വർഗീസ് ചാമത്തിലിന്‍റെ മാതാവ് നിര്യാതനായി
Monday, March 20, 2017 7:09 AM IST
ഡാളസ്: പരേതനായ ചെങ്ങരൂർ ചാമത്തിൽ സി.വി.തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (90) നിര്യാതയായി. സംസ്കാരം 21ന് (ചൊവ്വ) ചെങ്ങരൂർ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

മറ്റു മക്കൾ: കമാൻഡർ വർഗീസ് (ഡാളസ്), മാത്യു ചാമത്തിൽ (പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി), മേരിക്കുട്ടി (യുഎസ്എ), ലീലാമ്മ (മുംബൈ). മരുമക്കൾ: ഐരൂർ മണ്ണേത്ത് സാറാചാമത്തിൽ (ഡാളസ്), തിരുവല്ല മുളവേലിൽ സാലി മാത്യു (തിരുവല്ല), പുന്നയ്ക്കാട്ട് മലയിൽ സണ്ണി, എടത്വ കണ്ണൻമാലിൽ മോഹൻ.

വിവരങ്ങൾക്ക്: വർഗീസ് ചാമത്തിൽ 214 682 1114, 01 191 98 474 21114.

റിപ്പോർട്ട്: പി.പി. ചെറിയാൻ