ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക മി​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ 24 മു​ത​ൽ
Tuesday, August 15, 2017 5:56 AM IST
ഹൂ​സ്റ്റ​ണ്‍: ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ ഇ​ട​വ​ക​മി​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ഓ​ഗ​സ്റ്റ് 24, 25, 26 (വ്യാ​ഴം, വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ ദേ​വാ​ല​യ​ത്തി​ൽ (12803, sugar Ridge Blrd, Stafford, TX 77477) ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴി​ന് ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ക്കും. സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​ൻ സാ​ബു വാ​ര്യാ​പു​രം തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഇ​ട​വ​ക​മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജോ​ണ്‍​സ​ണ്‍ ഉ​ണ്ണി​ത്താ​ൻ 281 561 9147, റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് 713 330 5299, കോ​ശി തെ​ക്കേ​തു​ണ്ടി​യി​ൽ 832 567 2498, ജോ​സ​ഫ് ചാ​ണ്ടി 281 961 3414, സാം ​തോ​മ​സ് 832 868 5465.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി