ഡെ​ൽ​മ​യു​ടെ ഓ​ണാ​ഘോ​ഷം ഫ്ള​വേ​ഴ്സ് ചാ​ന​ലി​ൽ
Friday, October 6, 2017 6:12 AM IST
ഡെ​ല​വ​ർ: ഡെ​ല​വ​ർ സ്റ്റേ​റ്റി​ലെ ഏ​ക മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡെ​ല​വ​ർ മ​ല​യാ​ളി അ​സേ​സി​യേ​ഷ​ന്‍റെ ആ​ഭു​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 16 ശ​നി​യാ​ഴ്ച പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ​യും വ​ന്പി​ച്ച ജ​നാ​വ​ലി​യു​ടെ​യും മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ വി​പു​ല​മാ​യ ജ​ന​കീ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വും കൊ​ണ്ടും പു​തു​മ നി​റ​ഞ്ഞ അ​വ​ത​ര​ണ​ശൈ​ലി കൊ​ണ്ടും മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ ഫ്ള​വേ​ഴ്സ് ടി​വി​യി​ലെ അ​മേ​രി​ക്ക​ൻ ഡ്രീം​സ് എ​ന്ന വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ഒ​ക്ടോ​ബ​ർ 6 വെ​ള്ളി​യാ​ഴ്ച 11(ഇ​എ​സ്ടി), 7 ശ​നി​യാ​ഴ്ച 9.30(ഇ​എ​സ്ടി) എ​ന്നീ സ​മ​യ​ങ്ങ​ളി​ലൂ​ടെ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​താ​ണെ​ന്ന് ജീ​മോ​ൻ ജോ​ർ​ജ്(​റീ​ജ​ണ​ൽ മാ​നേ​ജ​ർ), റോ​ജീ​ഷ് സാ​മു​വേ​ൽ(​പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ അ​റി​യി​ച്ചു.