ഷി​ക്കാ​ഗോ​യി​ൽ ച​ങ്ങ​നാ​ശേ​രി - കു​ട്ട​നാ​ട് സം​യു​ക്ത പി​ക്നി​ക്ക് 26 ന്
Saturday, August 19, 2017 7:21 AM IST
ഷി​ക്കാ​ഗോ: ച​ങ്ങ​നാ​ശേ​രി-​കു​ട്ട​നാ​ട് നി​വാ​സി​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി​ക്നി​ക്കി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഓ​ഗ​സ്റ്റ് 26ന് (​ശ​നി) രാ​വി​ലെ 10 മു​ത​ൽ മോ​ർ​ട്ട​ൻ ഗ്രോ​വി​ലു​ള്ള ലി​ൻ​വു​ഡ് പാ​ർ​ക്കി​ലാ​ണ് പി​ക്നി​ക്.

കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കും വെ​വ്വേ​റെ ആ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. ക​ലാ​ഷ് അ​വാ​ർ​ഡോ​ടു കൂ​ടി​യു​ള്ള വ​ടം​വ​ലി മ​ത്സ​ര​വും പി​ക്നി​ക്കി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

പി​ക്നി​ക്കി​ന്‍റെ സ്പോ​ണ്‍​സ​ർ​ഷി​പ്പ് ബാ​ബു ജോ​സ​ഫ് ക​ണ്ണി​ട്ട​യി​ൽ നി​ന്നും സ്വീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വ​ര​ങ്ങ​ൾ​ക്ക്: സ​ക്ക​റി​യ തോ​മ​സ് (കോ​ഓ​ർ​ഡി​നേ​റ്റ​ർ) 8479106487, രാ​ജ​ൻ മാ​ലി​യി​ൽ 8475680383, സി​ജി കൊ​ല്ലാ​പു​രം 8476912560, അ​ഗ​സ്റ്റി​ൻ ക​ള​ത്തി​ൽ 8473450280, ഫി​ലി​പ്പ് പൗ​വ്വ​ത്തി​ൽ 8473381430, ആ​ന്േ‍​റ ക​വ​ല​യ്ക്ക​ൽ 6306667310, സ​ണ്ണി വ​ള്ളി​ക്ക​ളം 8477227598, ബാ​ബു ജോ​സ​ഫ് ക​ണ്ണി​ട്ട​യി​ൽ 8473127750.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം