സ്റ്റാറ്റൻഐലന്‍റിൽ വചനധ്യാനം ഓഗസ്റ്റ് 12,13 തീയതികളിൽ
Wednesday, July 26, 2017 6:06 AM IST
ന്യൂയോർക്ക്: 2017 ഓഗസ്റ്റ് 12,13 തീയതികളിൽ 2329 Victory Blvdലുള്ള എപ്പിസ്കോപ്പൽ ചർച്ചിൽ വച്ചു വൈകുന്നേരം 6 മുതൽ വൈകിട്ട് 9 വരെ വചന ധ്യാനം നടത്തുന്നതാണ്.

പ്രസ്തുത യോഗങ്ങളിൽ അഭിഷിക്തരായ ദൈവദാസ·ാർ അഡിക്ഷൻ, കുടുംബ മൂല്യങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വചനഘോഷണം നടത്തുകയും, നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സുപ്രസിദ്ധ ഗായകൻ ശാമുവേൽ വിൽസണ്‍ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു. ഏവർക്കും സ്വാഗതം കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ കുഞ്ഞുമ്മൻ ചാക്കോ (516 996 8870), ബ്രദർ പി.എം. സ്റ്റീഫൻ (917 232 5380).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം