ലൂക്കോസ് പി. കോട്ടയ്ക്കൽ നിര്യാതനായി
Monday, April 24, 2017 5:58 AM IST
ആൽബനി (ന്യൂയോർക്ക്): പുറമറ്റം കോട്ടയ്ക്കൽ പരേതരായ പാപ്പച്ചൻ സെബാസ്റ്റ്യൻ - തങ്കമ്മ ദന്പതികളുടെ മകൻ ലൂക്കോസ് കോട്ടയ്ക്കൽ (68) ആൽബനിയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 26ന് (ബുധൻ) രാവിലെ 10ന് ന്യൂ കൊമർ ഫ്യൂണറൽ ഹോമിലെ (New Comer Funerals & Cremations, 343 New Karner Road, Albany, NY 12205) ശുശ്രൂഷകൾക്കുശേഷം ഒൗവർ ലേഡി ഓഫ് ഏയ്ഞ്ചൽസ് സെമിത്തേരിയിൽ (Our Lady of Angels Cemetery, 1389 Cetnral Ave., Albany, NY 12205).

ഭാര്യ: മറിയാമ്മ കല്ലൂപ്പാറ പുതിയ വീട്ടിൽ കുടുംബാംഗം.

സഹോദരങ്ങൾ: ജോർജ് കോട്ടയ്ക്കൽ, തോമസ് കോട്ടയ്ക്കൽ, അലക്സ് കോട്ടയ്ക്കൽ (എല്ലാവരും യുഎസ്എ).

പൊതുദർശനം: ഏപ്രിൽ 25ന് (ചൊവ്വ) വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ സെന്‍റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (St. Paul’s Indian Orthodox Church, 1930 Hillside Ave., Niskayuna, NY 12309).

വിവരങ്ങൾക്ക്: തോമസ് ജോർജ് 518 227 9732.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ