മ​ധു​രി​ക്കും ഓ​ർ​മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഗീ​ത​സ​ന്ധ്യ 'ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് '
Friday, September 22, 2017 9:08 AM IST
ന്യൂ​യോ​ർ​ക്ക്: പ്ര​വാ​സി മ​ല​യാ​ളി​ക​ളെ മ​ധു​രി​ക്കും ഓ​ർ​മ​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യ ജോ​യ് ആ​ലു​ക്കാ​സ് 'ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് ' പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​രാ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള​വ​ർ​ക്കാ​യി പ്ര​വാ​സി ചാ​ന​ലി​ൽ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും പ്ര​ക്ഷേ​പ​ണം.

പ്ര​ശ​സ്ത വ്യ​വ​സാ​യി ജോ​യ് ആ​ലു​ക്കാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ’ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ്’ എ​ന്ന പ്രോ​ഗ്രാ​മി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ജോ​ഷി, ത​ഹ്സീ​ൻ, അ​നി​ത, ശാ​ലി​നി എ​ന്നീ ഗാ​യ​ക​ർ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യു​ടെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഓ​ർ​ക്ക​സ്ട്ര​യു​ടെ​യും അ​ക​ന്പ​ടി​യോ​ടൊ​പ്പ​മാ​ണ് ഈ ​സം​ഗീ​ത സ​ന്ധ്യ അ​ര​ങ്ങേ​റി​യ​ത്. ജോ​ർ​ജ് വ​യ​ലി​ൻ, ഡെ​ന്നി കീ​ബോ​ർ​ഡ്, ലാ​ൽ​ജി ത​ബ​ല, സാ​ലു ഗി​റ്റാ​ർ, റോ​ണി ഡ്രം​സ്, വി​ജ​യ് ഗി​റ്റാ​ർ കൂ​ടാ​തെ ബി​ജു സൗ​ണ്ട് എ​ഞ്ചി​നീ​യ​ർ എ​ന്നി​വ​രു​ടെ മു​ഖ്യ​നി​ര​യു​ണ്ടാ​യി​രു​ന്നു ഈ ​ഷോ​യ്ക്കു പി​ന്നി​ൽ.

സെ​പ്റ്റം​ബ​ർ 23 നു ​രാ​വി​ലെ 10നും ​വൈ​കി​ട്ട് 8നും ​കൂ​ടാ​തെ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9നും ​വൈ​കി​ട്ട് 5നുംം ​പ്ര​വാ​സി ചാ​ന​ലി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യും.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത വ്യ​വ​സാ​യി ദി​ലി​പ് വ​ർ​ഗീ​സ്, സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​വും ജോ​യ് ആ​ലു​ക്കാ​സ് അ​മേ​രി​ക്ക കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യ അ​നി​യ​ൻ ജോ​ർ​ജ്, ജോ​യ് ആ​ലു​ക്കാ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക ക​ണ്‍​ട്രി ഹെ​ഡ് ഫ്രാ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. നൂ​റു കാ​ണി​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗീ​ത സ​ന്ധ്യ​യി​ൽ ജോ​യ് ആ​ലു​ക്കാ​സി​നെ​യും പ​ത്നി​യെ​യും ആ​ദ​രി​ച്ചു. ക​ലാ​വേ​ദി സി​ബി ഡേ​വി​ഡ് പ്രോ​ഗ്രാ​മു​ക​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ചു.