ബി​ജു മാ​ത്യു കൊ​പ്പേ​ൽ സി​റ്റി കൗ​ണ്‍​സി​ല​റാ​യി അ​ധി​കാ​ര​മേ​റ്റു
Thursday, July 12, 2018 10:31 PM IST
കൊ​പ്പേ​ൽ (ടെ​ക്സ​സ്): ടെ​ക്സ​സി​ലെ കൊ​പ്പേ​ൽ സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​റാ​യി ബി​ജു മാ​ത്യു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. സി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ഡ്ജ് ലാ​ൻ​ഡ് വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. കൊ​പ്പേ​ൽ സി​റ്റി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി സി​റ്റി കൗ​ണ്‍​സി​ലി​ൽ അം​ഗ​മാ​യി എ​ത്തു​ന്ന​ത്.

ബോ​സ്റ്റ​ണി​ലും ടെ​ക്സ​സി​ലും ഡാ​ള​സി​ലും ര​ണ്ട​ര ദ​ശാ​ബ്ദ​ക്കാ​ലം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജു മാ​ത്യു വി​ജ​യി​ക്കു​ന്ന​ത്. ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ജു, കൊ​പ്പേ​ൽ റോ​ട്ട​റി ക്ല​ബി​ലും അം​ഗ​മാ​ണ്. പൊ​തു​പ്ര​വ​ർ​ത്ത​നം മ​ഹ​നീ​യ ആ​ശ​യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ലാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ബി​ജു​വി​ന്‍റെ വി​ജ​യം തി​ക​ച്ചും അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്.

സ​ത്യ പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ക്യാ​ന്പ​യി​ൻ മാ​നേ​ജ​ർ സു​ഭാ​ഷ് പ​ന​വേ​ലി​ൽ, റ​വ. ബ്ലെ​സി​ൻ കെ. ​മോ​ൻ, ചാ​ക്കോ ജോ​ണ്‍​സ​ൻ, ബാ​ബു സി. ​മാ​ത്യു, ഈ​ശോ മാ​ളി​യേ​ക്ക​ൽ, ജൊ ​ഇ​ട്ടി, എ​ബി ജോ​ർ​ജ്, പി. ​വി. ജോ​ണ്‍, ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി, റേ​ച്ച​ൽ ഡാ​നി​യേ​ൽ, സു​ജ മാ​ത്യു, ഏ​ബ്ര​ഹാം മാ​ത്യു, അ​ന്ന​മ്മ ജോ​ണ്‍​സ​ൻ, ജ​സ്റ്റി​സ് ബി​ൽ വൈ​റ്റ് ഹി​ൽ, ഗാ​രി ട​ണ​ൽ, രാ​ജു മാ​ത്യു, ഡെ​യ്സി മാ​ത്യു, ജു​ഡി​ഷ് മാ​ത്യു, ജി​ഷി ജേ​ക്ക​ബ്, മാ​ത്യു ഇ​ട്ടൂ​പ്പ്, റാ​ൾ​ഫ് റാ​ഡോ​ൾ​ഡ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ