ഡാളസിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് 18ന്
Saturday, March 18, 2017 8:17 AM IST
ടെക്സ്: ഇന്ത്യൻ വീസ, ഒസിഐ കാർഡ് എന്നിവ യുഎസ് പാസ്പോർട്ട് ഹോർഡേസിന് കാലതാമസമില്ലാതെ ലഭിക്കുന്നതിന് ഡാളസിൽ മാർച്ച് 18ന് (ശനി) ഹൂസ്റ്റണിൽ നിന്നുള്ള ഇന്ത്യാ കോണ്‍സുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥ·ാർ ഏകദിന ക്യാന്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ഫ്രിസ്ക്കൊയിൽ സ്ഥിതി ചെയ്യുന്ന കാര്യ സിന്ധി ഹനുമാൻ ടെന്പിളിലാണ് ക്യാന്പിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

വിവരങ്ങൾക്ക്: 713 626 2124.

റിപ്പോർട്ട്: പി.പി. ചെറിയാൻ