കാ​ന​ഡ​യി​ൽ വെ​ടി​വ​യ്പ്; പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ലുപേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, August 10, 2018 11:23 PM IST
ടൊറന്റോ: കി​ഴ​ക്ക​ൻ കാ​ന​ഡ​യി​ൽ വെ​ടി​വ​യ്പ്പി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ അ​ട​ക്കം നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ന്യൂ ​ബ്ര​ണ്‍​സ്വി​ക് സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ഫ്രെ​ഡ​റി​ക്ട​ണ്‍ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തോ​ക്കു​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള രാ​ജ്യ​മാ​ണ് കാ​ന​ഡ. എ​ന്നാ​ൽ അ​ടു​ത്തി​ടെ വെ​ടി​വ​യ്പ്പു സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. 2014ൽ ​ഫ്രെ​ഡ​റി​ക്ട​ണി​ന് അ​ടു​ത്തു​ള്ള മോ​ണ്‍​ക്ട​ണി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചി​രു​ന്നു.

ഫ്രെ​ഡ​റി​ക്ട​ൻ വെ​ടി​വ​യ്പ്പി​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ക​ടു​ത്ത ദുഃ​ഖം അ​റി​യി​ച്ചു. കാ​ഡ​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ടൊ​റ​ൻ​റോ​യി​ൽ ഈ ​വ​ർ​ഷം 241 വെ​ടി​വ​യ്പ്പു സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. ഇ​തി​ൽ 30 പേ​ർ മ​രി​ച്ചു.