ഹാ​റ്റ്ബോ​റോ ക​ണ്‍​വ​ൻ​ഷ​ൻ സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ൽ
Friday, September 22, 2017 9:11 AM IST
ഫി​ല​ഡ​ൽ​ഫി​യ: ഈ ​വ​ർ​ഷ​ത്തെ ഹാ​റ്റ്ബോ​റോ ക​ണ്‍​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 6 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 8 ഞാ​യ​റാ​ഴ്ച വ​രെ 3155 ഡേ​വി​സ് വി​ൽ റോ​ഡ്, ഹാ​റ്റ് ബോ​റോ(3155 Davisville Road, Hatboro, PA 19040) ഉ​ള്ള സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ഇ​ൻ പെ​ൻ​സി​ൽ​വാ​നി​യ​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ഈ ​സു​വി​ശേ​ഷ യോ​ഗ​ത്തി​ൽ പ്ര​ശ​സ്ത ക്രി​സ്തീ​യ പ്ര​ഭാ​ഷ​ക​നും, ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​വി​നോ ജോ​ണ്‍ ദാ​നി​യേ​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വെ​ള്ളി ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6:30 നു ​ഗാ​ന​ശു​ശ്രു​ഷ​യോ​ടു കൂ​ടി യോ​ഗം ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.15നു​ള്ള വി​ശു​ദ്ധ ആ​രാ​ധ​ന​യ്ക്കു ശേ​ഷം ക​ണ്‍​വ​ൻ​ഷ​ൻ അ​വ​സാ​നി​ക്കും. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക പ​ട്ട​ക്കാ​ര​ൻ റ​വ. വ​ർ​ക്കി തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്.

റ​വ. വ​ർ​ക്കി തോ​മ​സ് 267 597 6535
സെ​ക്ര​ട്ട​റി​അ​രു​ണ്‍ ജേ​ക്ക​ബ് 516 582 4028
ക​ണ്‍​വ​ൻ​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ക്കി ജോ​ണ്‍ 267 312 6830


റി​പ്പോ​ർ​ട്ട്: സു​മോ​ദ് നെ​ല്ലി​ക്കാ​ല