പൂ​മ​രം സ്റ്റേ​ജ് ഷോ​യു​ടെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ഡാ​ള​സി​ൽ നടത്തി
Tuesday, September 19, 2017 8:25 AM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രോ​വി​ൻ​സി​ന്‍റെ കു​ട​ക്കീ​ഴി​ൽ സെ​പ്റ്റം​ബ​ർ 23 നു ​വൈ​കി​ട്ട് ആ​റ​ര​യ്ക്ക് ഡെ​ന്നി​സ് ലൈ​നി​ലു​ള്ള ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​യി​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ വ​ച്ചു അ​ര​ങ്ങേ​റു​ന്ന പൂ​മ​രം സ്റ്റേ​ജ് പ്രോ​ഗ്രാ​മി​ന്‍റെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ന​ട​ന്നു.

ഡ​യ​മ​ണ്ട് സ്പോ​ണ്‍​സ​ർ​ഷി​പ്പ് ഡാ​ള​സി​ലെ മി​ക​ച്ച ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ ഒ​ന്നാ​യ ലോ​സ​ൻ ട്രാ​വ​ൽ​സ് (ബി​ജു തോ​മ​സ്) ഏ​റ്റെ​ടു​ത്ത​പ്പോ​ൾ മി​ക​ച്ച റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യാ​യ സെ​ഞ്ച്വ​റി 21 (റി​യ​ൽ​റ്റ​ർ ഷാ​ജി നീ​ര​ക്ക​ൽ) ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ ആ​യി. ഈ​വ​ന്‍റ് സ്പോ​ന്സ​റാ​യി ക്ലി​നി​ക്ക എം.​ഡി. ഫാ​മി​ലി പ്രാ​ക്ടീ​സ് (ലി​സ റെ​ജി തോ​മ​സ്) കൈ​കോ​ർ​ത്ത​പ്പോ​ൾ ഗോ​ൾ​ഡ് സ്പോ​ണ്‍​സ​റാ​യി അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത് (പാ​സ്റ്റ​ർ ഷാ​ജി. കെ ​ഡാ​നി​യേ​ൽ), സി​ൽ​വ​ർ സ്പോ​ണ്‍​സ​റാ​യി ക​രോ​ൾ​ട്ട​ണി​ലു​ള്ള എ​ക്സ്പ്ര​സ് ഫാ​ർ​മെ​സി (ഷി​നു പു​ന്നൂ​സ്) എ​ന്നി​വ​ർ കൈ​ത്താ​ങ്ങാ​യി മാ​റി.

പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി​യും റീ​ജി​യ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു എ​ന്നി​വ​ർ ബി​ജു തോ​മ​സി​ൽ നി​ന്നും സ്പോ​ണ്‍​സ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ച​പ്പോ​ൾ പൂ​ഞ്ഞാ​ർ എം​എ​ൽ​എ​യും ഡാ​ള​സി​ൽ വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രോ​വി​ൻ​സി​ന്‍റെ ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ൽ വി​ശി​ഷ്ട അ​ഥി​തി​യു​മാ​യി​രു​ന്ന പി.​സി. ജോ​ർ​ജാ​ണ് ആ​ദ്യ ടി​ക്ക​റ്റ്ക​ൾ കൈ​മാ​റി​യ​ത്.
||
പ​തി​ന​ഞ്ചോ​ളം പ്ര​തി​ഭാ​ശാ​ലി​ക​ളാ​യ ആ​ർ​ട്ടി​സ്റ്റു​ക​ൾ കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ എ​ത്തു​ന്പോ​ൾ മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഡാ​ള​സി​ൽ ഷോ ​ന​ട​ക്കാ​തെ പോ​ക​രു​തെ​ന്ന ഒ​രേ ചി​ന്ത​യാ​ണ് ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ ഡാ​ള​സി​ൽ പ​രി​പാ​ടി ന​ട​ത്തു​വാ​ൻ ഡ​ബ്ല്യൂ​എം​സി ത​യ്യാ​റാ​യ​തെ​ന്നും ക​ലാ​സ്നേ​ഹി​ക​ളാ​യ മ​ല​യാ​ളി​ക​ൾ തി​ര​ക്കു​ക​ൾ മാ​റ്റി​വ​ച്ചു അ​തു​ല്യ സം​ഗീ​ത പ്ര​തി​ഭ​യാ​യ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യെ പോ​ലെ​യു​ള്ള​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ണ്ട് തോ​മ​സ് എ​ബ്ര​ഹാം, ചെ​യ​ർ​മാ​ൻ തോ​മ​സ് ചെ​ല്ലേ​ത്, വൈ​സ് ചെ​യ​ർ ഷേ​ർ​ലി നീ​ര​ക്ക​ൽ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് എ​ബ്ര​ഹാം, എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഭ്യ​ർ​ത്ഥി​ച്ചു. ഹൂ​സ്റ്റ​ണി​ലും മേ​ക്ക​ലി​നി​ലും ച​ല​നം സൃ​ഷ്ഠി​ച്ച അ​ഞ്ജ​ലി എ​ന്‍റെ​ർ​റ്റൈെ·​ന്‍റി​ന്‍റെ ന​ല്ല സം​രം​ഭ​ത്തെ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് പി. ​സി. മാ​ത്യു​വും ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ണ്ട് ഫ്രി​ക്സ്മോ​നും അ​നു​മോ​ദി​ച്ചു.

ഇ​ന്ത്യ ഗാ​ർ​ഡ​നി​ൽ കൂ​ടി​യ കോ​ഓ​ർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗി​ൽ പ​തി​നെ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​ക്കു രു​പം കൊ​ടു​ത്തു. ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഫ്രി​ക്സ് മോ​ൻ മൈ​ക്കി​ൾ, ബെ​ന്നി ജോ​ണ്‍, സ​ണ്ണി കൊ​ച്ചു​പ​റ​ന്പി​ൽ, സോ​ണി സൈ​മ​ണ്‍, ബി​നീ​ഷ് മാ​ത്യു, റെ​ജി ചാ​മു​ണ്ഡ, ജോ​ണ്‍ കെ. ​യോ​ഹ​ന്നാ​ൻ, സാ​ലി ജോ​സ​ഫ്, ഏ​ലി​ക്കു​ട്ടി ഫ്രാ​ൻ​സി​സ്, ജി​മ്മി കു​ള​ങ്ങ​ര, ബി​നു മാ​ത്യു, മു​ത​ലാ​യ​വ​ർ അ​ട​ങ്ങു​ന്ന​താ​ണു ക​മ്മി​റ്റി. പ​രി​പാ​ടി​ക്ക് ര​ണ്ടു ദി​വ​സം ബാ​ക്കി നി​ൽ​ക്കെ ടി​ക്ക​റ്റു​ക​ൾ ചു​രു​ങ്ങി​യ വി​ല​ക്ക് ഡാ​ള​സി​ലെ കേ​ര​ള ഗ്രോ​സ​റി ക​ട​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ടി​ക്ക​റ്റി​നാ​യും സ്പോ​ണ്‍​സ​ർ​ഷി​പ് ന​ൽ​കാ​നാ​യും ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ:

തോ​മ​സ് എ​ബ്ര​ഹാം: 9724897793
ബെ​ന്നി ജോ​ണ്‍: 2145176775
ഷേ​ർ​ലി നീ​ര​ക്ക​ൽ: 2142872051
വ​ര്ഗീ​സ് ക​യ്യാ​ല​ക്ക​കം: 4692366084