പിണക്കുഴത്തിൽ തോമസ് ഫ്ളോറിഡയിൽ നിര്യാതനായി
Saturday, February 18, 2017 7:00 AM IST
ഫ്ളോറിഡ: നീറിക്കാട് പിണക്കുഴത്തിൽ തോമസ് (88) ഫ്ളോറിഡയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 20ന് (തിങ്കൾ) രാവിലെ 9.30 മുതൽ 1.30 വരെ സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം (3001 N. 72nd Ave., Hollywood, Fl) ഹോളിവുഡ് മെമ്മോറിയൽ ഗാർഡൻസിൽ.

ഭാര്യ മറിയാമ്മ പേരൂർ പുളിക്കത്തൊട്ടിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി പ്ലാങ്കൂടത്തിൽ, ഏലിയാമ്മ മറ്റത്തിൽപറന്പിൽ, ആനി പാറാനിക്കൽ, ഗ്രേസി പുത്തൂപ്പള്ളിൽ, റോയി പിണക്കുഴത്തിൽ. മരുമക്കൾ: ജേക്കബ്, ടൈനി, ബേബിച്ചൻ, ടോമി, എൽസി.

പൊതുദർശനം ഫെബ്രുവരി 19 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ചർച്ചിൽ (1105 NW 6th Ave, Ft. Lauderdale, FL 33311).

വിവരങ്ങൾക്ക്: റോയ് 9544834990, ബേബിച്ചൻ 9549074863.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ