ശ​ര​ത്കാ​ല സ​ന്ധ്യ​യി​ൽ സം​ഗീ​ത വ​ർ​ഷ​വു​മാ​യി എം.​ജി. ശ്രീ​കു​മാ​റും ശ്രേ​യ ജ​യ​ദീ​പും ന്യ​ജേ​ഴ്സി​യി​ൽ
Wednesday, September 20, 2017 9:32 AM IST
ന്യൂ​ജേ​ഴ്സി: മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ എം. ​ജി. ശ്രീ​കു​മാ​റും മ​ല​യാ​ള​ത്തി​ന്‍റെ കൊ​ച്ചു വാ​ന​ന്പാ​ടി ശ്രേ​യ ജ​യ​ദീ​പും ഒ​രു​ക്കു​ന്ന ന്ധ​നി​ങ്ങ​ളോ​ടൊ​പ്പം’ സ്റ്റേ​ജ് ഷോ​യു​മാ​യി ന്യൂ​ജേ​ഴ്സി​യി​ലെ സോ​മ​ർ​സെ​റ്റി​ൽ സെ​പ്റ്റം​ബ​ർ 23ന് ​എ​ത്തു​ന്നു.

സെ​പ്റ്റം​ബ​ർ 23ന് ​ശ​നി​യാ​ഴ്ച 5നു ​സോ​മ​ർ​സെ​റ്റി​ലെ ഫ്രാ​ങ്ക്ളി​ൻ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (500 Elizabeth Avenue, Somerset, New Jersey 08873) ഷോ ​അ​ര​ങ്ങേ​റു​ക. ഷോ ​കാ​ണാ​നെ​ത്തു​ന്ന പ്രേ​ക്ഷ​ക​ർ സ്കൂ​ളി​ന്‍റെ പു​റ​കു വ​ശ​ത്തു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കേ​ണ്ട​ത്.

ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ജൂ​ണി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​യ ഗി​ന്ന​സ് കോ​മ​ഡി ഷോ​യു​ടെ ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ള്ള​ർ​ക്ക് അ​തേ ടി​ക്ക​റ്റി​ൽ ത​ന്നെ നി​ങ്ങ​ളോ​ടൊ​പ്പം മെ​ഗാ​ഷോ​യി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

സം​ഗീ​ത​വും, നൃ​ത്ത​വും, ഹാ​സ്യ​വും ഇ​ഴ​ചേ​ർ​ത്ത്, ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് പു​തി​യ ത​ല​മു​റ​യി​ലെ ഏ​റ്റ​വും ക​ഴി​വു​റ്റ ക​ലാ​പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന സം​ഗ​ത​നൃ​ത്ത​ഹാ​സ്യ ക​ലാ​വി​രു​ന്ന് നി​ങ്ങ​ളോ​ട​പ്പം അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നും ഓ​ർ​മ്മി​ക്കാ​ൻ ക​ഴി​യു​ന്ന ന​ല്ല ഷോ​ക​ൾ മാ​ത്രം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള സേ​വ​ൻ സീ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് എ​ത്തു​ക.

ഏ​ഷ്യാ​നെ​റ്റി​ലെ വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന കോ​മ​ഡി സ്കി​റ്റി​ലൂ​ടെ കോ​മ​ഡി രം​ഗ​ത്ത് ചി​രി​യു​ടെ അ​ല​ക​ളു​യ​ർ​ത്തി​യ, മ​ല​യാ​ള സി​നി​മ ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ പ്ര​മു​ഖ ഹാ​സ്യ​ത​ങ്ങ​ളാ​യ സെ​ന്തി​ൽ, ഷി​ബു ല​ബാ​ൻ, അ​ഞ്ജ​ന അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കു​ന്ന മി​മി​ക് കോ​മ​ഡി​യും, പ്ര​ശ​സ്ത​രാ​യ ക​ലാ​പ്ര​തി​ഭ​ക​ൾ ന​യി​ക്കു​ന്ന ന​യ​ന മ​നോ​ഹ​ര​മാ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഈ ​ഷോ​ക്ക് മാ​റ്റേ​കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത കീ​ബോ​ർ​ഡ് പ്ലേ​യ​റും, ഏ​ഷ്യ​നെ​റ്റ് ടെ​ലി​വി​ഷ​നി​ലെ പ്ര​മു​ഖ ആ​ർ​ട്ടി​സ്റ്റു​മാ​യ അ​നൂ​പാ​ണ് ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. പ്രൊ​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ മി​ക​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​മ​ന്വ​യ​വും, അ​വ​ത​ര​ണ​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ത​യും ന്ധ​ന്ധ​നി​ങ്ങ​ളോ​ടൊ​പ്പം’’ ഷോ​യെ മ​റ്റ്ഷോ​ക​ളി​ൽ നി​ന്നും വേ​റി​ട്ട​താ​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല . പ്ര​ശ​സ്ത സൗ​ണ്ട് എ​ഞ്ചി​നീ​യ​ർ സ​മ്മി​യാ​ണ് ശ​ബ്ദ​നി​യ​ന്ത്ര​ണം. ഡെ​യ്ലി ഡി​ലൈ​റ്റും, റി​യാ ട്രാ​വ​ൽ​സും ആ​ണ് ഗ്രാ​ൻ​ഡ് സ്പോ​ണ്‍​സ​ർ​മാ​ർ.

ഈ ​ഷോ​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടേ​യും പ്രാ​ർ​ത്ഥ​ന​യും, സ​ഹ​ക​ര​ണ​വും ഇ​ട​വ​ക വി​കാ​രി ബ​ഹു. ഫാ. ​ലി​ഗോ​റി ജോ​ണ്‍​സ​ൻ ഫി​ലി​പ്സ് അ​ഭ്യ​ർ​ത്ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, ടി​ക്ക​റ്റി​നും ബ​ന്ധ​പ്പെ​ടു​ക,

സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി (732) 6903934
ടോ​ണി മം​ഗ​ൻ (347) 721 8076
റ്റോം ​പെ​രും​പാ​യി​ൽ (646) 3263708,
മി​നേ​ഷ് ജോ​സ​ഫ് (ട്ര​സ്റ്റി ) 2019789828
മേ​രി​ദാ​സ​ൻ തോ​മ​സ് (ട്ര​സ്റ്റി ) 2019126451
ജ​സ്റ്റി​ൻ ജോ​സ​ഫ് (ട്ര​സ്റ്റി ) 7327626744
സാ​ബി​ൻ മാ​ത്യൂ (ട്ര​സ്റ്റി ) 8483918461

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം