ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം 56 ടൂ​ർ​ണ​മെ​ന്‍റ് 19 ന്
Wednesday, August 16, 2017 4:42 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 56 ചീ​ട്ടു ക​ളി മ​ത്സ​രം ന​ട​ത്തു​ന്നു. ഒ​ക്ടോ​ബ​ർ 19ന് (​ശ​നി) സീ​റോ മ​ല​ബാ​ർ (608 വെ​ൽ​ഷ് റോ​ഡ് 19115) ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കും പ്ര​ത്യേ​കം വ​ടം​വ​ലി മ​ത്സ​രം, അ​ടു​ക്ക​ള തോ​ട്ട മ​ത്സ​രം, ഡാ​ൻ​സ് മ​ത്സ​രം, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

56 ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ 215 880 3341, മാ​ത്യു ജോ​സ​ഫ് 215 742 4587, ദി​ലീ​പ് ജോ​ർ​ജ് 484 431 6454.

വി​വ​ര​ങ്ങ​ൾ​ക്ക്: റോ​ണി വ​ർ​ഗീ​സ് (ചെ​യ​ർ​മാ​ൻ) 2672439229, സു​മോ​ദ് നെ​ല്ലി​ക്കാ​ല (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 2673228527, റ്റി.​ജെ. തോം​സ​ണ്‍ (ട്ര​സ്റ്റി) 2154292442.

റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല