സണ്ണി സെബാസ്റ്റ്യൻ ഒക് ലഹോമയിൽ നിര്യാതനായി
Thursday, August 16, 2018 10:43 PM IST
ഒക് ലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കൽ കളപ്പുരയിൽ സണ്ണി സെബാസ്റ്റ്യൻ (54) ഒക് ലഹോമയിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 18ന് (ശനി) രാവിലെ 10ന് ഒക് ലഹോമ ഹോളിഫാമിലി ദേവാലയത്തിലെ (3916 S Highland Park Dr, Oklahoma City, OK 73129) ശുശ്രൂഷകൾക്കുശേഷം റിസറക്ഷൻ സെമിത്തേരിയിൽ (7500 W Britton Rd, Oklahoma City, OK 73132) ഭാര്യ : മോളി കുറവിലങ്ങാട് മാപ്പിളപറമ്പിൽ കുടൂംബാംഗം.

മക്കൾ: മിന്‍റു, റിനോഷ്, റിന്‍റു.

പൊതുദർശനം വെള്ളി വൈകുന്നേരം ആറു മുതൽ എട്ടു വരെ ഒക് ലഹോമ സിറ്റി ബുക്കാനൻ ഫ്യുണറൽ സർവീസിൽ (8712 N Council Rd, Oklahoma City, OK 73132).

വിവരങ്ങൾക്ക്: ജോസ് ഫിലിപ്സ് 405 999 7810.

റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ