Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഒരുമ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വേറിട്ട അനുഭവമായി
Forward This News Click here for detailed news of all items
  
 
ഓർലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്– പുതുവർഷാഘോഷങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികളോടെ ഡിസംബർ 17–നു ശനിയാഴ്ച വർണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30നു കുട്ടികൾക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങൾ സമാരംഭിച്ചത്. ജെറി കാമ്പിയിൽ നേതൃത്വം കൊടുത്ത ആർട്ട് ആർട്ട് എക്സിബിഷനിൽ ഏഴു കലാകാരൻമാർ തങ്ങളുടെ മികവുറ്റ കലാസൃഷ്‌ടികൾ പ്രദർശിപ്പിച്ചത് കാണികൾക്ക് വേറിട്ട അനുഭവമായിരുന്നു.

സാറാ കാമ്പിയിലിന്റെയും റിയാ കാമ്പിയിലിന്റെയും പ്രാർഥനാ ഗാനത്തോടെ വൈകിട്ട് ഏഴിനു കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ഒരുമയുടെ 2016 ലെ പ്രസിഡന്റായ ദയാ കാമ്പിയിൽ സദസിനു സ്വാഗതം ആശംസിച്ചു. തുടർന്നു നിഷാ മറ്റത്തിൽ അണിയിച്ചൊരുക്കിയ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റിനും ഏയ്ഞ്ചൽ ഡാൻസിനും ശേഷം സാന്താക്ലോസ് വേദിയിൽഎത്തിച്ചേർന്നു. മുഖ്യാതിഥി ആയി എത്തിച്ചേർന്ന സെന്റ് മേരീസ് സീറോ മലബാർ കാത്തോലിക്കാ ഇടവക വികാരിയായ ഫാ. ജോർജ് കുപ്പയിൽ, പ്രസിഡന്റ് ദയാ കാമ്പിയിൽ, സെക്രട്ടറി ബാബു ശങ്കർ, ട്രഷറർ രേണു പാലിയത്ത്, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി എന്നിവർ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാ.. ജോർജ് കുപ്പയിൽ ക്രിസ്മസ് സന്ദേശം നൽകി.

തുടർന്നു നടന്ന കൾച്ചറൽ പ്രോഗ്രാമിൽ സാന്റിസ് മുണ്ടക്കലിന്റെ ഇമ്പമാർന്ന ഗാനാലാപനം, പതിനൊന്ന് കലാകാരികൾ പങ്കെടുത്ത ലേഡീസ് ഡാൻസ്, കുട്ടികളുടെ നാടൻ പാട്ട് ഡാൻസ്, ലയന ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഡാൻസ്, ബോയ്സ് ഡാൻസ്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബോളിവുഡ് ഡാൻസ്, ബോളിവുഡ് ഡാൻസ്, ക്രിസ്മസ് തീം ഡാൻസ്, കിഡ്സ് ആക്ഷൻ സോംഗ്, കുട്ടികളുടെ ക്രിസ്മസ് ഗാനാലപനങ്ങൾ, സായി റാമും മകൾ സ്വാതിയും ആലപിച്ച യുഗ്മ ഗാനം എന്നിവ കാണികൾക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. സ്മിതാ നോബിൾ യൂത്ത് കോറിയോഗ്രാഫി ചെയ്ത ഫാഷൻ ഷോ എന്നിവ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുകയും കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ജെസി ജിജിമോൻ, പ്രോഗ്രാം കോർഡിനേറ്റർ സ്മിതാ സോണി, യൂത്ത് കോർഡിനേറ്റർ അഞ്ജലി പാലിയത്ത്, സാറാ കാമ്പിയിൽ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു. 30 ഓളം കുട്ടികൾ പങ്കെടുത്ത കരോൾ സംഘഗാനത്തിനു ശേഷം ഒരുമയുടെ മുൻകാല പ്രസിഡന്റുമാർ ഒന്നിച്ചു ക്രിസ്മസ് കേക്ക് മു*ിച്ചു.സ്‌ഥാപക പ്രസിഡന്റ് അശോക് മേനോൻ 2017 ലെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ സദസിനു പരിചയപ്പെടുത്തി. 2017 ലെ പ്രസിഡന്റായി സോണി കന്നോട്ടുതറ തോമസും, വൈസ് പ്രസിഡന്റായി സുരേഷ് നായരും, സെക്രട്ടറിയായി ജോമിൻ മാത്യുവും, ജോയിന്റ് സെക്രട്ടറിയായി സണ്ണി കൈതമറ്റവും ട്രഷറർ ആയി ജോയ് ജോസഫും, സ്പോർട്സ് കോർഡിനേറ്റർ ആയി ജോളി പീറ്ററും യൂത്ത് കോർഡിനേറ്റർ ആയി സാറാ കാമ്പിയിലും തെരഞ്ഞെടുക്കപ്പെട്ടു.

അതിനു ശേഷം, 2016ൽ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. തുടർന്ന്, സെക്രട്ടറി ബാബു ശങ്കർ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾക്ക് 9. 45ന് തിരശീല വീണു. ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനു പ്രവീബ് നായരും അനിരുഥ് പാലിയത്തും ജെറി കാമ്പിയിലും ബാബു ചിയേഴത്തും ചുക്കാൻ പിടിച്ചപ്പോൾ ഈ അനർഘ നിമിഷങ്ങൾ കാമറയിൽ പകർത്തിയത് സജി ജോണും, ബാബു ശങ്കറുമാണ്. ജോയ് ജോസഫിന്റെയും നിർമല ജോയിയുടെയും ജിജിമോന്റെയും നേതൃത്വത്തിൽ വിഭവമാർന്ന ഡിന്നറും ഉണ്ടായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വലുത്: മാർ ആലപ്പാട്ട്
ന്യൂയോർക്ക്: വിശ്വാസികളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുവാൻ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്. ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദ
ഫീനിക്സിൽ ദിലീപ് മെഗാ ഷോ മേയ് ഏഴിന്
ഫീനിക്സ്: പ്രശസ്ത നടനും സംവിധായകനുമായ നാദിർഷ അണിയിച്ചൊരുക്കുന്ന മെഗാ ഷോ ന്ധദിലീപ് ഷോ 2017’ മേയ് ഏഴിന് വൈകുന്നേരം അഞ്ചിന് ഫീനിക്സ് സൗത്ത് മൗണ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

അരിസോണ മലയാ
ന്യൂജേഴ്സിയിൽ ദിലീപ് മെഗാ ഷോ മേയ് 28 ന്
ന്യൂജേഴ്സി: അമേരിക്കൻ മലയാളിയുടെ ആഘോഷരാവുകളെ അവിസ്മണീയമാക്കുവാൻ ദിലീപും കാവ്യയും സംഘവും അമേരിക്കയിൽ എത്തിച്ചേർന്നു. ഫെലീഷ്യൻ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മേയ് 28നാണ് പരിപാടി അരങ്ങേറുക.
ഷോയുടെ ട
ഷിക്കാഗോയിൽ മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷം 27ന്
ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും ആഴമേറിയ ചിന്തകളും ഹൃദയങ്ങളെ തൊടുന്ന സ്നേഹവും പൊട്ടിച്ചിരിപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നർമബോധവും കൊണ്ട് തന്‍റെ ജീവിതം തന്നെ ഒരു മഹാദ്ഭുതമാക
ഹൂസ്റ്റണിൽ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് കണ്‍വൻഷൻ 27, 28, 29 തീയതികളിൽ
ഹൂസ്റ്റണ്‍ : യൂണിയൻ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണിന്‍റെ ഈ വർഷത്തെ കണ്‍വൻഷൻ യോഗങ്ങൾ ഏപ്രിൽ 27, 28, 29 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) നടക്കും. സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഹൂസ്റ്റണ്‍ (10502, Atto
ഡാളസ് കേരള അസോസിയേഷൻ മെന്‍റൽ മാത്സ് മത്സരം മേയ് ആറിന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്‍റൽ മാത്സ് മത്സരങ്ങൾ മേയ് ആറിന് ഗാർലന്‍റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിൽ സംഘടിപ
ഡാളസിൽ കവി സമ്മേളനവും "മുഷൈറ 2017’ 28ന്
ഇർവിംഗ് (ഡാളസ്): അൽനൂർ ഇന്‍റർനാഷണൽ ഏഴാമത് വാർഷികത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിംഗ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28ന് (വെള്ളി) രാത്രി
നൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റി ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മ
നൂയോർക്ക്: ന്യൂയോർക്കിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി സേവനമനുഷ്ഠിച്ച കുറേ വ്യക്തികൾക്ക് ജോലിയിൽ നിന്നുള്ള വിരാമം ഒരു ശൂന്യതയായി അനുഭവപ്പെട്ടു. സുപ്രഭാതവും ശുഭരാത്രിയും നേർ
ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവിൽ; ഫീനിക്സിൽ സ്വീകരണം നൽകും
ഫീനിക്സ്: പൗരോഹിത്യത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നൽകുന്നു. ഫീനിക്സിൽ സീറോ മലബാർ സമൂഹത്തിന്‍റെ രൂപീകരണത്തിനും, ഇടവക ദേവാ
ഡി വി എസ് സി വോളിബോൾ ടൂർണമെന്‍റ് മാറ്റിവച്ചു
ഫിലാഡൽഫിയ: വിശാലഫിലാഡൽഫിയാ റീജിയണിലെ പ്രമുഖ സ്പോർട്ട്സ് & റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് (ഡി വി എസ് സി) ഏപ്രിൽ 29നു ശനിയാഴ്ച്ച നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്‍റ് ഫിറ്റ്നസ് സെ
ഐപിഎല്ലിൽ മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം 27ന്
ഹൂസ്റ്റണ്‍: ഇന്‍റർനാഷണൽ പ്രെയർ ലൈനിന്‍റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കു
ബ്രദേഴ്സ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് ഒരു ലക്ഷം ഡോളർ ഇനാം
മേരിലാൻഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ബ്രദേഷ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു.

2015ലായിരുന്നു സംഭവം. ഡങ്കിൽ
ന്യൂയോർക്കിൽ ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം മേയ് ആറിന്
ന്യൂയോർക്ക്: ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസണ്‍ സെന്‍ററിൽ മേയ് ആറിന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്
ഫോമാ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വം
ഷിക്കാഗോ: ഫോമ പൊളിറ്റിക്കൽ ഫോറത്തിന്‍റെ നാഷണൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ കേരള ചാപ്റ്റർ നാഷണൽ ചെയർമാനും മുതിർന്ന സംഘാടകനുമാണ് തോമസ് ടി. ഉമ്മനാണ് ചെയർമാൻ
ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം: സ്പോണ്‍സർനിര സജീവം
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറൻസിന് ഷിക്കാഗോയിൽ കേളികൊട്ടുണരുന്പോൾ പ്രസ്ക്ലബിന് പിന്തുണയുമായി സ്പോണ്‍സർമാർ രംഗത്തുവന്നു.

ഐടി കണ്‍സൾട്ടന്‍റും മാധ്യമ സ്ന
ലൂക്കോസ് പി. കോട്ടയ്ക്കൽ നിര്യാതനായി
ആൽബനി (ന്യൂയോർക്ക്): പുറമറ്റം കോട്ടയ്ക്കൽ പരേതരായ പാപ്പച്ചൻ സെബാസ്റ്റ്യൻ തങ്കമ്മ ദന്പതികളുടെ മകൻ ലൂക്കോസ് കോട്ടയ്ക്കൽ (68) ആൽബനിയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 26ന് (ബുധൻ) രാവിലെ 10ന് ന്യൂ കൊമ
ഫൈൻ ആർട്സ് പതിനഞ്ചാം വാർഷികാഘോഷം 30ന്, മാർ ആലപ്പാട്ട് മുഖ്യാതിഥി
ന്യൂജേഴ്സി: ഫൈൻ ആർട്സ് മലയാളം പതിനഞ്ചാം വാർഷികാഷം ഏപ്രിൽ 30ന് (ഞായർ) നടക്കും. ന്യൂജേഴ്സിയിലെ ടീനെക്കിലുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ.

ഫൈൻ ആർട്
ജെസി പോൾ ജോർജിന് "ഗ്രേറ്റ് 100 നേഴ്സ്’ അവാർഡ് ലഭിച്ചു
ഡാളസ്: ഡാളസ് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ കേസ് മാനേജരായി സേവനം ചെയ്തു വരുന്ന ജെസി പോൾ ജോർജിന് 2017 ലെ ഡാളസ് ഫോർട്ട്വർത്ത് ദി ഗ്രേററ് 100 നേഴ്സ് അവാർഡ് ലഭിച്ചു. ഏപ്രിൽ 17 നു ഡാളസ് ഡൗണ്‍ടൗണിലെ മോർട
നോർത്ത് അമേരിക്കൻ- യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി ഫിലിപ്പ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി പ്രഫ. ഫിലിപ്പ് തോമസ് സിപിഎയെ ഭദ്രാസന കമ്മറ്റി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിലൂടെ നേടിയെടുത്ത സാന്
ഷിക്കാഗോ കെസിഎസ് - ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് മെയ് 13 നു നടത്തുന്ന സ്റ്റേജ് ഷോ ആയ ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ ലഭ്യമാണ്. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരന്മാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക
യുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ യുഎസ് സർജൻ ജനറൽ സ്ഥാനത്തുനിന്നും പുറത്താക്കി. റിയൽ അഡ്മിറൽ സിൽവിയ ട്രന്‍റ് ആംഡസിനാണ് താത്കാലിക ചുമതല. വൈറ്റ് ഹൗസ് ഏപ്രിൽ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ
മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി
ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. യുവജന വർഷ
ജോ അലക്സാണ്ടറുടെ സംസ്കാരം 29 ന്
ന്യൂയോർക്ക്: ടോക്കിയോയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായ ജോ അലക്സാണ്ടറുടെ സംസ്കാരം ഏപ്രിൽ 29ന് (ശനി) 10ന് റോക് ലാൻഡ് കൗണ്ടിയിലെ പേൾ റിവറിൽ സെന്‍റ് ഏഡൻ കാത്തലിക് ചർച്ചിൽ (23 സൗത്ത് റെൽഡ് ്രെഡെവ്,
മാത്യു വൈരമണ്‍ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ
സ്റ്റാഫോർഡ്: ഫോർട്ട് ബെന്‍റ് കൗണ്ടിയിൽ ഡോ. അഡ്വ. മാത്യു വൈരമണിനെ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ ആയി നിയമിച്ചു. രജിസ്ട്രാർ ജോണ്‍ ഓൾദം ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫോർട്ട് ബെന്‍റ് കൗണ
മഴവിൽ എഫ്എം മൂന്നാം വാർഷികം 29ന്
ന്യൂയോർക്ക്: മഴവിൽ എഫ്എം റേഡിയോ സ്റ്റേഷൻ മൂന്നാം വാർഷിക ആഘോഷിക്കുന്നു. ഏപ്രിൽ 29ന് ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ വിഷൻ ഒൗട്ട്റീച്ച് സെന്‍ററിലാണ് പരിപാടികൾ.

ന്യൂയോർക്കിൽ നിന്നും മൂന്ന് യുവാക്കൾ
റവ. സജു ബി. ജോണ്‍ നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം വൈസ് പ്രസിഡന്‍റ്
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്‍റെ പുതിയ വൈസ് പ്രസിഡന്‍റായി റവ. സജു ബി. ജോണ്‍ നിയമിതനായി. ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ
ട്രംപിന്‍റെ നയതന്ത്ര ഇടപെടൽ; അയ്യ ഹിജാസിക്ക് ജയിൽ മോചിതയായി
വാഷിംഗ്ടണ്‍: ഈജിപ്ത് തടവറയിൽ മൂന്നു വർഷം കഴിയേണ്ടി വന്ന അമേരിക്കൻ എയ്ഡ് വർക്കർ അയ്യ ഹിജാസിക്ക് ട്രംപിന്‍റെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് മോചിതയായി. മുൻ പ്രസിഡന്‍റ് ഒബാമയ്ക്ക് കഴിയാതിരുന്നതാണ് നൂറ് ദിവ
ഡാളസിൽ ഇന്ത്യൻ കോണ്‍സുലർ ക്യാന്പ് മേയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ച് ഏകദിന കോണ്‍സുലർ ക്യാന്പ് ഡാളസിൽ സംഘടിപ്പിക്കുന്നു.

മേയ് 20 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.3
ജനിക്കാത്ത കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം: അലബാമ സ്റ്റേറ്റ് അംഗീകരിച്ചു
അലബാമ: ജനിക്കാതെ അമ്മയുടെ ഉദരത്തിൽവച്ച് മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചി
നായർ ബനവലന്‍റ് അസോസിയേഷന്‍റെ വിഷു ആഘോഷം ഗംഭീരമായി
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ഈ വർഷത്തെ വിഷു ആഘോഷം ഭംഗിയായി കൊണ്ടാടി. ഏപ്രിൽ 15നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ ക്വീൻസിലെ ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിൽ വച്ചായിര
ട്രംപിനെതിരെ ആഞ്ഞടിച്ച് ഹില്ലരി
ന്യൂയോർക്ക്: എൽജിബിടി സമൂഹത്തിന്‍റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹില്ലരി ക്ലിന്‍റണ്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് എൽജിബിടിയ
വിദ്യാർഥിനിക്കൊപ്പം ഒളിച്ചോടിയ അധ്യാപകൻ പോലീസ് പിടിയിൽ
കാലിഫോർണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കൻ പോലീസിനെ കബളിപ്പിച്ച് വിദ്യാർഥിനിക്കൊപ്പം മുങ്ങിയ അധ്യാപകൻ ഒടുവിൽ പോലീസ് പിടിയിലായി. കാലിഫോർണിയ ബിസിൽ വില്ലയിലെ കാബിനിൽ ഒളിച്ചു കഴിയുകയായിരുന്ന അധ്യാപ
മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തത്സമയ സംപ്രേഷണം 21ന്
ന്യൂജേഴ്സി: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങുകൾ തത്സമയ സംപ്രേഷണം
നോർത്ത് ഈസ്റ്റ് റീജണ്‍ മാർത്തോമ യുവജന സൗഖ്യത്തിന് നവനേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്കയൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്‍റെ നോർത്ത് ഈസ്റ്റ് റീജണ്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി റവ. ജേക്കബ് ജോണ്‍ (പ്രസിഡന്‍റ്, ശാലോം മാർത്തോമ ച
അമേരിക്കയിൽ മലയാളിക്കുനേരെ വംശീയാക്രമണം
സ്റ്റുവർട്ട് (ഫ്ളോറിഡ): അമേരിക്കയിൽ അടുത്തിടയായി വർധിച്ചു വരുന്ന ഇന്ത്യാക്കാർക്കെതിരെയുള്ള ആക്രമണത്തിന് ഫ്ളോറിഡയിൽ നിന്നുള്ള മലയാളി ഇരയായി. കണ്ണൂർ സ്വദേശിയായ ഷിനോയ് മൈക്കിളാണ് വംശീയാക്രമണത്തിനി
പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ തിരുനാൾ 21,22,23 തീയതികളിൽ
ന്യൂജഴ്സി: സെന്‍റ് തോമസ് സീറോ മലബാർ സഭയുടെ ന്യൂജഴ്സിയിൽ പാറ്റേഴ്സണിലുള്ള സെന്‍റ് ജോർജ് ഇടവക പള്ളിയിൽ ഇടവക തിരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച് വൈകുന്നേരം ആറിനു ന
ഡിവൈൻ മേഴ്സി തിരുനാൾ ഏപ്രിൽ 23-നു
മയാമി: കോറൽസ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തിൽ എസ്എംസിസിയുടെ നേതൃത്വത്തിൽ ഡിവൈൻ മേഴ്സി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ഉയിർപ്പ് തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്‍റെ അപരിമേയമായ കരുണയെ അ
സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തിൽ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടക്കുന്ന അന്തർദേശീയ ഹിന്ദു മഹാസംഗമത്തിൽ സംബോധ് ഫൗണ്ടേഷൻ, സംബോധ് സൊസൈറ്റി, സംബോധ് റിസർച്ച് ഫൗണ്ടേഷൻ
യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജന് അമേരിക്കൻ പൗരത്വം
ലോസ്ആഞ്ചലസ്: യുഎസ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ കൗശിക് പട്ടേലിന് അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു. ലോസ് ആഞ്ചലസിൽ ഏപ്രിൽ 18ന് നടന്ന ചടങ്ങിൽ നൂറിൽപരം രാജ്യങ്ങളിൽ നിന്നുള്ള 3,800 കുടിയേറ
എൻഎഫ്എൽ സ്റ്റാറിന്‍റെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന് അറ്റോർണി
മാസച്ചുസെറ്റ്: മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെർണാണ്ടസിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ഏരണിന്‍റെ മുൻ ഏജന്‍റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നി
യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറൻസ്: വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു
ഹൂസ്റ്റണ്‍: ന്യൂയോർക്കിലെ എലൻവിൽ സിറ്റിയിലുള്ള ഹോന്നേഴ്സ് ഹെവൻ റിസോർട്ടിൽ ജൂലൈ 19 മുതൽ 22 വരെ നടക്കുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് വിപുലമായ കമ്മറ്റികൾ രൂപീ
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലർജി ഫെലോഷിപ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ സംഘടിപ്പിച്ചു. ഏപ്രിൽ 17 ന് വൈകുന്നേരം ഏഴിന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിലായിരുന്നു
ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സ് പ​​​ത്രാ​​​ധി​​​പ സ​​​മി​​​തി​​​യി​​​ൽ
ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സി​​​ന്‍റെ സീ​​​നി​​​യ​​​ർ എ​​​ഡി​​​റ്റ​​
കേരള ക്രിക്കറ്റ് ലീഗന്‍റെ ഉത്ഘാടനം ഏപ്രിൽ 22-ന്
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യത്തേതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗന്‍റെ ഉദ്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ വച്ചു നടത്തും. 2015 ൽ ആരംഭിച്ച കെസിഎൽ കഴിഞ്ഞ രണ്ടു വർ
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ സരിഗമ 2017 ടാലന്‍റ് ഷോ സംഘടിപ്പിച്ചു
ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളി കൂട്ടായ്മ ഗാമ നടത്തിവരുന്ന 2017 ലെ കുട്ടികളുടെ ടാലന്‍റ്ഷോ സരിഗമ 2017 കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്‍ററിൽ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കെ
മിഷിഗണ്‍ സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഉദ്ഘാടനം 22 ന്
ഡിട്രോയിറ്റ്: കോട്ടയം സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഓഫ് മിഷിഗണിന്‍റെ ഉദ്ഘാടനം ഏപ്രിൽ 22ന് (ശനി) കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ നിർവഹിക്കും. വൈകുന്നേരം നാലിന് സിഎസ്ഐ കോണ്‍ഗ്രിഗേഷൻ ഓഫ്
കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ തീയതിയിൽ മാറ്റം വരുത്തി
ന്യൂജേഴ്സി: അമേരിക്കൻ കോണ്‍സുലേറ്റ് കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ യിലെ കലാകാരന്മാർക്കുള്ള ഇന്‍റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭ
അറ്റ്ലാന്‍റയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം നൽകി
അറ്റ്ലാന്‍റ: ഐഎൻഒസി അറ്റ്ലാന്‍റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് സ്വീകരണം നൽകി. ഏപ്രിൽ നാലിന് അൽപ്പോർട്ടയിലുള്ള ഇന്ത്യൻ കഫേയിൽ ആയിരു
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനു നേരെ വീണ്ടും വംശീയാക്രമണം
ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിഖ് വംശജനും കാർ ഡ്രൈവറുമായ ഹർകിർത് സിംഗിനു(25) നേരെ വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. മദ്യപിച്ചു ലക്കുകെട്ട കാർ യാത്രികരാണ് ആക്രമണം നടത്തിയത്. ടർബൻ ഡേ യോടനുബന്ധി
നോർത്ത കൊറിയക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്
യൊക്കൊസുക്ക(ടോക്കിയൊ): നോർത്ത് കൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു അണ്വായുധ ഭീഷണിയേയും നേരിടുന്നതിന് വാൾ തയാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.