ചിന്നമ്മ തോമസ് നിര്യാതയായി
Monday, May 29, 2017 12:41 AM IST
ഷിക്കാഗോ: കിടങ്ങന്നൂർ കൊല്ലക്കുഴിയിൽ പരേതനായ മാമ്മൻ തോമസിന്‍റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ തോമസ് (92) നിര്യാതയായി. പരേത ഇടയാറന്മുള ചെല്ലിയിൽ കുടുംബാംഗമാണ്.

സംസ്കാരം മേയ് 31-നു ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിനു കിടങ്ങന്നൂർ സെന്‍റ് തോം മാർത്തോമാ പള്ളിയിൽ.

മക്കൾ: ലീല കാർമ്മൽ, തോമസ് മാമ്മൻ, സാറാമ്മ തോമസ് (മോളി), സാം മാമ്മൻ തോമസ്, സാലി വർഗീസ്. മരുമക്കൾ: ജോണ്‍ കാർമ്മൽ, സാറാമ്മ മാമ്മൻ, സാം തെക്കനാൽ തോമസ്, ലാലു തോമസ്, തോമസ് വർഗീസ് (എല്ലാവരും ഷിക്കാഗോയിൽ).

കൂടുതൽ വിവരങ്ങൾക്ക്: സാം മാമ്മൻ തോമസ് (0468 2286 002, മാത്യു വർഗീസ് (9947 442677).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം