Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ വർണാഭമായി
Forward This News Click here for detailed news of all items
  
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളും സംയുക്‌തമായി മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയപാരീഷ് ഹാളിൽ ഡിന്നറോടെ ആരംഭിച്ചു.

പൊതുസമ്മേളനം എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോ വൈസ് പ്രസിഡന്റ് ഫാ. ബാബു മഠത്തിൽപറമ്പിൽ ഉദ്ഘാടനം ചെയ്തു. രഞ്ജൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫോമാ കൺവെൻഷൻ 2018 ചെയർമാൻ സണ്ണി വള്ളിക്കളം, ഫൊക്കാന ഓഡിറ്റർ ടോമി അമ്പനാട്ട്, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ജോൺസൺ കണ്ണൂക്കാടൻ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു.

തുടർന്ന് വിവിധ ഡാൻസ് സ്കൂളുകളുടെയും സാമുദായിക സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ കലാപരിപാടികളും സ്കിറ്റും അരങ്ങേറി. ജെയിംസ് പുത്തൻപുരയിലും സ്റ്റീഫൻ ചൊള്ളമ്പേലും ചാക്കോ തോമസിനോടൊപ്പം സ്കിറ്റിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വന്ദന മാളിയേക്കലും സിബിൾ ഫിലിപ്പും കലാപരിപാടികളുടെ അവതാരകരായിരുന്നു. റാഫിൾ ഡ്രോയിൽ 55 ടിവി മനു നൈനാൻ സ്വന്തമാക്കി. ഷാബു മാത്യുവാണ് റാഫിൾ ഡ്രോ നിയന്ത്രിച്ചത്.

ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, ഷിബു മുളയാനിക്കുന്നേൽ, സ്റ്റാൻലി കളരിക്കമുറി, സണ്ണി മുക്കേട്ട്, സഖറിയ ചേലക്കൽ, ബിജി സി. മാണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമോദ് സഖറിയായും പോൾസൺ തര്യത്തും ആയിരുന്നു സ്പോൺസർമാർ.

റിപ്പോർട്ട്: ജിമ്മി കണിയാലി
ഫോമാ ഇന്‍റർനാഷണൽ കണ്‍വൻഷൻ: ഓഫീസ് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) ആറാമത് അന്താരാഷ്ട്ര കണ്‍വൻഷൻ ഓഫീസ് ഷിക്കാഗോയിൽ പ്രവർത്തനമാരംഭിച്ചു.

മാർച്ച് അഞ്ചിന് നടന്ന യേ
ഒബാമയുടെ ജന്മദിനം അവധിയാക്കാനുള്ള നീക്കം പരാജയപ്പെട്ടു
ഷിക്കാഗോ: ഒബാമയുടെ ജന്മദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച നീക്കം സഭയിൽ പരാജയപ്പെട്ടു. ഇല്ലിനോയ് സംസ്ഥാനത്തുനിന്നും പ്രസിഡന്‍റുമാരായിരുന്നിട്ടുള്ളവരോടുള്ള അനാദരവയിരിക്കു
മകന്‍റെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കൾ
ഫോർട്ട് വർത്ത്: അമ്യൂസ്മെന്‍റ് സെന്‍ററിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജോനാസ് ചെറി (28) യുടെ ഘാതകന്‍റെ വധശിക്ഷ നടപ്പാക്കരുതെന്ന് മാതാപിതാക്കളുടെ അഭ്യർഥന.

ജോനാസിന്‍റെ ഒന്നാ
ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് സീറ്റ് നഷ്ടപ്പെടും: ട്രംപ്
വാഷിംഗ്ടണ്‍: ഒബാമ കെയറിനു പകരം യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുന്ന ഹെൽത്ത് കെയർ ബില്ലിനെ അനുകൂലിക്കാത്തവർക്ക് അടുത്ത വർഷം നടക്കുന്ന മിഡ് ടേം ഇലക്ഷനിൽ സീറ്റ് നഷ്ടപ്പെടുമെന്ന് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപി
ഡാളസിൽ വേൾഡ് ഡേ പ്രയർ ധന്യനിമിങ്ങളായി
ഡാളസ്: ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കുവാനായി
ഫിലഡൽഫിയ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വചനിപ്പു പെരുനാളും നോന്പുകാല ധ്യാനവും
ഫിലഡൽഫിയ: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദൈവമാതാവിനോടുള്ള വചനിപ്പു പെരുന്നാൾ മാർച്ച് 24ന് (വെള്ളി) വൈകുന്നേരം 6.30 മുതൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

ഇടവകയുടെ നോന്പുകാല ധ്യാനം
ഫിലഡൽഫിയയിൽ ഡിവിഎസ് സി വോളിബോൾ ടൂർണമെന്‍റ് ഏപ്രിൽ 29ന്
ഫിലഡൽഫിയ: വിശാല ഫിലഡൽഫിയ റീജണിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് (ഡിവിഎസ് സി) നാലാമത് എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇൻവിറ്റേഷണൽ ലീഗ് വോളിബോൾ ടൂർണമെന്‍റ്
ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു. യുഎസ് ഭരണകൂടത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാതെയാണ് ഇവാൻകയ്ക്കു മുറി ലഭിച്ചത്. സർക്കാരിന്‍റെ ഒൗദ്യോഗി
പന്പയുടെ ഇമിഗ്രേഷൻ സെമിനാർ ശ്രദ്ധേയമായി
ഫിലാഡൽഫിയ: പ്രസിഡന്‍റ് ട്രന്പിന്‍റെ കുടിയേറ്റ നിയമ പരിഷ്ക്കരണ ബില്ല് സംബന്ധിച്ച് ഒട്ടേറെ അഹ്യൂഹങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ സമൂഹത്തിലെ ആശങ്കകൾക്ക് അറുതി വരുത്താൻ ഫിലാഡൽഫിയയിലെ എമിഗ്രേഷൻ അറ്റോ
ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷനു പുതിയ സാരഥികൾ
ന്യൂയോർക്ക്: വടക്കെ അമേരിക്കയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംഘടനയായ ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസേഷന്‍റെ പുതിയ ഭാരവാഹികളായി സുധൻ പാലയ്ക്കൽ (പ്രസിഡന്‍റ്), സജീവ് ചേന്നാട്ട് (സെക്രട്ടറി), സുനിൽ
സിഎസ്ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മന് ഏപ്രിൽ രണ്ടിനു സ്വീകരണം
ന്യൂയോർക്ക്: സിഎസ്ഐ (ചർച്ച് ഓഫ് സൗത്ത് ഇൻഡ്യ) സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബിഷപ്പ് തോമസ് കെ. ഉമ്മൻ തിരുമേനിയ്ക്ക് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു.

ഏപ്രിൽ രണ്ടിനു ഞായറാഴ്ച സെന്
കെസിഎസ്എംഡബ്ല്യു വിമൻസ് ഫോറം ചാരിറ്റി ഡിന്നർ നടത്തി
വാഷിംഗ്ടണ്‍: കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ (കെസിഎസ്എംഡബ്ല്യു) വിമൻസ് ഫോറം ചാരിറ്റി ഡിന്നർ സംഘടിപ്പിച്ചു.

വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാജേഷിനും കുടുംബത്തിനും
ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 30ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കർമ പരിപാടികൾ പ്രഖ്യാപിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് മാർച്ച് 30ന് (വ്യാഴം) വൈകുന്നേ
ഫൊക്കാന കേരളത്തിലെ ഭവനരഹിതർക്ക് വീടുകൾ നൽകുന്നു
ന്യൂയോർക്ക്: ജീവകാരുണ്യപ്രവർത്തനത്തിൽ സദാ ജാഗരൂഗരായ ഫൊക്കാനയുടെ പുതിയ ഭരണസാരഥ്യം ജീവകാരുണ്യ മേഖയിൽ പുതിയൊരു ബൃഹത് പദ്ധതിക്കു തുടക്കം കുറിക്കുന്നു. ഭവനദാനം എന്ന പേരിൽ വീടില്ലാത്തവർക്ക് വീടുകൾ വച്ചുക
ഡാളസിൽ സ്പെല്ലിംഗ് ബി മത്സരം 26ന്
റിച്ചാർഡ്സണ്‍ (ഡാളസ്): 2003 മുതൽ തുടർച്ചയായി ലില്ലി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്പെല്ലിംഗ് ബി മത്സരം നടത്തുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്‍റെ സഹകരണത്തോടെ മാർച്ച് 26ന് (ഞ
ഭവനരഹിതർക്കൊപ്പം ജന്മദിനം ആഘോഷിച്ച് ആറു വയസുകാരി
ഷിക്കാഗോ: ജ·ദിനം എങ്ങനെ ആഘോഷിക്കണമെന്നു ആറു വയസുകാരി മാതാവിനോട് പറഞ്ഞപ്പോൾ ആദ്യം തമാശയാണെന്നാണ് അവർ കരുതിയത്. എന്നാൽ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിന് മാതാവിനൊപ്പം കു
അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു
ടെന്നിസി: അലബാമയിൽ കാണാതായ അധ്യാപകനേയും വിദ്യാർഥിനിയേയും കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. മാർച്ച് 13 മുതലാണ് അധ്യാപകനായ കുമ്മിൻസ് (50) വിദ്യാർഥിനി എലിസബത്ത് (15) എന്നിവരെ കാണാതാകുന
ഫാ. ഡേവിസ് ചിറമ്മലിനെ ഡബ്ല്യുഎംസിഡിഎഫ്ഡബ്ല്യു പ്രൊവിൻസ് ആദരിച്ചു
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഡാളസിലെ ശാഖ, കിഡ്നി ഫൗണ്ടേഷന് ഉദാരമായ സംഭാവന നൽകി ഫാ. ഡേവിസ് ചിറമ്മലിനെ ആദരിച്ചു.

ഫാ. ചിറമ്മലിന്‍റെ ലോകമെന്പാടുമുള്ള പ്രവർത്തനങ്ങളെ അനുമോദിച്ച പ്രൊവിൻസ് പ്രസി
ഒസിവൈഎം പ്രയർ ഫെലോഷിപ്പും വചന സന്ദേശവും 25ന്
ഹൂസ്റ്റണ്‍: സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹൂസ്റ്റണിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ പ്രയർ ഫെലോഷിപ്പും വചന സന്ദേശവും നടത്തുന്നു.

മാർച്ച് 25ന് (ശനി)
റവ. ആൽഫ വർഗീസിന് യാത്രയയപ്പു നൽകി
ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ്
ദിലീപ് ഷോ 2017: അമേരിക്കയിലും കാനഡയിലും ഏപ്രിൽ, മേയ് മാസങ്ങളിൽ
ഡാളസ്: ജനപ്രിയ നായകൻ ദിലീപിന്‍റെ നേതൃത്വത്തിൽ അമേരിക്കയിലും കാനഡയിലുമായി ഏപ്രിൽ, മേയ് മാസങ്ങളിൽ അരങ്ങേറുന്ന മെഗാ ഷോയുടെ ഒരുക്കങ്ങൾ കേരളത്തിൽ ആരംഭിച്ചു. നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, രമേഷ് പിഷാര
ഫൊക്കാന ന്യൂയോർക്ക് റീജണ്‍ പ്രതിനിധി സമ്മേളനം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണിന്‍റെ പ്രതിനിധി സമ്മേളനം ന്യൂറോഷലിലെ ഷേർളിസ് ഇന്ത്യൻ റസ്റ്ററന്‍റിൽ സംഘടിപ്പിച്ചു. പ്രസിഡന്‍റ് തന്പി ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഫൊക്കാന ന്യൂയോർക്ക
ഷിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല
ഷിക്കാഗോ: കുഭ മാസത്തിലെ മകം നാളിൽ മുഴങ്ങിയ ന്ധഅമ്മേ നാരായണ ദേവി നാരായണ’ മന്ത്രത്താൽ ഷിക്കഗോയെ, ആറ്റുകാൽ അമ്മയുടെ, ഭക്തർ അനന്തപുരിയാക്കി മാറ്റി. ഗീതാമണ്ഡലത്തിന്‍റെ അഭിമുഖ്യത്തിൽ മൂന്നാമതു പൊങ്കാല മഹ
അമേരിക്കയിൽ നിർമിച്ച ഷോർട്ട് ഫിലിമുകളിൽ ബിജു തയ്യിൽച്ചിറയുടെ ന്ധലൈക്ക് ആൻ ഏഞ്ചൽ’ മികച്ച ചിത്രം
ന്യൂയോർക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവർത്തകരേയും, കേരളത്തിൽ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് (കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്/നാഫാ അവാർഡ്) നൈറ്റ്, മനംകവരുന്ന
മാത്യു സെബാസ്റ്റ്യൻ കൂഴന്പാലയുടെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു
ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ഡയറക്ടർബോർഡ് അംഗവും ദീപിക മുൻ എംഡിയുമായിരുന്ന സുനിൽ ജോസഫ് കൂഴന്പാലയുടെ സഹോദരൻ കൂഴന്പാല മാത്യു സെബാസ്റ്റ്യന്‍റെ നിര്യാണത്തിൽ ഐഎപിസി അനുശോചിച്ചു. കു
താന്പാ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ദേവലയത്തിൽ നോന്പുകാല ധ്യാനം
താന്പാ: സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ഫൊറോനാ ദേവലയത്തിൽ മാർച്ച് 24,25,26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നോന്പുകാല ധ്യാനം നടത്തപ്പെടുന്നു.

പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയിൽ വിസി, ബ്ര
അമ്മിണി മത്തായി ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: തട്ടയിൽ തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ ടി.എം. തോമസിന്‍റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിൽ നിര്യാതയായി.

പൊതുദർശനം ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മുതൽ രാത്ര
അന്നമ്മ തോമസ് നിര്യാതയായി
ന്യൂയോർക്ക്: മാരാമണ്‍ പകലോമറ്റം അഴകത്ത് നെടുമണ്ണിൽ പരേതനായ അഴകത്ത് ചെറിയാൻ തോമസിന്‍റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ന്യൂയോർക്കിൽ നിര്യാതയായി. അയിരൂർ പകലോമറ്റം കുറ്റിക്കണ്ട ത്തിൽ കുടുംബാഗമാണ് പര
പാട്രിക് മിഷൻ പ്രോജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിന് പാട്രിക്കിന്‍റെ മാതാപിതാക്കൾ നൽകിയ സംഭാവ അനുകരണീയമാ
മൂന്നു വയസുകാരന് വെടിയേറ്റു; മാതാപിതാക്കൾ അറസ്റ്റിൽ
ഈഗിൾവുഡ് (ഷിക്കാഗോ): കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ മൂന്നു വയസുകാരന് വെടിയേറ്റതിനെത്തുടർന്ന് മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഷിക്കാഗോയിലെ ഈഗിൾവുഡിലാണ് സഭവം. കുട്ടികൾ കള്ളനും പോലീസും കള
ഹെവൻ ഓഫ് ഹോപ്പ് സമർപ്പണം 21 ന്
ന്യൂജേഴ്സി: ഭോപ്പാലിൽ നിന്നും ഇരുനൂറ് കിലോമീറ്റർ ദൂരെ പരസ്യ ഗ്രാമത്തിൽ അംഗഹീനരേയും ആലംബഹീനരേയും അനാഥരേയും സംരക്ഷിക്കുന്നതിന് ഫാ. പോളി തെക്കനച്ചന്‍റെ നേതൃത്വത്തിൽ പണിതുയർത്തിയ കെട്ടിട സമുച്ചയത്തിന്
ഷിക്കാഗോ കെസിഎസ് സീനിയർ സിറ്റിസണ്‍ ഫോറം പ്രവർത്തനോദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയർ സിറ്റിസണ്‍ ഫോറത്തിന്‍റെ പ്രവർത്തനോദ്ഘാടനം മാർച്ച് 11ന് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. തോമസ് മുളവനാൽ നിർവഹിച്ചു.

കെസിഎസ്
വർഗീസ് ചാമത്തിലിന്‍റെ മാതാവ് നിര്യാതനായി
ഡാളസ്: പരേതനായ ചെങ്ങരൂർ ചാമത്തിൽ സി.വി.തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം 21ന് (ചൊവ്വ) ചെങ്ങരൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

മറ്റു മക്കൾ: കമാൻഡർ വർഗീസ് (ഡാളസ്),
ഐഎൻഒസി ഷിക്കാഗോ പൊതുയോഗം 26ന്
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് മിഡ് വെസ്റ്റ് റീജണൽ ഷിക്കാഗോയുടെ പൊതുയോഗം മാർച്ച് 26ന് (ഞായർ) നടക്കും. വൈകുന്നേരം നാലിന് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിലാണ
ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന നോന്പുകാലധ്യാനം ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: വലിയനോന്പിനോടനുബന്ധിച്ച് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിൽ വാർഷികധ്യാനം മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ ഏപ്രിൽ രണ്ടാംതീയതി ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനു
ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബിന് പുതിയ സാരഥികൾ
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ്ബ് 2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്വീൻസിലെ ടേസ്റ്റ് ഒഫ് കൊച്ചിൻ എന്ന റസ്റ്റോറന്‍റിൽ കൂടിയ പൊതു തെരഞ്ഞെടുപ്പ് യോഗത്തിൽ വിവിധ തസ്തികയിലേക്
കാൻജ് കോളജ് ഒരുക്ക സെമിനാർ ഏപ്രിൽ ഒന്നിന്
ന്യൂജഴ്സി : കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ നേതൃത്വത്തിൽ കോളജ് ഒരുക്ക സെമിനാർ നടത്തുന്നു, 2017 ഏപ്രിൽ ഒന്നിനു ശനിയാഴ്ച രാവിലെ 10.30 മുതൽ സോമർസെറ്റ് സെഡാർ ഹിൽ പ്രെപ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച
സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് മിഷൻപള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു
സ്പൊക്കേൻ: സ്പൊക്കേൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മിഷൻ പള്ളി അസി. വികാരി ഫാ. ആന്‍റണി ക്രീച്ച് അന്തരിച്ചു. വളരെക്കാലമായി രോഗങ്ങളോട് മല്ലിട്ടുകഴിഞ്ഞ ഫാ. ആന്‍റണി, ശനിയാഴ്ച രാവിലെ 6.30നാണു അന്
മാർച്ച് 16 ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ
വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ എൻജിനിയർ ശ്രീനിവാസ് കുച്ചിബോട്ട്ലയോടുള്ള ആദര സൂചകമായി മാർച്ച് 16ന് ഇന്ത്യൻ അമേരിക്കൻ അപ്രിസിയേഷൻ ഡേ ആയി കാൻസാസ് മേയർ പ്രഖ്യാപിച്ചു.

ഫെബ്രുവരി
ഹില്ലരി ഇമെയിൽ അന്വേഷണ റിപ്പോർട്ട് മോഷ്ടാക്കൾ അടിച്ചുമാറ്റി
ന്യൂക്കലിൻ (ന്യൂയോർക്ക്): ഹില്ലരി ക്ലിന്‍റന്‍റെ വിവാദപരമായ ഇമെയിൽ അന്വേഷണറിപ്പോർട്ടും ട്രംപ് ടവറിന്‍റെ ഫ്ളോർ പ്ലാനും മറ്റു നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന ലാപ്ടോപ് കളവ് പോയതായി ബ്രൂക്കാലി
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ "ദിലീപ് ഷോ 2017’
ഡാളസ്: ഡാളസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും നിംബസ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന "ദിലീപ് ഷോ 2017’ ഏപ്രിൽ 29ന് അരങ്ങേറും. ഡാളസിലെ ഫെയർ പാർക്ക് മ്യൂസിക് ഹാളിൽ വൈകുന്നേരം ആറിനാണ് പരിപാടി.
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പീഡാനുഭവ ദൃശ്യാവതരണം
ഷിക്കാഗോ: ക്രിസ്തുവിന്‍റെ പീഡാനുഭവം നാടകീയമുഹൂർത്തങ്ങളിലൂടെ സജീവമാക്കുന്ന “Passon of Christ” ” ദൃശ്യാവതരണം ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ അവതരിച്ചു.

പീഡാനുഭവത്തിന്‍റെയും
ഡാളസിൽ മാർത്തോമ സൗത്ത് വെസ്റ്റ് സംയുക്ത ദ്വിദിന സമ്മേളനം 17, 18 തീയതികളിൽ
ഡാളസ്: മാർത്തോമ സൗത്ത്വെസ്റ്റ് റീജണിൽ ഉൾപ്പെട്ട ഇടവകകളിലെ യുവജനസംഖ്യം സേവികാസംഘം, ഇടവക മിഷൻ പ്രവർത്തകരുടെ ദ്വിദിന സമ്മേളനം മാർച്ച് 17, 18 തീയതികളിൽ ഡാളസ് മാർത്തോമ ചർച്ചിൽ നടക്കും.

ന്ധവാക്ക് ബൈ ഫെ
വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ബ്രോണ്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ ആഘോഷിച്ചു. ലദിഞ്ഞോടെ ആരംഭിച്ച തിരുക്കർമങ്ങളിൽ മയാമി പള്ളി വികാരി ഫാ.സുനി പടിഞ്ഞേറെക്കര
ഡാളസിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് 18ന്
ടെക്സ്: ഇന്ത്യൻ വീസ, ഒസിഐ കാർഡ് എന്നിവ യുഎസ് പാസ്പോർട്ട് ഹോർഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസിൽ മാർച്ച് 18ന് (ശനി) ഹൂസ്റ്റണിൽ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥ·ാർ ഏകദിന
ഫൊക്കാന കേരള കണ്‍വൻഷൻ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും
ന്യൂയോർക്ക്: ഫൊക്കാന കേരള കണ്‍വൻഷനിൽ മാർത്തോമ ഇടവകയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പങ്കെടുക്കും.

മേയ് 27ന് ആലപ്പുഴയിലെ ലേക്ക് പാലസിൽ നടക്കുന്ന കണ്‍വൻഷനിൽ പ്രസിഡന്‍റ് തന്
ഫാമിലി യൂത്ത് കോണ്‍ഫറൻസ്: ഇടവക സന്ദർശനങ്ങൾ തുടരുന്നു
ന്യൂയോർക്ക്: പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെക്കുറിച്ച് അവബോധ
ഷിക്കാഗോയിൽ ഇന്ത്യാ പ്രസ്ക്ലബിന്‍റെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇൻ ഹേ
അരിസോണയിൽ വിഷു ആഘോഷം ഏപ്രിൽ ഒന്പതിന്
ഫീനിക്സ്: ഐശ്വര്യത്തിന്‍റയും സമൃദ്ധിയുടെയും പൊൻകണിയൊരുക്കി അരിസോണയിലെ മലയാളികൾ ഏപ്രിൽ ഒന്പതിന് (ഞായർ) വിഷു ആഘോഷിക്കുന്നു. കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തിൽ ഇന്തോഅമേരിക്കൻ കൾച്ചറൽ സെന്‍റ
ഫിലിപ്പ് കാലായിൽ ഷിക്കാഗോയിൽ നിര്യാതനായി
ഷിക്കാഗോ: അമേരിക്കയിലെ ആദ്യകാല മലയാളിയും സാമൂഹ്യ പരിഷ്കർത്താവുമായ ഫിലിപ്പ് കാലായിൽ (86) ഷിക്കാഗോയിൽ നിര്യാതനായി.

സംസ്കാരം 18ന് (ശനി) രാവിലെ 10ന് ക്യൂൻ ഓഫ് ഓൾ സെയിന്‍റ്സ് ബസലിക്കകയിലെ (6380 N. Sa
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.