പി.എം. സഖറിയ നിര്യാതനായി
Wednesday, September 13, 2017 10:01 AM IST
ന്യൂയോർക്ക്: വറുകുളത്ത് വടക്കേൽ പി.എം. സഖറിയ (80) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 15 ന് രാവിലെ 9.30 മുതൽ 12.30 വരെ കല്ലിശേരി ബിബിസി ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്കുശേഷം ബ്രദറണ്‍ സെമിത്തേരിയിൽ. പരേതൻ വള്ളംകുളം ക്രിസ്ത്യൻ ബ്രദറണ്‍ ചർച്ച് അംഗമാണ്.

ഭാര്യ: ലീലാമ്മ കല്ലിശേരി എടശേരി തുണ്ടിയിൽ കുടുംബാംഗം. മക്കൾ: മെറിലിൻ സ്റ്റീവ് തോമസ് (ഡാളസ്), ആൽവിൻ ബെറ്റി സഖറിയ (ന്യൂയോർക്ക്) ഫ്യൂണറൽ സർവീസ്: ലൈവ് വെബ്കാസ്റ്റ് www.liveteam.in

റിപ്പോർട്ട്: പി.പി. ചെറിയാൻ