ടാ​ന്പാ​യി​ൽ മെ​ഗാ തി​രു​വാ​തി​ര 19 ന്
Friday, August 18, 2017 4:28 AM IST
ടാ​ന്പ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ (എം​എ​സി​എ​ഫ്) ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 201 പേ​രു​ടെ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 19ന് (​ശ​നി) ഹി​ന്ദു ടെ​ന്പി​ൾ ഓ​ഫ് ഫ്ളോ​റി​ഡ​യു​ടെ സ​മീ​പ​ത്തു​ള്ള ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍​റ​റി​ൽ (ഐ​സി​സി) ആ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ.

രാ​വി​ലെ 11ന് ​ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, പു​ലി​ക​ളി എ​ന്നി​വ​യോ​ടെ മാ​വേ​ലി മ​ന്ന​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും. തു​ട​ർ​ന്ന് 20 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള മെ​ഗാ​തി​രു​വാ​തി​ര അ​ര​ങ്ങേ​റും.

101 മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ തി​രു​വാ​തി​ര എ​ന്ന ആ​ശ​യ​മാ​ണ് റി​ഹേ​ഴ്സ​ൽ ക്യാ​ന്പ് പു​രോ​ഗ​മി​ക്കു​ന്തോ​റും കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​ന്നു​ചേ​ർ​ന്ന് 201-ൽ ​എ​ത്തി​യ​ത്. മ​റി​യാ​മ്മ വ​ട്ട​മ​റ്റം, സി​ന്ധു ജി​തേ​ഷ്, ഷീ​ലാ ഷാ​ജു, അ​നീ​ന ലി​ജു, അ​ഞ്ജ​നാ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാ​ലി മ​ച്ചാ​നി​ക്ക​ൽ, ജെ​സി കു​ള​ങ്ങ​ര, ഡോ​ണാ ഉ​തു​പ്പാ​ൻ തു​ട​ങ്ങി​യ അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ വി​ഭാ​ഗം നേ​താ​ക്ക​ളാ​ണ് മെ​ഗാ തി​രു​വാ​തി​ര​ക്ക് മു​ൻ​കൈ എ​ടു​ത്ത​ത്. അ​മേ​രി​ക്ക​യി​ൽ ല​ഭ്യ​മാ​യ എ​ല്ലാ പ്ര​മു​ഖ മ​ല​യാ​ളി ചാ​ന​ലു​ക​ളും പ​രി​പാ​ടി​ക​ൾ ക​വ​ർ ചെ​യ്യു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: ലി​ജു ആ​ന്‍​റ​ണി 813 426 3395, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ 813 334 0123, സ​ജി ക​രി​ന്പ​ന്നൂ​ർ 813 263 6302, ല​ക്ഷ്മി രാ​ജേ​ശ്വ​രി 732 325 8861, ടോ​മി മ്യാ​ൽ​ക്ക​ര​പ്പു​റ​ത്ത് 813 416 9183, ഷീ​ലാ ഷാ​ജു 813 765 5458, ടി​റ്റോ ജോ​ണ്‍ 813 408 3777, ഏ​ബ്ര​ഹാം ചോ​ക്കോ 813 480 7385, ബി​ജോ​യ് ജേ​ക്ക​ബ് 813 842 1263.

വി​ലാ​സം: ICC Hall, 5511 Lynn Road, Tamap, FL 33624

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം