ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് 19ന്
Monday, August 14, 2017 8:17 AM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് മി​ഡ്വെ​സ്റ്റ് റീ​ജ​ണ്‍ 2017ലെ ​സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ അ​ണി​ചേ​രു​ന്നു. ഓ​ഗ​സ്റ്റ് 19ന് ​ഡി​വോ​ണ്‍ സ്ട്രീ​റ്റി​ലാ​ണ് പ​രേ​ഡ് അ​ര​ങ്ങേ​റു​ന്ന​ത്. ഡി​വോ​ണ്‍ ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ സ്ട്രീ​റ്റി​ൽ നി​ന്നും രാ​വി​ലെ 11.45 നാ​ണ് പ​രേ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്.

പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ മ​ല​യാ​ളി​ക​ളും രാ​വി​ലെ 11 ന് ​മു​ന്പാ​യി ഡി​വോ​ണും വെ​സ്റ്റേ​ണ്‍ സ്ട്രീ​റ്റും യോ​ജി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തേ​ണ്ട​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ 224 659 0911, ത​ന്പി മാ​ത്യു 847 226 5486, സ​തീ​ശ​ൻ നാ​യ​ർ 847 708 3279, തോ​മ​സ് മാ​ത്യു 773 509 1947.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം