നോ​ർ​ത്ത് ഈ​സ്റ്റ് ഡേ​കെ​യ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ ഓ​ണം വ​ർ​ണാ​ഭ​മാ​യി
Thursday, September 21, 2017 9:05 AM IST
ഫി​ല​ഡ​ൽ​ഫി​യ: ചെ​ണ്ട​വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വ​ന്ന മാ​വേ​ലി​യെ എ​ല്ലാ​വ​രും ചേ​ർ​ന്ന് വ​ര​വേ​റ്റു. നോ​ർ​ത്ത് ഈ​സ്റ്റ്ഡേ​കെ​യ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​സ് അ​ന്ന ഉ​ഫ്ബ​ർ​ഗ്, അ​ല​ക്സ് ഉ​ഫ്ബ​ർ​ഗ്, വി​ശി​ഷ്ട അ​തി​ഥി ഫാ. ​എം.​കെ .കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

||തു​ട​ർ​ന്നു മാ​വേ​ലി​യാ​യി വ​ന്ന ജെ​യിം​സ്പീ​റ്റ​ർ ഏ​വ​ർ​ക്കും ഓ​ണാ​ശം​സ നേ​ർ​ന്നു. ഒ​ട്ടും​വൈ​കാ​തെ ത​ന്നെ ഏ​തൊ​രു​മ​ല​യാ​ളി​യു​ടേ​യും രു​ചി​യോ​ർ​മ്മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ഓ​ണ​സ​ദ്യ ആ​രം​ഭി​ച്ചു. കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ഓ​ണ​വി​ഭ​വ​ങ്ങ​ളും ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ആ​ചാ​ര​ങ്ങ​ളും പി​ൻ​പ​റ്റി​ക്കൊ​ണ്ടു​ള്ള ആ ​സ​മൃ​ദ്ധി​യു​ടെ ഇ​ഷ്ട​ഭോ​ജ​നം ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഹൃ​ദ്യ​വും ആ​വേ​ശ​വു​മാ​യി. ഫാ.​എം.​കെ .കു​ര്യാ​ക്കോ​സ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ഡേ​കെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി.​ചാ​ണ്ടി​യും സം​സാ​രി​ച്ചു.

ടെം​പി​ൾ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ നേ​ഴ്സു​മാ​രാ​യ ഷേ​ർ​ലി ജോ​സ​ഫ്, ജൂ​ലി​യ​റ്റ് ജോ​ണ്‍, ഷീ​ബ​ലി​യോ, റ്റി​സ്സാ തു​ടി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഹെ​ൽ​ത്ത ്ഫെ​യ​ർ അം​ഗ​ങ്ങ​ൾ​ക്ക് ഏ​റെ​അ​റി​വ് പ​ക​രു​ന്ന​താ​യി​രു​ന്നു. വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ​മാ​പി​ച്ച ഓ​ണാ​ഘോ​ഷ​ച​ട​ങ്ങു​ക​ൾ​ക്ക് ഡേ​കെ​യ​ർ സ്റ്റാ​ഫു​ക​ളാ​യ ജെ​യിം​സ്പീ​റ്റ​ർ, വ​ത്സ​ല ജേ​ക്ക​ബ്, സ​ലോ​മി ചാ​സി, സ​ജി മാ​ത്യു, പോ​പ്പി​വ​ര്ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി. സോ​ള​മ​ൻ, ആ​കാ​ശ്, ജി​നു തു​ട​ങ്ങി​യ​വ​ർ ചെ​ണ്ട​മേ​ള​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ഓ​ണ​പ​രി​പാ​ടി​ക​ൾ​ക്ക് ഡേ​കെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​സി.​ചാ​ണ്ടി എം.​സി​യാ​യി നേ​തൃ​ത്വം ന​ല്കി. ഡേ​കെ​യ​ർ​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജോ​ണ്‍ ജോ​ർ​ജ് ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം