ത്രിദിന തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 തീയതികളിൽ
Tuesday, January 10, 2017 10:20 AM IST
ടൊറേന്റോ: മൗണ്ട് മേരി റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസത്തെ തപസ് ധ്യാനം ഫെബ്രുവരി 18, 19, 20 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടത്തുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ 437 WILSON ST.E.,ANCASTER,ON L9G 3K4 ൽ ആണ് ധ്യനം. കോട്ടയം ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോസഫ് കണ്ടത്തിപറമ്പിലാണ് ധ്യാനം നയിക്കുന്നത്.

DORM $ 170,SEMI PRIVATE $ 190 എന്നിങ്ങനെയാണ് നിരക്കുകൾ. മുൻഗണന ക്രമത്തിലാകും സേവനങ്ങൾ. ഈ വർഷം മറ്റ് യുവജന ധ്യാനങ്ങൾ ഉണ്ടാകുന്നതല്ല.

വിവരങ്ങൾക്ക്: OFFICE(EAST)416 701 9996,OFFICE(WEST)905 499 1461,RAJU/SUSHAMMA: 905 553 2117,JOYS:905 893 0685

റിപ്പോർട്ട്: ഷിബു കിഴക്കേകുറ്റ്