യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 23ന്
Friday, August 18, 2017 4:33 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 23 ന് (​ശ​നി) ന​ട​ക്കും സോ​ണ്ടേ​ഴ്സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഉ​ച്ച​യ്ക്ക് 12ന് ​ഓ​ണ​സ​ദ്യ. തു​ട​ർ​ന്ന് താ​ല​പ്പൊ​ലി​യു​ടേ​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടേ​യും അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി മ​ന്ന​നെ എ​ഴു​ന്ന​ള്ളി​ക്കും. ര​ണ്ടു മു​ത​ൽ സി​നി​മാ താ​ര​ങ്ങ​ളാ​യ വി​നീ​ത്, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്, സു​മി, ഗാ​യ​ക​ൻ വി​വേ​കാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത-​സം​ഗീ​ത-​കോ​മ​ഡി ഷോ ​അ​ര​ങ്ങേ​റും.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​ങ്ങ​ളും ക​ലാ​രൂ​പ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും അ​തോ​ടൊ​പ്പം സി​നി​മാ​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​വി​രു​ന്ന് ആ​സ്വ​ദി​ക്കു​ന്ന​തി​നും എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളേ​യും ഭാ​ര​വാ​ഹി​ക​ൾ ചെ​യ്തു.

വി​വ​ര​ങ്ങ​ൾ​ക്ക്: ഷി​നു ജോ​സ​ഫ് 914 330 3341, സ​ഞ്ചു ക​ള​ത്തി​ൽ​പ്പ​റ​ന്പി​ൽ 914 356 2134, സ​ഞ്ചു കു​റു​പ്പ് 203 385 2877, ലി​ബി​മോ​ൻ ഏ​ബ്ര​ഹാം 914 582 3092, ബാ​ബു​രാ​ജ് പി​ള്ള 914 886 5459, ബി​നു കോം 914 393 8932, ​സു​രേ​ഷ് നാ​യ​ർ 914 224 6142, പ്ര​ദീ​പ് നാ​യ​ർ 203 260 1356.

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി