പെ​ൻ​സ് ലാ​ൻ​ഡിം​ഗി​ലെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ
Friday, August 18, 2017 4:33 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (സി​ഐ​ഒ) ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 12 ന് ​പെ​ൻ​സ്ലാ​ൻ​ഡിം​ഗി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​ര​ന്പ​ര്യ ക​ലാ​രീ​തി​ക​ളും ആ​ധു​നി​ക ക​ലാ​രീ​തി​ക​ളും കോ​ർ​ത്തി​ണ​ക്കി​കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളി​ൽ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സ​ന്ദീ​പ് ച​ക്ര​വ​ർ​ത്തി, ഡെ​പ്യൂ​ട്ടി കോ​ണ്‍​സ​ൽ ജ​ന​റ​ൽ പ​ർ​മി​ള ത്രി​പാ​ഠി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ ഫ്ള​വേ​ഴ്സ് ചാ​ന​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു. 18ന് (​വെ​ള്ളി) രാ​ത്രി 10.30ന് (​ഇ​എ​സ്ടി) യു​ണൈ​റ്റ​ഡ് മീ​ഡി​യ, 19ന് (​ശ​നി) രാ​വി​ലെ 8.30ന് (​ഐ​എ​സ്ടി) 9.30 എ.​എം (ഇ​എ​സ്ടി), 20ന് (​ഞാ​യ​ർ) ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് (yupptv) ​തു​ട​ങ്ങി​യ സ​മ​യ​ങ്ങ​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​മെ​ന്ന് റീ​ജ​ണ​ൽ മാ​നേ​ജ​ർ ജീ​മോ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജീ​മോ​ൻ ജോ​ർ​ജ് 267 970 4267.