വട്ടോത്തുപറമ്പില്‍ ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി
Monday, August 20, 2018 3:20 PM IST
ഷിക്കാഗോ :ഞീഴൂര്‍ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി. ഭാര്യ ഏലിക്കുട്ടി കരിംങ്കുന്നം വടക്കന്‍മുറി തട്ടായത്ത് കുടുംബാംഗമാണ്. മക്കള്‍ : ഷീബ, സുജ, വല്‍സമ്മ, സയിര. മരുമക്കള്‍ : ഷാജി പഴയംപള്ളി ഏറ്റുമാനൂര്‍, ജോബി ഇത്തിതറ കാവാലം, ബിജു് അഞ്ചംകുന്നത്ത് ഉഴവൂര്‍ , സാജു കണ്ണംപള്ളി കുറുമുള്ളൂര്‍ (എല്ലാവരും ഷിക്കാഗോ).

കൊച്ചുമക്കള്‍ :ഷെറിന്‍ , ഷെല്‍ബിന്‍ , ഷോണ്‍ പഴയമ്പള്ളി ജസ്റ്റിന്‍ , ജെന്ന , ജോഷ്വ ഇത്തിത്തറ. അലീന, നീല്‍ , നോയല്‍ അഞ്ചകുന്നത്ത്. സ്റ്റീവ് , സാനിയ , ഷാന്‍ , ഷോബിന്‍ കണ്ണമ്പള്ളി. സഹോദരങ്ങള്‍ :മറിയം പണയപറമ്പില്‍,പരേതനായ ഫാ തോമസ് വട്ടോത്ത്പറമ്പില്‍, ജോസ് , മേരി തയ്യില്‍,അന്നമ്മ ഉരേട്ട്പറമ്പില്‍ ,ലൈസാ ചിറയില്‍,ത്രെസിയാമ്മ, ജെസ്സി മാധവപ്പള്ളി.

പൊതുദര്‍ശനം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ സെന്റ് മേരിസ് ക്‌നനായ കത്തോലിക്ക പള്ളിയില്‍. സംസ്‌കാര ശുശ്രുഷകള്‍ ബുധനാഴ്ച്ച രാവിലെ 9:30ന് സെന്റ് മേരിസ് ക്‌നനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും, തുടര്‍ന്നു സെന്റ് മേരിസ് ക്‌നാനായ സെമിത്തേരിയില്‍ (മേരീഹില്‍, നൈല്‍സ്)
There will be a memmorial Mass on Monday 6pm at St.Mary's Knanaya Catholic Parish.

Live Telecast of Wake and Funeral Service is available on knanayavoice.com and KVTV.com