മേഴ്സി ജോൺ നിര്യാതയായി
Monday, February 27, 2017 1:54 AM IST
ടൊറന്റോ: തൃശൂർ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ ദേവസി ജോണിന്റെ ഭാര്യ മേഴ്സി ജോൺ (75) നിര്യാതയായി. മക്കൾ: മീജ (കാനഡ), മനോജ് (തൃശൂർ). മരുമക്കൾ: ബാബു ഫ്രാൻസീസ് (കാനഡ), റെജി (തൃശൂർ).

സംസ്കാരം ഫെബ്രുവരി 28–നു ചൊവ്വാഴ്ച വൈകുന്നേരം നാലിനു തൃശൂർ കുര്യച്ചിറ മാർ പൗലോസ് ൾീഹാ പള്ളിയിൽ. കൂടുതൽ വിവരങ്ങൾക്ക്: 91 487 2253302, ബാബു ഫ്രാൻസീസ് (കാനഡ) 416 821 9551.

റിപ്പോർട്ട്: പി.പി. ചെറിയാൻ