നന്മയു​ടെ സ​ന്ദേ​ശ​വു​മാ​യി ഫോ​മ വി​മ​ൻ​സ് ഫോ​റം സെ​മി​നാ​ർ
Friday, October 6, 2017 6:12 AM IST
ന്യൂ​യോ​ർ​ക്ക്: അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ സ​ഹാ​നു​ഭൂ​തി​യു​ടെ മാ​തൃ​ക കാ​ട്ടി​യ ഫോ​മാ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി രേ​ഖാ നാ​യ​രെ ആ​ദ​രി​ക്കാ​ൻ വി​മ​ൻ​സ് ഫോ​റം ന​ട​ത്തി​യ ന്ധ​അ​വ​യ​വ​ദാ​നം പു​ണ്യം​ന്ധ എ​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഓ​റ​ഞ്ച്ബ​ർ​ഗി​ലെ സി​താ​ർ പാ​ല​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​ർ​ഗ​ൻ ഡൊ​ണേ​ഷ​ന്‍റെ വി​വി​ധ​വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ന്ധ​ലി​വ് ഓ​ണ്‍ ന്യൂ​യോ​ർ​ക്ക്ന്ധ എ​ന്ന ഓ​ർ​ഗ​നൈ​സേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്കോ​ട്ട് വാ​ൾ, റോ​ക്സാ​ൻ വാ​ട്ട്സ​ണ്‍ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ഏ​ഴു വ​ർ​ഷം മു​ന്പു ഹൃ​ദ​യം മാ​റ്റി​വ​ച്ച റോ​ക്സാ​ൻ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. മോ​ട്ടോ​ർ സൈ​ക്കി​ൾ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ ടോം ​എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ഹൃ​ദ​യ​മാ​ണ് ഇ​ന്ന് ത​ന്‍റെ​യു​ള്ളി​ൽ തു​ടി​ക്കു​ന്ന​ത്. ടോ​മി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ അ​ഞ്ച് പേ​രു​ടെ​യാ​ണ് ജീ​വ​ൻ ര​ക്ഷി​ച്ച​ത്, ഓ​ർ​ഗ​ൻ ഡൊ​ണേ​ഷ​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് റോ​ക്സാ​ൻ പ​റ​ഞ്ഞു. ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ളെ ഓ​ർ​ഗ​ൻ ഡോ​ണ​ർ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ത​ന്‍റെ ജീ​വി​ത​ല​ക്ഷ്യം എ​ന്നും റോ​ക്സാ​ൻ സാ​ക്ഷീ​ക​രി​ച്ചു.

ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​ന്േ‍​റ​ഷ​ൻ കാ​ത്ത് ക​ഴി​യു​ന്ന 120,000 ആ​ളു​ക​ളു​ണ്ട് അ​മേ​രി​ക്ക​യി​ൽ. അ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും കി​ഡ്നി രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഒ​രാ​ളു​ടെ മ​ര​ണ​ശേ​ഷം അ​വ​യ​വ​ദാ​നം വ​ഴി എ​ട്ടു​പേ​രു​ടെ വ​രെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ക​ഴി​യും. ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ ത​ന്നെ ദാ​നം ചെ​യ്യാ​വു​ന്ന അ​വ​യ​വ​ങ്ങ​ളാ​ണ് കി​ഡ്നി, ലി​വ​ർ തു​ട​ങ്ങി​യ​വ​യെ​ന്ന് ഡോ. ​സാ​റാ ഈ​ശോ വി​ശ​ദീ​ക​രി​ച്ചു.

വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി രേ​ഖ​യെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, മു​ൻ ഫോ​മാ നേ​താ​ക്ക·ാ​ർ എ​ന്നി​വ​രും രേ​ഖ​യ്ക്ക് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. രേ​ഖ​യി​ൽ​നി​ന്നും കി​ഡ്നി സ്വീ​ക​രി​ച്ച ദീ​പ്തി നാ​യ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി.

ര​ണ്ടു ത​വ​ണ കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റ് ന​ട​ത്തി​യ റ​വ.​ഫാ. ജോ​സ് ക​ണ്ട​ത്തി​ക്കു​ടി ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഡോ​ണാ ജോ​സ​ഫ് ഫാ. ​ക​ണ്ട​ത്തി​ക്കു​ടി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന മു​ൻ ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​ശി​യു​ടെ വി​കാ​ര​ഭ​രി​ത​മാ​യ പ്ര​സം​ഗം സ​ദ​സ്യ​രെ ഒ​ന്ന​ട​ങ്കം ക​ണ്ണീ​ര​ണി​യി​ച്ചു.