5135).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം