തോ​മ​സ് കേ​ള​ച്ച​ന്ദ്ര ഫ്ളോ​റി​ഡ​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, September 20, 2017 9:35 AM IST
ഫ്ളോ​റി​ഡ: ചി​ങ്ങ​വ​നം കേ​ള​ച​ന്ദ്ര പ​രേ​ത​രാ​യ കെ.​സി. കു​രു​വി​ള ശോ​ശാ​മ്മ കു​രു​വി​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ തോ​മ​സ് കേ​ള​ച​ന്ദ്ര (88) ഫ്ളോ​റി​ഡ​യി​ലെ വി​ന്‍റ​ർ ഹെ​വ​നി​ൽ നി​ര്യാ​ത​നാ​യി. റാ​ന്നി കോ​യി​പ്പു​റം രാ​ജ​മ്മ​യ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ബി​ജോ​യ് (നോ​ർ​ത്ത് ക​രോ​ളി​ന), ബി​നോ​യ് (മ​സ്കീ​റ്റ്, ഡാ​ള​സ്), ബി​ജു (നോ​ർ​ത്ത് ക​രോ​ളി​ന), ബീ​ന (നോ​ർ​ത്ത് ക​രോ​ളി​ന), ബി​ന്ദു (നോ​ർ​ത്ത് ക​രോ​ളി​ന). മ​രു​മ​ക്ക​ൾ: റ​നി (നോ​ർ​ത്ത് ക​രോ​ളി​ന), ബെ​റ്റി (മ​സ്കീ​റ്റ്, ഡാ​ള​സ്),ബി​ൻ​സി (നോ​ർ​ത്ത് ക​രോ​ളി​ന), റ​ജി (നോ​ർ​ത്ത് ക​രോ​ളി​ന), ബി​ജു (നോ​ർ​ത്ത് ക​രോ​ളി​ന).

പൊ​തു​ദ​ർ​ശ​നം: സെ​പ്റ്റം​ബ​ർ 22ന് ​വൈ​കി​ട്ട് 6 മു​ത​ൽ അ​പ്പ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (500 ം വി​ല്യം​സ് സ്ട്രീ​റ്റ്, അ​പ്പ​ക്സ്, നോ​ർ​ത്ത് ക​രോ​ളി​ന 27523).

സം​സ്കാ​ര ശു​ശ്രൂ​ഷ: സെ​പ്റ്റം​ബ​ർ 23ന് ​രാ​വി​ലെ 10ന് ​ലൂ​ർ​ദ് മാ​താ സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ (1400 വി​ഷ​ൻ ഡ്രൈവ്,, അ​പ്പ​ക​സ്, എ​ൻ​സി 27523).
തു​ട​ർ​ന്ന് വേ​ക്ക് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നോ​യ് തോ​മ​സ് (469 363 4874).