Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ര്‌ടപതി സമ്മാനിച്ചു
Forward This News Click here for detailed news of all items
  
 
ബംഗളൂരു: ബഹ്റിനിലെ വ്യവസായിയും മലയാളിയുമായ വി.കെ. രാജശേഖരൻ പിള്ള അടക്കമുള്ളവർ ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി പ്രണാബ് മുഖർജിയിൽ നിന്ന് ഏറ്റുവാങ്ങി.

പ്രവാസി കൂട്ടായ്മയായ അബുദബിയിലെ ഇന്ത്യ സോഷ്യൽ സെന്റർ, സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ, ഖത്തറിലെ ദോഹ ബാങ്ക് സിഇഒയും പാലക്കാട്ടു വേരുകളുമുള്ള തമിഴൻ ഡോ. ആർ. സീതാറാം എന്നിവരും അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.

ഡോ. ഗൊറൂർകൃഷ്ണ ഹരിനാഥ് (ഓസ്ട്രേലിയ), ആന്റെർപ് ഇന്ത്യൻ അസോസിയേഷൻ (ബെൽജിയം), നസീർ അഹമ്മദ് മുഹമ്മദ് സക്കരിയ (ബ്രൂണെ), മുകുന്ദ് ബികുബായ് പുരോഹിത് (കാനഡ), നളിൻകുമാർ സുമൻലാൽ കോതാരി (ഡിജിബോട്ടി), വിനോദ് ചന്ദ്ര പട്ടേൽ (ഫിജി), രഘുനാഥ് മാരീ അന്തോനിൻ മാനറ്റ് (ഫ്രാൻസ്), ഡോ. ലായെൽ ആൻസൺ ഇ. ബെസ്റ്റ് (ഇസ്രായേൽ), ഡോ. സന്ദീപ് കുമാർ ടാഗോർ (ജപ്പാൻ), ആരിഫുൽ ഇസ്ലാം (ലിബിയ), ഡോ. മുനിയാണ്ടി തമ്പിരാജ (മലേഷ്യ), പ്രവിന്ദ് കുമാർ ജുഗ്നാഥ് (മൗറീഷ്യസ്), പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, സീനത്ത് മസറത്ത് ജാഫ്റി (സൗദി അറേബ്യ), ഡോ. കാറാനി ബലരാമൻ സഞ്ജീവി (സ്വീഡൻ), സുശീൽകുമാർ സറാഫ് (തായ്ലന്റ്്), വിൻസ്റ്റൺ ചന്ദർബാൻ ദൂകിരൻ (ട്രിനിഡാഡ്), വാസുദേവ് ഷംദാസ് ഷ്രോഫ് (യുഎഇ), ബ്രീട്ടീഷ് പാർലമെന്റ് മുൻ എംപി പ്രിതി പട്ടേൽ, നീന ഗിൽ (യുകെ), ഹരിബാബു ബിൻഡാൽ (അമേരിക്ക), ഡോ. ഭരത് ഹരിദാസ് ബരായ് (അമേരിക്ക), അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാൾ ഡോ. മഹേഷ് മത്തേ (അമേരിക്ക), രമേശ് ഷാ (അമേരിക്ക), ഡോ. സമ്പത്കുമാർ ഷിദർമപ ശിവംഗി (അമേരിക്ക) എന്നിവരും അവാർഡ് ഏറ്റുവാങ്ങി.

ഉപരാഷ്ട്രപതി ഹമിദ് അൻസാരി അധ്യക്ഷനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സ്വപൻദാസ് ഗുപ്ത എംപി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയശങ്കർ, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മുൻ അമേരിക്കൻ അംബാസഡർ സതീഷ് ചന്ദ്ര, പെപ്സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ യൂസഫലി, ആന്ദർ രാഷ്ര്‌ടീയ സഹയോഗ് പരിഷത് സെക്രട്ടറി ശ്യാം പരന്ദെ, വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വർ എം. മുളേ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഹെൽത്ത് കെയർ ബിൽ പരാജയപ്പെട്ടാൽ ഒബാമ കെയർ നിലനിർത്തും: ഭീഷിണി മുഴക്കി ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ഹെൽത്ത് കെയർ ബിൽ പാസാക്കിയെടുക്കുന്നതിന് ഏതറ്റം വരേയും പോകുമെന്ന ട്രംപിന്‍റെ ദൃഢനിശ്ചയം റിപ്പബ്ലിക്കൻ പാർട്ടിയെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ഇതാണ് വോട്ടെടുപ്പു വെള്ളിയാഴ്ച തന്നെ
വ്യാജ പരാതി നൽകിയ കുറ്റത്തിന് യുവതി അറസ്റ്റിൽ
ടെക്സസ് (ഡെന്നിസണ്‍): തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകി പോലീസിനേയും സമൂഹത്തേയും വഞ്ചിച്ച പതിനെട്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മാർച്ച് 22ന് ഡാളസിൽനിന്നും 70 മ
ലണ്ടൻ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു
യുട്ട: ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിനടുത്തുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്കൻ സ്വദേശി മരിച്ചു. യുട്ട സ്റ്റേറ്റിലെ കുർട്ട് കോച്റൻ എന്ന അന്പത്തിനാലുകാരനാണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യ മെലീസ ഗ
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി യൂട്ട
യൂട്ട (സാൾട്ട് ലേക്ക് സിറ്റി): മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്തസാന്പിളുകളിൽ മദ്യത്തിന്‍റെ അംശം .05ൽ കൂടുതൽ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമനിർമാണത്തിൽ റിപ്പബ്ലിക്കൻ ഗവർണർ
ഡാളസിൽ നോന്പുകാല ധ്യാനം മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ
ഡാളസ്: ഡാളസിൽ നോന്പുകാല ധ്യാനം കൊപ്പേൽ സെന്‍റ് അൽഫോൻസ കാത്തലിക് ദേവാലയത്തിൽ (200 S. Heatrz Rd, Coppel, TX 75019) മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഷിക്കാഗോ സ
ന്യൂജേഴ്സിയിൽ ഇന്ത്യൻ യുവതിയും മകനും കൊല്ലപ്പെട്ടു
ന്യൂജേഴ്സി: ഇന്ത്യൻ യുവതിയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾ. ആന്ധ്രപ്രദേശിലെ പ്രകാസം ജില്ലക്കാരായ എൻ.ശശികല (40) മകൻ അനീഷ് സായി (7) എന്നിവരെയാണ് ന്യൂജേഴ്സിയിലെ വീട്ടിൽ മരിച്ച നിലയ
ഐഎപിസി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചു.

പുതിയ ഭാരവാഹികളായി ഡോ. ബാബു സ്റ്റീഫൻ (ചെയർമാൻ), വിനീ
ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ദിനം 25ന്
ന്യൂയോർക്ക്: ഫൊക്കാനാ ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 25ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതൽ ടൈസണ്‍ സെന്‍ററിൽ (Tyson Center, 26 N Tyson Ave, Flor
ഒക് ലഹോമ അധ്യാപകരുടെ ശന്പളവർധനവിന് സെനറ്റിന്‍റെ അംഗീകാരം
ഒക് ലഹോമ: ഒക് ലഹോമയിലെ അധ്യാപകർക്ക് ശന്പളം വർധിപ്പിച്ചുകൊണ്ടുള്ള നിയമ ഭേദഗതിക്ക് സംസ്ഥാന സെനറ്റിന്‍റെ അംഗീകാരം. സെനറ്റർ ഗാരി സ്റ്റെയ്ൻസവാക്കി അവതരിപ്പിച്ച ബിൽ മാർച്ച് 22നാണ് സെനറ്റ് പാസാക്കിയത്.

ഫിലഡൽഫിയായിൽ മെഗാ ഷോ "ദിലീപ് ഷോ 2017’ മേയ് 29ന്
ഫിലഡൽഫിയ: കോട്ടയം അസോസിയേഷന്‍റെ ചാരിറ്റി പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി അമേരിക്കൻ മലയാളികൾക്കായി "ദിലീപ് ഷോ 2017’ എന്ന പേരിൽ മെഗാ ഷോ സംഘടിപ്പിക്കുന്നു. മേയ് 29ന് (തിങ്കൾ) വൈകുന്നേരം അഞ്ചിന് (മ
ഇന്ത്യയിലെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്ന് യുഎസ്
വാഷിംഗ്ടണ്‍: പാവപ്പെട്ട കുട്ടികൾക്കുവേണ്ടി നടത്തി വന്നിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ ഹൗസ് മെംബർമാർ ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.

ഡാളസിൽ ഹോളി ആഘോഷങ്ങൾ 26 ന്
ഡാളസ്: ഡാളസിലെ ഹോളി ആഘോഷങ്ങൾ മാർച്ച് 26ന് രാധാകൃഷ്ണ ടെന്പിളിന്‍റെ ആഭിമുഖ്യത്തിൽ സൗത്ത് ഫോർക്ക് റാഞ്ചിൽ നടക്കും. ഉച്ചയ്ക്ക് 12 മുതൽ അഞ്ചു വരെയാണ് പരിപാടി. ഡിജെ ഡാൻസ്, കളർ പ്ലേ, ലന്‍റിൽ രംഗോളി തുടങ്
ഫാമിലി യൂത്ത് കോണ്‍ഫറൻസ്: ഇടവക സന്ദർശനങ്ങൾ തുടരുന്നു
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കോണ്‍ഫറൻസ് ഭാരവാഹികൾ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു. ജൂലൈ 12 മുതൽ 15 വര
ലോസ് ആഞ്ചലസിൽ ചിത്രപ്രദർശനം
ലോസ്ആഞ്ചലസ്: പ്രവാസി ചിത്രകാരൻ വിജയൻ പുതുമനക്കൽ വരച്ച ചിത്രങ്ങളുടെ പ്രദർശനം സാൻഫെർണാൻഡോ വാലി ആർട്സ് കൾചറൽ സെന്‍ററിൽ നടന്നു. വിവിധ അസോസിയേഷൻ ഭാരവാഹികളായ സോദരൻ വർഗീസ്, അനൂപ് സുബ്രഹ്മണ്യൻ, ശ്രീലാൽ പു
ന്യൂജേഴ്സി ഇന്ത്യൻ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ ഏപ്രിൽ ഒന്നിന്
ന്യൂജേഴ്സി: അമേരിക്കയിൽ ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടി നൂറുകണക്കിന് കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ന്യൂജേഴ്സി ഇന്ത്യൻ ഫെർഫോമിംഗ് ആർട്സ് ഫെസ്റ്റിവൽ 2017ന്‍റെ ഒരുക്കങ്ങ
സാൻ ഫ്രാൻസിസ്കോയിൽ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് ഒരുക്കങ്ങൾ തുടങ്ങി
കലിഫോർണിയ: മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കോണ്‍ഫറൻസിന് സാൻ ഫ്രാൻസിസ്കോയിൽ ഒരുക്കങ്ങൾ തുടങ്ങി. ജൂലൈ 20 മുതൽ 23 വരെ ചരിത്ര പ്രസിദ്ധമായ കലിഫോർണിയ സ്റ്റേറ
ഫിലാഡൽഫിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന് നവ നേതൃത്വം
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സഭകളുടെ 21 ദേവാലയങ്ങൾ അടങ്ങിയ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു.

മാർച്ച് 19നു ഫ
സീറോ മലബാർ സഭാഗാനം: ഓഡിയോ സിഡി പ്രകാശനം ചെയ്തു
കൊച്ചി: സീറോ മലബാർ സഭാഗാനത്തിന്‍റെ ഓഡിയോ സിഡി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു.

ലിറ്റർജിക്കൽ റിസർച്ച് സെന്‍റർ (എൽആർസി ചെയർമാൻ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ) ആദ്യ പ
ഫോമാ ഇന്‍റർനാഷണൽ കണ്‍വൻഷൻ: ഓഫീസ് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ആറാമത് അന്താരാഷ്ട്ര കണ്‍വൻഷൻ ഓഫീസ് ഷിക്കാഗോയിൽ പ്രവർത്തനമാരംഭിച്ചു.

മാർച്ച് അഞ്ചിന് നടന്ന യേ
ഒബാമയുടെ ജന്മദിനം അവധിയാക്കാനുള്ള നീക്കം പരാജയപ്പെട്ടു
ഷിക്കാഗോ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച നീക്കം സഭയിൽ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തുനിന്നും പ്രസിഡന്‍റുമാരായിരുന്നിട്ടുള്ളവരോടുള്ള അനാദരവയിരിക്കു
മകന്‍റെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കൾ
ഫോർട്ട് വർത്ത്: അമ്യൂസ്മെന്‍റ് സെന്‍ററിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജോനാസ് ചെറി (28) യുടെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യർഥന.

ജോനാസിന്‍റെ ഒന്നാ
ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും: ട്രംപ്
വാഷിംഗ്ടണ്‍: ഒബാമ കെയറിനു പകരം യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുന്ന ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് അടുത്ത വർഷം നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ സീറ്റ് നഷ്ടപ്പെടുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപി
ഡാളസിൽ വേൾഡ് ഡേ പ്രയർ ധന്യനിമിങ്ങളായി
ഡാളസ്: ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുവാനായി
ഫിലഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വചനിപ്പു പെരുനാളും നോന്പുകാല ധ്യാനവും
ഫിലഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദൈവമാതാവിനോടുള്ള വചനിപ്പു പെരുന്നാൾ മാർച്ച് 24ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

ഇടവകയുടെ നോന്പുകാല ധ്യാനം
ഫിലഡൽഫിയയിൽ ഡിവിഎസ് സി വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 29ന്
ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജണിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് (ഡിവിഎസ് സി) നാലാമത് എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇൻവിറ്റേഷണൽ ലീഗ് വോളിബോൾ ടൂർണമെന്‍റ്
ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു. യുഎസ് ഭരണകൂടത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാതെയാണ് ഇവാൻകയ്ക്കു മുറി ലഭിച്ചത്. സർക്കാരിന്‍റെ ഒൗദ്യോഗി
പന്പയുടെ ഇമിഗ്രേഷൻ സെമിനാർ ശ്രദ്ധേയമായി
ഫിലാഡൽഫിയ: പ്രസിഡന്‍റ് ട്രന്പിന്‍റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഹ്യൂഹങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ സമൂഹത്തിലെ ആശങ്കകൾക്ക് അറുതി വരുത്താൻ ഫിലാഡൽഫിയയിലെ എമിഗ്രേഷൻ അറ്റോ
ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനു പുതിയ സാരഥികൾ
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷന്‍റെ പുതിയ ഭാരവാഹികളായി സുധൻ പാലയ്ക്കൽ (പ്രസിഡന്‍റ്), സജീവ് ചേന്നാട്ട് (സെക്രട്ടറി), സുനിൽ
സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന് ഏപ്രിൽ രണ്ടിനു സ്വീകരണം
ന്യൂയോർക്ക്: സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇൻഡ്യ) സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മൻ തിരുമേനിയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു.

ഏപ്രിൽ രണ്ടിനു ഞായറാഴ്ച സെന്
കെസിഎസ്എംഡബ്ല്യു വിമൻസ് ഫോറം ചാരിറ്റി ഡിന്നർ നടത്തി
വാഷിംഗ്ടണ്‍: കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ (കെസിഎസ്എംഡബ്ല്യു) വിമൻസ് ഫോറം ചാരിറ്റി ഡിന്നർ സംഘടിപ്പിച്ചു.

വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാജേഷിനും കുടുംബത്തിനും
ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 30ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കർമ പരിപാടികൾ പ്രഖ്യാപിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് മാർച്ച് 30ന് (വ്യാഴം) വൈകുന്നേ
ഫൊക്കാന കേരളത്തിലെ ഭവനരഹിതർക്ക് വീടുകൾ നൽകുന്നു
ന്യൂയോർക്ക്: ജീവകാരുണ്യപ്രവർത്തനത്തിൽ സദാ ജാഗരൂഗരായ ഫൊക്കാനയുടെ പുതിയ ഭരണസാരഥ്യം ജീവകാരുണ്യ മേഖയിൽ പുതിയൊരു ബൃഹത് പദ്ധതിക്കു തുടക്കം കുറിക്കുന്നു. ഭവനദാനം എന്ന പേരിൽ വീടില്ലാത്തവർക്ക് വീടുകൾ വച്ചുക
ഡാളസിൽ സ്പെല്ലിംഗ് ബി മത്സരം 26ന്
റിച്ചാർഡ്സണ്‍ (ഡാളസ്): 2003 മുതൽ തുടർച്ചയായി ലില്ലി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്പെല്ലിംഗ് ബി മത്സരം നടത്തുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ സഹകരണത്തോടെ മാർച്ച് 26ന് (ഞ
ഭവനരഹിതർക്കൊപ്പം ജന്മദിനം ആഘോഷിച്ച് ആറു വയസുകാരി
ഷിക്കാഗോ: ജ·ദിനം എങ്ങനെ ആഘോഷിക്കണമെന്നു ആറു വയസുകാരി മാതാവിനോട് പറഞ്ഞപ്പോൾ ആദ്യം തമാശയാണെന്നാണ് അവർ കരുതിയത്. എന്നാൽ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിന് മാതാവിനൊപ്പം കു
അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ടെന്നിസി: അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. മാർച്ച് 13 മുതലാണ് അധ്യാപകനായ കുമ്മിൻസ് (50) വിദ്യാർഥിനി എലിസബത്ത് (15) എന്നിവരെ കാണാതാകുന
ഫാ. ഡേവിസ് ചിറമ്മലിനെ ഡബ്ല്യുഎംസിഡിഎഫ്ഡബ്ല്യു പ്രൊവിൻസ് ആദരിച്ചു
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഡാളസിലെ ശാഖ, കിഡ്നി ഫൗണ്ടേഷന് ഉദാരമായ സംഭാവന നൽകി ഫാ. ഡേവിസ് ചിറമ്മലിനെ ആദരിച്ചു.

ഫാ. ചിറമ്മലിന്‍റെ ലോകമെന്പാടുമുള്ള പ്രവർത്തനങ്ങളെ അനുമോദിച്ച പ്രൊവിൻസ് പ്രസി
ഒസിവൈഎം പ്രയർ ഫെലോഷിപ്പും വചന സന്ദേശവും 25ന്
ഹൂസ്റ്റണ്‍: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹൂസ്റ്റണിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ പ്രയർ ഫെലോഷിപ്പും വചന സന്ദേശവും നടത്തുന്നു.

മാർച്ച് 25ന് (ശനി)
റവ. ആൽഫ വർഗീസിന് യാത്രയയപ്പു നൽകി
ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ്
ദിലീപ് ഷോ 2017: അമേരിക്കയിലും കാനഡയിലും ഏപ്രിൽ, മേയ് മാസങ്ങളിൽ
ഡാളസ്: ജനപ്രിയ നായകൻ ദിലീപിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ കേരളത്തിൽ ആരംഭിച്ചു. നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, രമേഷ് പിഷാര
ഫൊക്കാന ന്യൂയോർക്ക് റീജണ്‍ പ്രതിനിധി സമ്മേളനം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണിന്‍റെ പ്രതിനിധി സമ്മേളനം ന്യൂറോഷലിലെ ഷേർളിസ് ഇന്ത്യൻ റസ്റ്ററന്‍റിൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് തന്പി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫൊക്കാന ന്യൂയോർക്ക
ഷിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല
ഷിക്കാഗോ: കുഭ മാസത്തിലെ മകം നാളിൽ മുഴങ്ങിയ ന്ധഅമ്മേ നാരായണ ദേവി നാരായണ’ മന്ത്രത്താൽ ഷിക്കഗോയെ, ആറ്റുകാൽ അമ്മയുടെ, ഭക്തർ അനന്തപുരിയാക്കി മാറ്റി. ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ മൂന്നാമതു പൊങ്കാല മഹ
അമേരിക്കയിൽ നിർമിച്ച ഷോർട്ട് ഫിലിമുകളിൽ ബിജു തയ്യിൽച്ചിറയുടെ ന്ധലൈക്ക് ആൻ ഏഞ്ചൽ’ മികച്ച ചിത്രം
ന്യൂയോർക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവർത്തകരേയും, കേരളത്തിൽ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്/നാഫാ അവാർഡ്) നൈറ്റ്, മനംകവരുന്ന
മാത്യു സെബാസ്റ്റ്യൻ കൂഴന്പാലയുടെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ഡയറക്ടർബോർഡ് അംഗവും ദീപിക മുൻ എംഡിയുമായിരുന്ന സുനിൽ ജോസഫ് കൂഴന്പാലയുടെ സഹോദരൻ കൂഴന്പാല മാത്യു സെബാസ്റ്റ്യന്‍റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു. കു
താന്പാ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ദേവലയത്തിൽ നോന്പുകാല ധ്യാനം
താന്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോനാ ദേവലയത്തിൽ മാർച്ച് 24,25,26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നോന്പുകാല ധ്യാനം നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയിൽ വിസി, ബ്ര
അമ്മിണി മത്തായി ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: തട്ടയിൽ തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ ടി.എം. തോമസിന്‍റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിൽ നിര്യാതയായി.

പൊതുദർശനം ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മുതൽ രാത്ര
അന്നമ്മ തോമസ് നിര്യാതയായി
ന്യൂയോർക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണിൽ പരേതനായ അഴകത്ത് ചെറിയാൻ തോമസിന്‍റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോർക്കിൽ നിര്യാതയായി. അയിരൂർ പകലോമറ്റം കുറ്റിക്കണ്ട ത്തിൽ കുടുംബാഗമാണ് പര
പാട്രിക് മിഷൻ പ്രോജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിന് പാട്രിക്കിന്‍റെ മാതാപിതാക്കൾ നൽകിയ സംഭാവ അനുകരണീയമാ
മൂന്നു വയസുകാരന് വെടിയേറ്റു; മാതാപിതാക്കൾ അറസ്റ്റിൽ
ഈഗിൾവുഡ് (ഷിക്കാഗോ): കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റതിനെത്തുടർന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷിക്കാഗോയിലെ ഈഗിൾവുഡിലാണ് സഭവം. കുട്ടികൾ കള്ളനും പോലീസും കള
ഹെവൻ ഓഫ് ഹോപ്പ് സമർപ്പണം 21 ന്
ന്യൂജേഴ്സി: ഭോപ്പാലിൽ നിന്നും ഇരുനൂറ് കിലോമീറ്റർ ദൂരെ പരസ്യ ഗ്രാമത്തിൽ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് ഫാ. പോളി തെക്കനച്ചന്‍റെ നേതൃത്വത്തിൽ പണിതുയർത്തിയ കെട്ടിട സമുച്ചയത്തിന്
ഷിക്കാഗോ കെസിഎസ് സീനിയർ സിറ്റിസണ്‍ ഫോറം പ്രവർത്തനോദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയർ സിറ്റിസണ്‍ ഫോറത്തിന്‍റെ പ്രവർത്തനോദ്ഘാടനം മാർച്ച് 11ന് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. തോമസ് മുളവനാൽ നിർവഹിച്ചു.

കെസിഎസ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.