എസ്എംസിസി നാഷണൽ കോണ്‍ഫറൻസ് ഷിക്കാഗോയിൽ
ഷിക്കാഗോ: എസ്എംസിസി നാഷണൽ കോണ്‍ഫറൻസ് ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ ഒക്ടോബർ 28, 29 തീയതികളിൽ നടക്കും. കോണ്‍ഫറൻസിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഭാരവാഹികളുടെ

തെരഞ്ഞെടുപ്പു നടപടികൾക്ക് മേൽനോട്ടം വഴിക്കാൻ സേവി മാത്യു (ഫ്ളോറിഡ), കുര്യാക്കോസ് ചാക്കോ (ഷിക്കാഗോ), സോളി അബ്രഹാം (ബാൾട്ടിമോർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം