വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Wednesday, October 4, 2017 10:31 AM IST
ഡാ​ള​സ്: മ​ഹാ​ത്മ ഗാ​ന്ധി​ജി​യു​ടെ 148മ​ത് ജ·​ദി​നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഡാ​ള​സി​ലെ ഇ​ർ​വിം​ഗ് സി​റ്റി​യി​ലു​ള്ള മ​ഹാ​ത്മാ ഗാ​ന്ധി മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ലു​ള്ള ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഗ്ലോ​ബ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി രാ​മ​പു​രം, സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ർ, റീ​ജി​യ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഏ​ലി​യാ​സ് പ​ത്രോ​സ്, മു​ൻ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും, ഡാ​ള​സ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​മോ​ദ് നാ​യ​ർ, റീ​ജി​യ​ണ​ൽ വ​നി​താ​ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​ശി ത​ല​ച്ചെ​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​മേ​രി​ക്ക​യി​ലെ നൊ​വാ​ഡ സ്റ്റേ​റ്റി​ലെ ലാ​സ് വേ​ഗാ​സി​ൽ ന​ട​ന്ന കൂ​ട്ട​കു​രു​തി​യി​ൽ അ​പ​ല​പി​ക്കു​ക​യും, തോ​ക്കു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി പു​തി​യ നി​യ​മ സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​വാ​നും തീ​രു​മാ​നി​ച്ചു.

അ​ഹിം​സ​യി​ലൂ​ടെ സ​മാ​ധാ​ന​ത്തി​ന്‍റെ മാ​തൃ​ക കാ​ട്ടി​ത​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​ജി​യു​ടെ മാ​തൃ​കാ ജീ​വി​തം മാ​ന​വ​രാ​ശി​ക്ക് എ​ന്നും അ​നു​ക​ര​ണീ​യ​മാ​ണ്. ഗ്രാ​മീ​ണി​യ സ്വ​യം​പ​ര്യാ​പ്ത​ത എ​ന്ന ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് അ​ഡോ​പ്ഷ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​ന്ന് കേ​ര​ള​ത്തി​ലെ ഏ​ഴ് വി​ല്ലേ​ജി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ച്ച​തി​ൽ നേ​താ​ക്ക​ൾ ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ്.