തോമസ് എം.മാമ്മൻ (രാജു) നിര്യാതനായി
Wednesday, August 23, 2017 3:43 AM IST
ഡാളസ്: മടയ്ക്കൽ പീടികയിൽ തോമസ് എം. മാമ്മൻ (രാജു-64, കെ.എസ്.ആർ.ടി.സി റിട്ട. സ്ക്വാഡ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച 12ന് ഭവനത്തിൽ ആരംഭിച്ചു സംസ്കാരം 1.30ന് പുത്തൻകാവ് മതിലകം മാർത്തോമാ പള്ളിയിൽ.

ഭാര്യ: മാരാമണ്‍ മണക്കണ്ടത്തിൽ സൂസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഇ.എ എൽ.പി സ്കൂൾ അങ്ങാടിക്കൽ). മക്കൾ: സിജു (ഡാലസ്, യുഎസ്എ), സാജു, എബിൻ. മരുമക്കൾ: അജി (ഡാളസ് യുഎസ്എ), റിൻസു. കൊച്ചുമക്കൾ: ജോ ആൻ, ജോയൽ.

കൂടുതൽ വിവരങ്ങൾക്ക്: 740 622 7334.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം