മിസിസിപ്പി വെടിവയ്പ്: എട്ടുമരണം
Monday, May 29, 2017 3:54 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: മി​​​സി​​​സി​​​പ്പി​​​യി​​​ലെ ലി​​​ങ്ക​​​ൺ കൗ​​​ണ്ടി​​​യി​​​ൽ മു​​​ന്നു വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബ്രൂ​​​ക്ക് ഹാ​​​വ​​​നി​​​ലെ ര​​​ണ്ടു​​​വീ​​​ടു​​​ക​​​ളി​​​ലും ബോ​​​ഗ്ചി​​​റ്റോ​​​യി​​​ലെ ഒ​​​രു വീ​​​ട്ടി​​​ലു​​​മാ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്.

​​പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യി മി​​​സി​​​സി​​​പ്പി ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍റെ വ​​​ക്താ​​​വ് വാ​​​റ​​​ൻ സ്ട്രെ​​​യി​​​ൻ അ​​​റി​​​യി​​​ച്ചു. അ​​ക്ര​​മ​​ത്തി​​നു പ്ര​​തി​​യെ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്താ​​ണെ​​ന്നു വ്യ​​ക്ത​​മ​​ല്ല. ജീ​​വ​​നൊ​​ടു​​ക്കാ​​ൻ പ്ര​​തി പ​​ദ്ധ​​തി​​യി​​ട്ടി​​രു​​ന്ന​​താ​​യി സൂ​​ച​​ന ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.