ഹൂ​സ്റ്റ​ണി​ൽ ക്രി​സ്ത്യ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി സ​മ്മേ​ള​നം ന​ട​ത്തി
Saturday, August 19, 2017 8:22 AM IST
ഹൂ​സ്റ്റ​ണ്‍: ക്രി​സ്ത്യ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വി​വി​ധ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ഹി​ത്യ സ​മ്മേ​ള​നം ന​ട​ത്തി. ഓ​ഗ​സ്റ്റ് 13ന് ​ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക്രി​സ്ത്യ​ൻ ബു​ക്ക് സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് കെ​ർ​ട്ടി​സ് റി​സ്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​സി.​വി. വ​ട​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ സ​മ​കാ​ലി​ക നാ​ഡി​സ്പ​ന്ദ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി സാ​ഹി​ത്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ക്രൈ​സ്ത സ​ഭ​ക​ൾ വ്യ​ത്യാ​സം മ​റ​ന്ന് ക്രൈ​സ്ത​വ ദ​ർ​ശ​ന​ത്തി​നു​വേ​ണ്ടി ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ച്ച​ൻ​കു​ഞ്ഞ് ഇ​ല​ന്തൂ​ർ പ​റ​ഞ്ഞു. ആ​ത്മീ​യ മൂ​ല്യ​ച്യു​തി​യെ അ​തി​ജീ​വി​ക്കു​വാ​ൻ സാ​ഹി​ത്യ, സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്ന് ഫാ. ​ഐ​സ​ക് പ്ര​കാ​ശ് പ​റ​ഞ്ഞു.

ബി​ഷ​പ് ഡേ​യി​ൽ ക്രൈ​മി​സ്, റ​വ. ഡോ. ​സാ​ബു വ​ർ​ഗീ​സ്, റ​വ. ഡോ. ​റ്റി.​സി. തോ​മ​സ്, റ​വ. ഷാ​ജി കാ​ര​യ്ക്ക​ൽ, റ​വ. ഏ​ബ്ര​ഹാം തോ​ട്ട​ത്തി​ൽ, അ​ഡ്വ. മാ​ത്യു വൈ​ര​മ​ണ്‍, ഡോ. ​ഫ്രാ​ൻ​സി​സ്, ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്, ജോ​യി തു​ന്പ​മ​ണ്‍, പാ​സ്റ്റ​ർ രാ​ജു ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഡോ. ​സ​ണ്ണി എ​ഴു​മ​റ്റൂ​രി​ന് ആ​ദ​രി​ച്ചു. ഫി​ന്നി രാ​ജു, ജോ​ർ​ജ് കാ​ക്ക​നാ​ട്, ഡോ. ​മാ​ത്യു വൈ​ര​മ​ണ്‍, ജോ​യി തു​ന്പ​മ​ണ്‍ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.