ആൽവിൻ എബ്രഹാം നിര്യാതനായി
Monday, January 16, 2017 1:07 AM IST
ന്യുയോർക്ക്: യോങ്കേഴ്സിൽ താമസിക്കുന്ന എബ്രഹാം മാത്യു –ലാലി ഏബ്രഹാം ദമ്പതികളുടെ മകൻ ആൽവിൻ എബ്രഹാം (24) നിര്യാതനായി. കെവിൻ എബ്രഹാം ഏക സഹോദരനാണ്.

പൊതുദർശനം: ജനുവരി 15 ഞായർ, 16 തിങ്കൾ ദിനങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുവരെ: റഗെയ് റൊ ഫ്യൂണറൽ ഹോം, 732 യോങ്കേഴ്സ് അവന്യു, യോങ്കേഴ്സ്, ന്യുയോർക്ക്–10704. സംസ്കാര ശുശ്രൂഷ ജനുവരി 17–നു ചൊവ്വാഴ്ച രാവിലെ എട്ടിനും തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ, 50 ജാക്സൻ അവന്യു ഹേസ്റ്റിംഗ്സ് ഓൺ ഹഡ്സൻ, ന്യുയോർക്ക്–10706.

കൂടുതൽ വിവരങ്ങൾക്ക്: കെവിൻ എബ്രഹാം–914–690–4130; ജോയ് എബ്രഹാം–914–482–0302; റെജി പി. കൊച്ചുമ്മൻ 914–536–6929.