ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ദി​ലീ​ഷ് പോ​ത്ത​നു സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Friday, July 13, 2018 11:08 PM IST
ഡാ​ള​സ്: ച​ല​ച്ചി​ത്ര ന​ട​നും ഡ​യ​റ​ക്ട​റു​മാ​യ ദി​ലീ​ഷ് പോ​ത്ത​നു ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം നാ​ഷ​ണ​ൽ ഫി​ലിം അ​വാ​ർ​ഡ് ജേ​താ​വാ​ണ് പോ​ത്ത​ൻ.

ജൂ​ലൈ 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5നു ​ഗാ​ർ​ല​ന്‍റി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

റോ​യ് കൊ​ടു​വ​ത്ത് : 972 569 7165
ഡാ​നി​യേ​ൽ കു​ന്നേ​ൽ : 469 274 3456

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ