അച്ചൻകുഞ്ഞ് കടവിൽ നിര്യാതനായി
Thursday, July 20, 2017 2:59 AM IST
കരിപ്പുഴ കടവിൽ പരേതരായ ഇടിക്കുള മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മകൻ അച്ചൻകുഞ്ഞ് (സാമുവൽ കെ.എം, 61) ഗുജറാത്തിലെ വിരാവലിൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ജൂലൈ 21 -നു വെള്ളിയാഴ്ച രാവിലെ പതിനൊന്നിനു വിരാവൽ സെന്‍റ മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തിൽ.

പുല്ലാട് ചുണ്ടക്കാട്ട് കുടുംബാംഗമായ ഗ്രെയ്സിയാണ് ഭാര്യ. മക്കൾ: അനിജ, അനില. മരുമകൻ: താജ്. പി.തോമസ്. കൊച്ചുമകൾ: ഡിയാന.

സഹോദരങ്ങൾ: ഇടിക്കുള. കെ.എം (ഹരിപ്പാട്), ഏലമ്മ സാമുവൽ (യുഎസ്എ), പൊന്നമ്മ കുര്യൻ (ഗുജറാത്ത്)

കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ (989 828 4103), തോമസ് (971 210 2044), അനില (968 750 2413).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം