NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പാട്രിക് മിഷൻ പ്രോജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസന മിഷൻ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക് മിഷൻ പ്രോജക്ട് കെട്ടിട നിർമാണത്തിന് പാട്രിക്കിന്റെ മാതാപിതാക്കൾ നൽകിയ സംഭാവ അനുകരണീയമാണെന്ന് ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ പറഞ്ഞു.
മാർച്ച് 19ന് ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന ചടങ്ങിൽ പതിനായിരം ഡോളറിന്റെ ചെക്ക് മാതാപിതാക്കളുടെ പ്രതിനിധിയായി സണ്ണി കെ. ജോണ്‍ ട്രഷററിന് കൈമാറി. ഇടവക വികാരി ഷൈജു വി.ജോണ്‍, ഭദ്രാസന കൗണ്‍സിൽ അംഗം സഖറിയ മാത്യു, ആർഎസി അക്കൗണ്ടന്റ് ജോസഫ് കോശി തുടങ്ങിയവർ പങ്കെടുത്തു.
ഒക്ലഹോമ ബ്രോക്കൻ ബ്രോയിൽ പാട്രിക്കിന്റെ സ്മരണാർഥം നിർമിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ നടന്നുവരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഭദ്രാസന സഭാംഗങ്ങൾക്കൊപ്പം ഡാളസ് സെന്റ് പോൾസ് ചർച്ച് കമ്മിറ്റിയും രംഗത്തുണ്ട്. പാട്രിക്കിന്റെ നാലാമത് ചരമവാർഷിക ദിനമായ ജൂണ്‍ നാലിന് കൂദാശ നടത്തുന്നതിനുള്ള ശ്രമത്തിലാണ് ആർഎസിയെന്ന് വൈസ് പ്രസിഡന്റ് കൂടിയായ ഫാ. ഷൈജു വി.ജോണ്‍ പറഞ്ഞു.
മലയാളികളായ മരുതുംമൂട്ടിൽ ചെറിയാൻ - ജസി ദന്പതികളുടെ ഏക മകനായിരുന്നു പാട്രിക്. നാറ്റീവ് മിഷൻ സംഘടിപ്പിച്ച ബൈബിൾ ക്ലാസുകളുടെ പ്രവർത്തനവുമായി കാറിൽ സഞ്ചരിക്കവെ ഒക് ലഹോമയിൽ ഉണ്ടായ കാറപടകത്തിലാണ് പാട്രിക്ക് മരിച്ചത്. ഭദ്രാസന യുവജനങ്ങൾക്ക്, പ്രത്യേകിച്ചു ഡാളസ് ഫോർട്ട് വർത്തിലെ യുവജനങ്ങൾക്ക് എന്നും മാതൃകയായിരുന്നു പാട്രിക്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫ്രണ്ട്സ് ഓഫ് തിരുവല്ല പിക്നിക് 28 ന്
ഹൂസ്റ്റണ്‍: ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പിക്നിക്
എക്യുമെനിക്കൽ ഫെഡറേഷൻ പ്രവർത്തനോദ്ഘാടനവും ലോക പ്രാർഥനാ ദിനാചരണവും
ന്യൂയോർക്ക്: വ്യത്യസ്ത ആരാധനാ രീതികൾ പിന്തുടരുന്ന ന്യൂയോർക്കിലെ 16 ഭാരതീയ ക്രൈ
ഡാകാ പദ്ധതി പുനരാരംഭിക്കണമെന്ന് കോടതി
വാഷിംഗ്ടണ്‍: ഡാകാ പദ്ധതി പുനരാരംഭിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോണ്‍ ഡി. ബേറ്
സംഘടനകൾ സമൂഹത്തിന്റെ നേർക്കാഴ്ചകളുടെ വാതിലുകളായിരിക്കണം: കോട്ടയം അസോസിയേഷൻ
ഫിലഡൽഫിയ: ചരിത്ര സ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്റെ തിരുമുറ്റത്തു നടത്തിയ ക
ഡാളസിൽ തോക്കുധാരിയുടെ വെടിയേറ്റു മൂന്നു പേർക്ക് പരിക്ക്
ഡാളസ്: ഡാളസ് ഹാമിൽട്ടണ് പാർക്കിനുസമീപം ഫോറസ്റ്റ് സെൻട്രൽ ലൈനിലുള്ള ഹോം ഡിപ്പേ
ബുക്കാനനിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
ന്യുയോർക്ക്: ഹഡ്സണ്‍വാലി സെന്റ് ജോസഫ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ ഫാ.
ന്യൂയോർക്കിൽ നായർ ബനവലന്റ് അസോസിയേഷൻ വിഷു ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 15ന് ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചി
കുര്യാക്കോസ് തര്യന് യാത്രയയപ്പു നൽകി
ന്യൂയോർക്ക്: ടെക്സസിലേക്ക് താമസം മാറുന്ന യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ
എസ്ബി അലൂംനിക്ക് പുതിയ നേതൃത്വവും പ്രതിഭാ പുരസ്കാര വിതരണവും
ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്
ന്യൂജേഴ്സിയിൽ റോജി എം. ജോണിനു സ്വീകരണം
ന്യൂജേഴ്സി: റോജി എം. ജോണ്‍ എംഎൽഎയ്ക്ക് ന്യൂജേഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ ന
ഡിട്രോയിറ്റ് റീജണൽ സ്പെല്ലിംഗ് ബി മത്സരം മേയ് അഞ്ചിന്
മിഷിഗണ്‍: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കസിനോയിൽ ജൂലൈ 5 മുതൽ
ഇന്ത്യ പ്രസ്ക്ലബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് സ്പോണ്‍സർഷിപ്പുമായി പോൾ കറുകപള്ളിൽ
ന്യൂജേഴ്സി: മാധ്യമപഠനത്തിനു ലോകനിലവാരമുള്ള പരിശീലനം നൽകാൻ ഇന്ത്യ പ്രസ് ക്ലബ് ഓഫ
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസിന് സ്വീകരണം
ന്യൂയോർക്ക്: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കേരളാ ക്രിക്ക
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠയും ഉത്സവവും
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവ
നാടിന്റെ ഓര്‍മകളുണര്‍ത്തി നമഹയുടെ വിഷു ആഘോഷം
എഡ്മന്റന്‍: നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ട മലയാളി ഹിന്ദു ആസോസിയേഷന്റെ (നമഹ) ഈ വര്‍ഷത്
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പത്താമതു കുടുംബനവീകരണ കണ്വന്ഷന്
ഷിക്കാഗോ: ബല്‍വുഡ് സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ 2018 ജൂണ്‍ 14 മുതല്‍
കുര്യന് എബ്രഹാം നിര്യാതനായി
ഡാളസ്: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന് എബ്രഹാം (മുട്ടേല്‍ ജോയ
സാമൂഹ്യ പ്രതിബദ്ധത മുറുകെ പിടിച്ച് ഡിട്രോയ്റ്റ് കേരള ക്ലബ്
ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ ഇന്ത്യൻ സാംസ്കാരിക സംഘടനയായ ഡിട്രോയ്റ്റ് കേരള ക്ല
ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം മേയ് ആറിന്
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം ഏകദിന കണ്വ
നോർത്ത് അമേരിക്കൻ മലയാളികൾ നാടിന് മുതൽക്കൂട്ടാകണം: നന്മ കണ്വൻഷൻ
ഷിക്കാഗോ: അമേരിക്കൻ മലയാളി മുസ് ലിംകളുടെ പുതിയ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ

കാൻജ് മദേഴ്സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്സ് ചാരിറ്റി ഡിന്നറും മേയ് 19 ന്
ന്യൂജേഴ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) കേരളത്തിലെ നിർധനരും നിരാലംബര
ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ യുവജനോത്സവം മേയ് 5 ന്
ഷിക്കാഗോ: മാർത്തോമ്മാശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ കൾച്ചറൽ അക്കാദമിയുടെ നേതൃത്വ
വിമാനത്തിൽ നിന്നു ലഭിച്ച ആപ്പിൾ ബാഗിലിട്ടു പുറത്തു കടന്നതിന് 500 ഡോളർ ഫൈൻ
കൊളറാഡോ: പാരീസിൽ നിന്നു കൊളറാഡോയിലേക്ക് ഡൽറ്റ എയർ ലൈൻസിൽ യാത്ര ചെയ്ത ക്രിസ്
ഐപിഎല്ലിൽ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുസ്മരണം 24ന്
ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയർ ലൈനിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത മലങ്കര സിറിയ
നൈറ്റ്സ് ഓഫ് കൊളംബസ് ഡിന്നർ നൈറ്റ് ആഘോഷിച്ചു
എഡ്മണ്ടണ്: സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റായ സെന്റ് അൽഫോൻസ
കാനഡയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 10 പേർ മരിച്ചു
ടൊറന്റോ: വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നു 10 പേർ മരിച്ചു. ഏപ
റവ. ഷൈജു പി. ജോണച്ചന് യാത്രയയപ്പു നൽകി
മസ്കിറ്റ് (ഡാളസ്): സെന്റ് പോൾസ് മാർത്തോമ്മ ചർച്ച് ഇടവക വികാരി റവ. ഷൈജു പി. ജേ
അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
ഡാളസ്: കോട്ടയം കഞ്ഞിക്കുഴി തോപ്പിൽ പരേതനായ ടി.ടി. തോമസിന്റെ ഭാര്യ അന്നമ്മ തേ
സരസ്വതി രങ്കനാഥന് ബെസ്റ്റ് ഏഷ്യൻ എന്റർടെയ്നർ അവാർഡ്
ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ മ്യുസിഷ്യൻ സരസ്വതി രങ്ക നാഥന് ബെസ്റ്റ് ഏഷ്യൻ എന്റർ
മതബോധന സ്കൂൾ കലോത്സവം അവിസ്മരണീയമായി
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ പതി
"ചിത്രശലഭങ്ങൾ' ലോസ് ആഞ്ചലസിനെ സംഗീത സാന്ദ്രമാക്കി
ലോസ് ആഞ്ചലസ് : മലയാളി സംഘടനയായ "ഓം’ ന്റെ ധനശേഖരണാർഥം മലയാളത്തിന്റെ വാനന്പാടി
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ സാരഥികൾ
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി
ആവേശമുണർത്തി ആരിസോണയിൽ ഗീത യുടെ ശുഭാരംഭം
ഫീനിക്സ്: ആരിസോണയിലെ ഗുരുവായൂരപ്പൻ വിശ്വാസികളെ ആവേശത്തിലാഴ്ത്തി ഗീതയുടെ (ഗുരുവാ
ഷിക്കാഗോ മലയാളി അസോസിയേഷൻ ജനറൽബോഡിയോഗം മേയ് ആറിന്
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ വിശേഷാൽ പൊതുയോഗം മേയ് ആറിന് (ഞായർ) വൈകുന്നേരം
ഇന്ത്യ പ്രസ്ക്ലബ് അനുശോചിച്ചു
ഡാളസ്: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റ് ജോസ് കണിയാലിയുടെ
ഫൊക്കാന ന്യൂയോർക്ക് റീജണ്‍ കലോത്സവം മേയ് ആറിന്
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ കലോത്സവും ഏകദിന കണ്‍വൻഷനും മേയ് ആറിന്
യുഎസിൽ തോക്കുധാരി നാലുപേരെ കൊലപ്പെടുത്തി
വാഷിംഗ്ടൺ ഡിസി: യുഎസിലെ ടെന്നിസിയിൽ തോക്കു
സജി ജോര്‍ജ് സണ്ണിവെയ്ല്‍ മേയര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നു
സണ്ണിവെയ്ല്‍: മെയ് അഞ്ചിനു നടക്കാനിരിക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വാശിയേറിയ ത
അന്നമ്മ ഈപ്പന് ഡാളസില്‍ നിര്യാതയായി
ഡാളസ്: എസ്.കെ. സഭയുടെ ഡാളസിലെ ആദ്യകാല വൈദീകനായ മല്ലപ്പള്ളി ഇരുമേടയില്‍ പരേതനായ റ
ഐഎന്‍എഐ ഫിസിക്കല്‍ അസസ്മെന്റ് വര്‍ക്ക് ഷോപ്പും പോസ്റ്റര്‍ മത്സരവും നടത്തുന്നു
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ഇല്ലിനോയി (ഐഎന്‍എഐ) 2018ലെ നഴ്സസ് ദ
സ്വരവര്‍ണ ചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍
ലോസ് ആഞ്ചെലെസ്: ചിത്ര ശലഭങ്ങള്‍ എന്നപേരില്‍ ചിത്രയും ശരത്തും സംഘവും അവതരിപ്പുക്ക
അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: അന്നമ്മ മത്തായി കല്ലുപുരയ്ക്കല്‍ (56) ഏപ്രില്‍ 20നു നിര്യാതയായി. ഭര്ത
അടുത്ത ഫോമാ കണ്വൻഷൻ ന്യൂയോർക്ക് സിറ്റിയിൽ ആകണം: ജോണ്‍ സി. വർഗീസ്
ഹൂസ്റ്റണ്‍: അടുത്ത ഫോമാ കണ്വൻഷൻ ന്യൂയോർക്ക് സിറ്റിയിൽ നടത്തണമെന്നു പ്രസിഡന്റ
ഗീതാ ഗോപിനാഥിന് അമേരിക്കൻ അക്കാഡമി ഓഫ് ആർട്ട് ആൻഡ് സയൻസിൽ അംഗത്വം
വാഷിംഗ്ടണ്‍: അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആൻഡ് സയൻസ് ഏപ്രിൽ 18 ന് പ്രഖ്യാപിച്ച
ഡാളസിൽ മിഷൻസ് ഇന്ത്യ വാർഷിക കണ്വൻഷൻ മേയ് 11, 12, 13 തീയതികളിൽ
ഡാളസ്: മിഷൻസ് ഇന്ത്യ ഇന്റർനാഷണൽ ഫെല്ലോഷിപ്പ് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ 15-ാ
യോങ്കേഴ്സിൽ പുതിയ സംഘടനയുടെ ഉദ്ഘാടനവും ഈസ്റ്റർ വിഷു ആഘോഷം 28 ന്
ന്യൂയോർക്ക്: കേരള സമാജം ഓഫ് യോങ്കേഴ്സ് എന്ന മലയാളി സംഘടനയുടെ ഉദ്ഘാടനവും ഈസ്റ്
ഹോംസ്റ്റഡ് ഇളവു ലഭിക്കാൻ
ഹൂസ്റ്റണ്‍: പുതിയതായി വീടു വാങ്ങിയവർക്ക് ടാക്സ് ഇളവു ലഭിക്കുന്നതിന് അപേക്ഷിക്കാന
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി
ഡാളസ്: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനേയും വിഷുക്കണിയും ഒരുമിച്ചുക
ഡാളസിൽ നോർത്ത് ടെക്സസ് ശ്രീനാരായണ മിഷൻ ഫാമിലി നൈറ്റ് 21 ന്
ഇർവിംഗ് (ഡാളസ്): നോർത്ത് ടെക്സസ് ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തിൽ ഫാമിലി നൈറ്റ
അപ്പന് തമ്പുരാന് സാഹിത്യ പുരസ്കാരം മാത്യു നെല്ലിക്കുന്നിന്
ഹൂസ്റ്റന്‍: മലയാള സാഹിത്യ കുലപതിയും 'ശൈലി വല്ലഭന്' എന്ന വിശേഷണത്തിനര്‍ഹനുമായ അപ
Latest News
ശ്രീജിത്തിന്റെ മരണം: ആർടിഎഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടു
കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ
തിരുവനന്തപുരത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
സ്വർണ വിലയിൽ മാറ്റമില്ല
കേഡർ സംവിധാനത്തിൽ വീഴ്ചയെന്ന് സിപിഐ സംഘടന റിപ്പോർട്ട്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top