പാ​സ്റ്റ​ർ ബെ​നി​സ​ണ്‍ മ​ത്താ​യി ഡാ​ള​സി​ൽ ഓ​ഗ​സ്റ്റ് 10,11 തീ​യ​തി​ക​ളി​ൽ പ്ര​സം​ഗി​ക്കു​ന്നു
Friday, August 10, 2018 10:04 PM IST
സ​ണ്ണി​വെ​യ്ൽ (ഡാ​ള​സ്): സെ​ൻ​ട്ര​ൽ വെ​സ്റ്റ് റീ​ജ​ണ്‍ ഇ​ന്ത്യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഓ​വ​ർ​സീ​യ​റും പ്ര​സി​ദ്ധ സു​വി​ശേ​ഷ പ്ര​സം​ഗി​ക​നും വേ​ദ​പ​ണ്ഡി​ത​നു​മാ​യ പാ​സ്റ്റ​ർ ബെ​ന്നി​സ​ണ്‍ മ​ത്താ​യി ഓ​ഗ​സ്റ്റ് 10, 11 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ പ്ര​സം​ഗി​ക്കു​ന്നു.

അ​ഗ​പ്പെ ച​ർ​ച്ചാ​ണ് ഈ ​പ്ര​ത്യേ​ക സു​വി​ശേ​ഷ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2635 നോ​ർ​ത്ത് ബെ​ൽ​റ്റ്ലൈ​ൻ, സ​ണ്ണി​വെ​യ്ൽ 75187 അ​ഗ​പ്പെ ച​ർ​ച്ച് ഹാ​ളി​ൽ 10, 11 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ അ​ഗ​പ്പെ വ​ർ​ഷി​പ്പ് ടീ​മി​ന്‍റെ ഗാ​ന ശു​ശ്രൂ​ഷ​യോ​ടെ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പാ​സ്റ്റ​ർ ജോ​ർ​ജ് വ​ർ​ഗ്ഗീ​സ് 972 325 8633ജി​യോ​ഫ്രി ജേ​ക്ക​ബ് 214 926 9416

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ