ഒ​ക്ക​ല​ഹോ​മ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലാ​ർ ക്യാ​ന്പ് സെ​പ്റ്റം​ബ​ർ 30ന്
Wednesday, September 20, 2017 9:27 AM IST
ഒ​ക്ക​ല​ഹോ​മ: കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ (ഹൂ​സ്റ്റ​ണ്‍), ഒ​ക്ക​ല​ഹോ​മ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഒ​ക്കോ​ല​ഹോ​മ​യു​മാ​യി സ​ഹ​ക​രി​ച്ചു ഏ​ക​ദി​ന കോ​ണ്‍​സു​ല​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. യൂ​ക്ക​ണ്‍ പാ​ർ​ക്ക് അ​വ​ന്യു​വി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പെ​ന്‍റ് കോ​സ്റ്റ​ൽ അ​സം​ബ്ലി​യി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ​യാ​ണ് ക്യാ​ന്പ്് ന​ട​ക്കു​ന്ന​ത്.

യു​എ​സ് പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള​വ​ർ ഒ​സി​ഐ കാ​ർ​ഡും, വി​സ, റി​ണ​ൻ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ നാ​ഷ​ണാ​ലി​റ്റി തു​ട​ങ്ങി​യ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ചു ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ക്യാ​ന്പി​ൽ വ​രി​ക​യാ​ണെ​ങ്കി​ൽ ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഹൂ​സ്റ്റ​ണി​ലു​ള്ള സി​കെ​ജി​എ​സ് ഓ​ഫീ​സി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

ഏ​ക​ദി​ന വി​സ ക്യാ​ന്പി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ, പു​തി​യ​താ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ളു​മാ​യി എ​ത്തി​യാ​ൽ പ​രി​ശോ​ധി​ച്ചു സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 713 626 2148

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ