ഫിലിപ്പ് ഗീവർഗീസ് കളത്തിലിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Tuesday, June 20, 2017 6:52 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാന അസോസിയേറ്റ് ട്രഷറും ഫ്ളോറിഡ കൈരളി ആർട്സ് മലയാളി അസോസിയേഷന്‍റെ പ്രസിഡന്‍റുമായാ എബ്രഹാം കളത്തിലിന്‍റെ(സുനിൽ) പിതാവ് ഹരിപ്പാട് പള്ളിപ്പാട് കളത്തിൽ വീട്ടിൽ ഫിലിപ്പ് ഗീവർഗീസിന്‍റെ (84 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

മറ്റു മക്കൾ: വർഗീസ് പി കളത്തിൽ (അനിൽ) ജേക്കബ് പി കളത്തിൽ.(അജിത്). സംസ്ക്കാരം പള്ളിപ്പാട് മാർത്തോമാ ചേറിയ ചർച്ചിൽ വച്ചു ചെവാഴ്ച ഉച്ചക്ക് 2.30 നടത്തപ്പെടും. ഫൊക്കാനക്ക് വേണ്ടി പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വർഗീസ് , ജോയ് ഇട്ടൻ, ജോർജി വർഗീസ് , പോൾ കറുകപ്പിള്ളിൽ , മാധവൻ നായർ , ലീലാ മാരേട്ട്, സുധ കർത്താ, ജോസ് കാനാട്ട്; ഡോ. മാത്യു വർഗീസ്,ഏബ്രഹാം വർഗീസ്, സണ്ണി മറ്റമന, മറിയാമ്മ പിള്ളൈ , ടെറൻസണ്‍ തോമസ്, ജോർജ് ഓലിക്കൽ കമ്മറ്റി മെംബേർസ് ,ട്രസ്റ്റീ ബോർഡ് മെന്പർസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍