കൊ​ളം​ബ​സ് ന​സ്രാ​ണി പി​ക്നി​ക്കി​ൽ '​പു​ലി​ക്കു​ട്ടി’'ക​ൾ​ക്ക് വി​ജ​യം
Wednesday, October 4, 2017 10:30 AM IST
ഒ​ഹാ​യോ: സീ​റോ മ​ല​ബാ​ർ സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ്മ​ർ പി​ക്നി​ക്കി​ൽ ലി​യ, പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ന്ധ​പു​ലി​ക്കു​ട്ടി’​ക​ൾ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ​വാ​രം ന​ട​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഷി​ക്കാ​ഗോ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ട്രോ​ഫി കൈ​മാ​റി.

ഇ​പ്രാ​വ​ശ്യ​ത്തെ പി​ക്നി​ക്കി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ര​ണ്ടു ടീ​മു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. ദി​വ്യ, ഷി​നോ ന​യി​ച്ച ന്ധ​ന​സ്രാ​ണി താ​ര​ങ്ങ​ൾ’ ആ​യി​രു​ന്നു ആ​ദ്യ പ​കു​തി​യി​ൽ മു​ന്നി​ട്ടു​നി​ന്നി​രു​ന്ന​ത്. ആ​ദ്യ പ​കു​തി​യി​ൽ ന​ട​ന്ന വോ​ളി​ബോ​ൾ, ത്രോ​ബോ​ൾ, വ​ടം​വ​ലി, അ​ത്ല​റ്റി​ക്സ്, കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​ടു​വി​ൽ ന​സ്രാ​ണി താ​ര​ങ്ങ​ൾ പോ​യി​ന്‍റ് നി​ല​യി​ൽ മു​ന്നി​ട്ടു നി​ന്നി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ന​ട​ന്ന മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളും ഫു​ട്ബോ​ൾ മ​ത്സ​ര​വും ക​ഴി​ഞ്ഞ​പ്പോ​ൾ മ​ത്സ​ര​വി​ധി മാ​റി​മ​റി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം