പാ​റ്റേ​ഴ്സ​ണ്‍ സെ​ൻ​റ് ജോ​ർ​ജ് ഇ​ട​വ​ക​യി​ൽ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് പു​നഃ:​സം​ഘ​ടി​പ്പി​ച്ചു
Wednesday, September 20, 2017 9:17 AM IST
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ആ​സ്ഥാ​ന​മാ​യു​ള്ള സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ആ​ത്മാ​യ സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് (എ​സ്എം​സി​സി) യു​ടെ ന്യൂ​ജേ​ഴ്സി സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ ശാ​ഖ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രു​ജീ​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് 2017,2019 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജോ​യ് ചാ​ക്ക​പ്പ​ൻ (പ്ര​സി​ഡ​ന്‍റ്), ടോം ​സെ​ബാ​സ്റ്റ്യ​ൻ (സെ​ക്ര​ട്ട​റി), ജോ​സ​ഫ് ഇ​ടി​ക്കു​ള (ട്ര​ഷ​റ​ർ), (വൈ​സ് പ്ര​സി​ഡ​ന്‍റ്) മ​രി​യ തൊ​ട്ടു​ക​ട​വി​ൽ, (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി, (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) സോ​ജ​ൻ ജോ​സ​ഫ്, (നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ) എ​ൽ​ദോ പോ​ൾ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യും ക​മ്മ​റ്റി​യി​ലേ​ക്ക് ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോം​സ​ണ്‍ ഞാ​ലി​മ്മാ​ക്ക​ൽ, തോ​മ​സ് തൊ​ട്ടു​ക​ട​വി​ൽ കൂ​ടാ​തെ ബോ​ബി അ​ല​ക്സാ​ണ്ട​ർ, ഫ്രാ​ൻ​സി​സ് പ​ള്ളു​പ്പെ​ട്ട, സാ​മു​വേ​ൽ ജോ​സ​ഫ്, എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​റാ​യി ബോ​ബി വ​ട​ശ്ശേ​രി​ലി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ ക​രു​ത​ലും സം​ര​ക്ഷ​ണ​വു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ആ​ത്മാ​യ​രു​ടെ ന·​യും ആ​ദ്ധ്യാ​ത്മി​ക വ​ള​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​കാ​നും പു​തി​യ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കു​മാ​റാ​ക​ട്ടെ​യെ​ന്ന് ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി ആ​ശം​സി​ച്ചു. സം​ഘ​ട​ന​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​വു​മെ​ന്ന് ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ജോം​സ​ണ്‍ ഞാ​ലി​മ്മാ​ക്ക​ൽ, തോ​മ​സ് തൊ​ട്ടു​ക​ട​വി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.