Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
മ​ർ​ത്തോ​മാ ഫെ​സ്റ്റി​ന് മാ​റ്റു കൂ​ട്ടാ​ൻ ക​ലാ​ഭ​വ​ൻ ജ​യ​നും
Click here for detailed news of all items
  
 
ഡാ​ള​സ്: മ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ഒ​ക്ടോ​ബ​ർ ഏ​ഴി​നു സം​ഘ​ടി​പ്പി​ക്കു​ന്ന മ​ർ​ത്തോ​മാ ഫെ​സ്റ്റി​ന് മാ​റ്റു​കൂ​ട്ടാ​ൻ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ശ​ബ്ദാ​നു​ക​ര​ണ ക​ല​യാ​യ മി​മി​ക്രി​യി​ൽ 28 വ​ർ​ഷം മി​ക​വു തെ​ളി​യി​ച്ച ക​ലാ​ഭ​വ​ൻ ജ​യ​നും എ​ത്തു​ന്നു. അ​മേ​രി​ക്ക​യു​ടെ വി​വി​ധ വേ​ദി​ക​ളി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത​താ​യി​രു​ന്നു ക​ലാ​ഭ​വ​ൻ ജ​യ​ന്‍റെ മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ.

​ക​ലാ​ഭ​വ​ൻ മ​ണി​യോ​ടൊ​പ്പം മി​മി​ക്രി​യും ചാ​ക്യാ​ർ ഷോ​യും നാ​ട​ൻ​പാ​ട്ടും സി​നി​മാ ഗാ​ന​ങ്ങ​ളും ഫാ​മി​ലി ഗെ​യിം ഷോ​യും ഇ​ട​ക​ല​ർ​ത്തി കാ​ണി​ക​ളെ ആ​ഹ്ലാ​ദി​പ്പി​ച്ച ജ​യ​ന്‍റെ സാ​ന്നി​ധ്യം മ​ർ​ത്തോ​മ ഫെ​സ്റ്റി​ന്‍റെ ആ​ക​ർ​ഷ​ക​മാ​യ പ​രി​പാ​ടി​യാ​യി​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം 2 മു​ത​ൽ 9.30 വ​രെ മ​ർ​ത്തോ​മ ഇ​വ​ന്‍റ് സെ​ന്‍റ​റി​ലാ​ണ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ർ​ത്തോ​മ ഫെ​സ്റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം സ്നേ​ഹ​തീ​രം, ലോ​ക്ക​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണം മ​ർ​ത്തോ​മാ ഫെ​സ്റ്റി​ന് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് വി​കാ​രി സ​ജി പി. ​സി, അ​സി. വി​കാ​രി മാ​ത്യു സാ​മു​വ​ൽ, ക​ണ്‍​വീ​ന​ർ ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ
പത്താമത് കെഎച്ച്എൻഎ കണ്‍വൻഷൻ പ്രഥമ സമ്മേളനം നവംബർ 11-നു ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത്തെ കണ്‍വൻഷൻ ന്യൂജേഴ്സിയിൽ നടക്കും. കണ്‍വൻഷനായുള്ള ഒൗദ്യോഗിക രേഖകൾ കൈമാറുന്ന സമ്മേളനം നവംബർ 11 നു ന്യൂജേഴ്സി പ്രൻസ്റ്റണിലെ ഡബിൾട്രീ ഹിൽട്ട
എ​ക്യൂ​മെ​നി​ക്ക​ൽ സൗ​ജ​ന്യ ര​ക്ത​ദാ​ന ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 21ന്
ഷി​ക്കാ​ഗോ: എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് കേ​ര​ള ച​ർ​ച്ച​സും, ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ യു​വ​ജ​ന സ​ഖ്യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പ് ഒ​ക്ടോ​ബ​ർ 21നു ​ശ​നി​യാ​ഴ
ന്യൂ​യോ​ർ​ക്കി​ന്‍റെ ഹൃ​ദ​യ​ത്തി​ലി​റ​ങ്ങി '​പൂ​മ​രം​' ഷോ 2017
ന്യൂ​യോ​ർ​ക്ക്: കേ​ര​ള ടൈം​സ് ഓ​ണ്‍​ലൈ​ൻ ന്യൂ​സ് സ്പോ​ണ്‍​സ​ർ ചെ​യ്തു ഒ​ക്ടോ​ബ​ർ പ​തി​നാ​ലി​ന് ന്യൂ​യോ​ർ​ക്ക് വി​ൽ​ലോ ഗ്രോ​വ് റോ​ഡ് സ്റ്റോ​ണി പോ​യി​ന്‍റ് ക്നാ​നാ​യ ക​മ്മ്യു​ണി​റ്റി സെ​ന്‍റ​റി
ഇന്ത്യൻ വംശജൻ അമയ പവാർ ഷിക്കാഗോ ഗവർണർ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി
ഷിക്കാഗോ: കെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യമായ തുക കണ്ടെത്താനാകാത്തതിനെ തുടർന്നു ഷിക്കാഗോ ഗവർണർ സ്ഥാനത്തിലേക്കുള്ള മത്സരത്തിൽ നിന്നും ഇന്ത്യൻ വംശജനായ അമയ പവാർ (37) പിന്മാറി. 2011 ൽ ഷിക്കാഗൊ 47ാംവാർഡ
ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ചിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ -ഒക്ടോബർ 21-നു ശനിയാഴ്ച
ആൽബനി (ന്യൂയോർക്ക്): യുണൈറ്റഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ആൽബനി ഹാർവസ്റ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 21 ശനിയാഴ്ച വൈകീട്ട് ആറിനു ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് സംഘാടകരായ ജോർജ് പി. ഡേവിഡും തോമസ്
തൊണ്ണൂറ്റഞ്ചാം വയസിൽ 14,000 അടി ഉയരത്തിൽ നിന്നും സ്കൈ ഡൈവിങ്ങ്; റെക്കോർഡുമായി മുൻസൈനികൻ
വെർജീനിയ: രണ്ടാം ലോകമഹായുദ്ധത്തിൽ പാരട്രൂപ്പറായിരുന്ന നോർവുഡ് തോമസ് (95) സ്കൈ ഡൈവിങ്ങ് നടത്തി റെക്കോർഡിട്ടു. 95 വയസ് തികഞ്ഞത് ഒക്ടോബർ 13 വെള്ളിയാഴ്ചയായിരുന്നു ധീകൃത്യം.

ജ·ദിന ത്തിനു രണ്ടു ദിവ
വിദ്യാലയങ്ങളിൽ നിന്നും എലികളെ തുരത്താൻ ന്യൂയോർക്ക് സിറ്റി വകയിരുത്തിയത് നാലു മില്യണ്‍ ഡോളർ
ന്യൂയോർക്ക് : മൻഹാട്ടൻ, ബ്രൂക്ക് ലിൻ, ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്ള 133 പബ്ലിക് സ്കൂളുകളിൽ എലി ശല്യം വർധിച്ച സാഹചര്യത്തിൽ ഇവയെ തുരത്തുന്നതിന് നാല് മില്യണ്‍ ഡോളർ വകയിരുത്തിയതായി ഡി. ബ്ലാസിയൊ അഡ
ത്രേസ്യാമ്മ പടവുപുരക്കൽ റോക്ക് ലാൻഡിൽ നിര്യാതയായി
ന്യുയോർക്ക്: പരേതനായ ബാബു പടവുപുരക്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (71) റോക്ക് ലാൻഡിലെ പൊമോണയിൽ നിര്യാതയായി. ചങ്ങനാശേരി എസ്.ബി. ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പാണ്ടി കൊപ്പാറ കുടുംബാംഗം പരേതനായ കെ.സി. അല
വാഹനാപകടത്തെ തുടർന്നു തീപിടിച്ച കാറിനുള്ളിൽ ഇന്ത്യൻ യുവതി വെന്തുമരിച്ചു
ക്യൂൻസ് (ന്യൂയോർക്ക്): ബ്രൂക്ക്ലിൻ ക്യൂൻസ് എക്സ്പ്രസ് ഹൈവേയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ചതിനെ തുടർന്നു യാത്രാ സീറ്റിൽ ഇരുന്ന ക്യൂൻസിൽ നിന്നുള്ള ഇന്ത്യൻ യുവതി ഹർലിൻ ഗ്രെവാൾ (23) പ
മാർ യൗസേബിയൂസിനു യാത്രയയപ്പ്
ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ പ്രഥമ ഇടയൻ തോമസ് മാർ യൗസേബിയൂസ് മെത്രാപ്പൊലീത്തയുടെ ഒൗദ്യോഗിക യാത്രയയപ്പ് 2017 ഒക്ടോബർ 28 ന് എൽമണ്ടിലെ സീറോ മലങ്കര കത്
മാഗ് ഇലക്ഷൻ ഡിസംബർ ഒന്പതിന്
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്‍റെ (മാഗ്) 2018ലെ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്പതാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ സ്റ്റാഫോർഡിലുള്ള കേ
ഫ്രാൻസിസ് മാർപ്പാപ്പ നവംബറിൽ മ്യാൻമറും, ബംഗ്ലാദേശും സന്ദർശിക്കുന്നു
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ നവംബർ 27 മുതൽ ഡിസംബർ 2 വരെ ഇൻഡ്യയുടെ അയൽരാജ്യങ്ങളായ മ്യാൻമാർ (പഴയ ബർമ), ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ശ്ലൈഹിക തീർത്ഥാടനത്തിനൊരുങ്ങുന്നു. മ്യാൻമാർ സന്ദർശിക്കുന്ന ആദ്യത്തെ മ
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ "കാട്ടുകുതിര’ ഒക്ടോബർ 21 നു മയാമിയിൽ
മയാമി: എണ്‍പതുകളിൽ കേരളത്തിലുടനീളം സാമൂഹിക സാംസ്കാരികമണ്ഡലങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ച എസ്.എൽ. പുരം സദാനന്ദന്‍റെ "കാട്ടുകുതിര’ എന്ന നാടകം, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 നു ശ
ഫോമാ 2020 കണ്‍വെൻഷൻ ടൊറന്‍റോയിൽ നടത്തണമെന്ന ആവശ്യവുമായി കനേഡിയൻ മലയാളികൾ
ടൊറന്‍റോ: നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2020 കണ്‍വെൻഷൻ കാനഡയിലെ ടൊറന്‍റോയിൽ നടത്തണമെന്ന് കനേഡിയൻ മലയാളികൾ ആവശ്യപ്പെട്ടു.

കാനഡയുൾപ്പെടെയുള്ള നോർത്ത് അമേരിക്കയ
ഷിക്കാഗോയിൽ അഡ്വ. ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും സ്വീകരണം
ഷിക്കാഗോ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ യൂണിയൻ ചെയർമാൻ അഡ്വ.ജോസി സെബാസ്റ്റ്യനും റോസമ്മ ഫിലിപ്പിനും എസ്ബി, അസംപ്ഷൻ അലൂംനിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15ന് (ഞായർ) രാവിലെ 10 ന് ഷിക്കാഗോ കത്തീഡ്രൽ പ
സർക്കാരിനെയല്ല, ദൈവത്തേയാണ് അമേരിക്കൻ ജനത ആരാധിക്കുന്നത്: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ബൈബിൾ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കാമെന്ന് പ്രതിഞ്ജയെടുത്തിട്ടുള്ള അമേരിക്കൻ ജനത ആരാധിക്കുന്നത് ദൈവത്തെയാണെന്നും സർക്കാരിനെ അല്ലെന്നും പ്രസിഡന്‍റ് ഡൊണ
എഫ്സിസി ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂർണമെന്‍റ് 21, 22 തീയതികളിൽ
ഡാളസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കർ ക്ലബായ എഫ്സിസി കരോൾട്ടന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആറാമത് ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കർ ടൂർണമെന്‍റ് ഒക്ടോബർ 21, 22 (ശനി, ഞായർ) തീയതികളിൽ നടക്കും. ഗാർലാന്‍റിലുള
ഷെറിന്‍റെ തിരോധാനത്തിൽ വിതുന്പലടക്കാനാകാതെ മലയാളി സമൂഹം
റിച്ചർഡ്സണ്‍ (ഡാളസ്): ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടി, റിച്ചർഡ്സണ്‍ സിറ്റിയിലെ സ്വന്തം വീട്ടിനു സമീപത്തുനിന്നും കഴിഞ്ഞ ശനിയാഴ്ച കാണാതായ മലായളി പെണ്‍കുട്ടി ഷെറിൻ മാത്യുവിന് വേണ്ടിയുള്ള അന്വേഷണം വഴിമുട
ടോമി കൊക്കാട്ടിന് ഐഎപിസി പുരസ്കാരം
ഫിലഡൽഫിയ: നോർത്ത് അമേരിക്കയിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകനുള്ള ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ (ഐഎപിസി) അവാർഡ് കാനഡയിൽ നിന്നുള്ള ടോമി കൊക്കാട്ടിന് സമ്മാനിച്ചു.

ഐഎപിസിയുടെ നാലാമത് അന്താരാഷ
ഡാളസ് കേരള അസോസിയേഷൻ പിക്നിക് 14 ന്
ഗാർലന്‍റ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക പിക്ക്നിക് ഒക്ടോബർ 14 ന് (ശനി) ബ്രോഡ് വേയിലുള്ള ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയി
ഡാളസിൽ സംഗീത ഹാസ്യ നൃത്തസന്ധ്യ 15 ന്
ഡാളസ്: താര ആർട്സിന്‍റെ ബാനറിൽ ത്രീ സ്റ്റാർ മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് അവതരിപ്പിക്കുന്ന സംഗീത ഹാസ്യ നൃത്ത സന്ധ്യ ഡാളസിൽ ഒക്ടോബർ 15 ന് (ഞായർ) നടക്കും. ഡാളസിലെ കോപ്പേൽ സെന്‍റ് അൽഫോൻസ പള്ളി ഓഡിറ്റോറി
മാർ യൗസേബിയൂസിന് യാത്രയയപ്പും മാർ സ്റ്റെഫാനോസിന്‍റെ സ്ഥാനാരോഹണം 28 ന്
ന്യൂയോർക്ക്: അമേരിക്കയിലെയും കാനഡയിലേയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ യൗസേബിയൂസിന് യാത്രയപ്പും ഫീലിപ്പോസ് മാർ സ്റ്റെഫാനോസിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളും ഒക്ടോബർ 28ന് (ശനി)
മാസ്ക് അപ് സ്റ്റേറ്റ് ഫോൾ പിക്നിക് 22ന്
സൗത്ത് കരോളിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ് സ്റ്റേറ്റ് ഫോൾ പിക്നിക് ഒക്ടോബർ 22 ന് (ഞായർ) നടക്കും. ഗ്രീയറിലെ ഈസ്റ്റ് റിവർ സൈഡ് പാർക്കിലാണ് പരിപാടികൾ. എല്ലാ അംഗങ്ങളും കുടുംബസമേതം
ന്യൂയോർക്കിൽ വിന്‍റർ ക്രിക്കറ്റ് ടൂർണമെന്‍റ് 14, 15 തീയതികളിൽ
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ വിന്‍റർ ക്രിക്കറ്റ് ടൂർണമെന്‍റിന് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്‍റ് ഒക്ട
ഫൊക്കാനയുടെ ജനകീയ മുഖം "മതേതരത്വം'
ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക സംഘടനകളുടെ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഏതാണ്ട് 55 ലധികം അംഗസംഘടനകൾക്കു ഫൊക്കാന നേതൃത്വം നല്കുന്നു. വളരെയധികം സംഘടനകൾ ഇപ്പോഴും അംഗത്വത്തിനുവേണ
എക്യുമെനിക്കൽ ഗോസ്പൽ ക്വയർ ഫെസ്റ്റിവൽ ഫ്ളവേഴ്സ് ടിവിയിൽ
ഫിലാഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ടിന് സെന്‍റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഗോസ്പൽ ക്വയർ ഫെസ്റ്റിവൽ ഫ്ളവേഴ്സ് ടിവിയിലെ അമ
ഇന്ത്യൻ കോണ്‍സുലാർ ക്യാന്പ് 14 ന്
ഡാളസ്: കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ഒക്ടോബർ 14 നു കോളജ് സ്റ്റേഷനിൽ (പവലിയൻ റൂം 110, ടെക്സസ് എ & എം യൂണിവേഴ്സിറ്റി ,കോളജ് സ്റ്റേഷൻ) ഏകദിന കോണ്‍സുലാർ ക്യാന്പ് സംഘടിപ്പിക്കുന്നു. ര
ജെറി ജോണിന്‍റെ സംസ്കാരം റോക് ലാൻഡ് കൗണ്ടിയിൽ ശനിയാഴ്ച
ന്യൂയോർക്ക്: റോക് ലാൻഡ് കൗണ്ടിയിലെ മോൻസിയിൽ നിര്യാതനായ കുന്പനാട് താഴത്തേക്കുറ്റ് ടി.സി. ജോണിന്‍റെയും ശോശാമ്മ ജോണിന്‍റെയും മകൻ ജെറി ജോണി (38) ന്‍റെ സംസ്കാരം ഒക്ടോബർ 14ന് (ശനി) രാവിലെ 9.30ന് ശുശ്
മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ കൊന്തനമസ്കാരം ആചരിച്ചു
ഷിക്കാഗോ: മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസിൽ പത്തുദിനങ്ങൾ തുടർച്ചയായി നടത്തിയ ജപമാല പ്രാർത്ഥനയുടെ സമാപനം ഒക്റ്റോബർ പതിനൊന്നിനു ബുധനാഴ്ച വൈകിട്ട് നടന്ന വി.കുർബാനക്കു ശേഷം ഭക്തിയാദരവോടെ ആചരിച്ചു . ഇ
ജോസ് മണക്കാട്ട് ഫോമാ അന്താരാഷ്ട്ര കണ്‍വൻഷൻ വൈസ് ചെയർമാൻ
ഷിക്കാഗോ: ഫോമായുടെ ആറാമതു അന്തർദേശീയ കണ്‍വൻഷന്‍റെ വൈസ് ചെയർമാനായി, ഷിക്കാഗോയിൽ നിന്നുള്ള ജോസ് മണക്കാട്ടിനെ നിയമിച്ചു. വളരെ വർഷങ്ങളായി ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സാംസ്ക്കാരിക സംഘ
കേരള ക്ലബ് എവർറോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് 2017
ഡിട്രോയിറ്റ്: കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മക്കൊന്പ് ക്രിക്കറ്റ് ക്ലബിന്‍റെ സഹകരണത്തോടെ കേരള ക്ലബ് എവർ റോളിംഗ് ക്രിക്കറ്റ് ടൂർണമെന്‍റ് വാറൻ ട്രോന്പിളി പാർക്കിൽ വച്ചു നടത്തി. കേരള ക്രിക്കറ്റ് ലീഗ
മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ ധ്യാനം ഒക്ടോബർ 20 മുതൽ
ഷിക്കാഗോ: ബെൽവുഡ് മാർ തോമാശ്ലീഹാ സീറോ മലബാർ കത്തീഡ്രലിൽ ഫ്രാൻസിസ്കൻ മിഷനറീസ് നയിക്കുന്ന കരിസ്മാറ്റിക് ധ്യാനം ഒക്ടോബർ 20 , 21 , 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കുന്നു.

കൊച്ചി വാരാപ്പുഴ അസ
യു.എ.നസീറിനെ എംപിമാർ സന്ദർശിച്ചു
കോട്ടക്കൽ: ചികിത്സയിൽ കഴിയുന്ന മുൻമന്ത്രി ബീരാൻ സാഹിബിന്‍റെ മകനും , ഗ്ലോബൽ കഐംസിസി പ്രസിഡന്‍റും , അമേരിക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ യു.എ.നസീർ സാഹിബിനെ, എംപി മാരായ പി.കെ കുഞ്ഞാലിക്കുട്ടി
ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറിയായി കിർസ്റ്റജൻ നിൽസണെ ട്രംപ് നോമിനേറ്റ് ചെയ്തു
വാഷിംഗ്ടണ്‍ ഡിസി: ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റി സെക്രട്ടറിയായി മുൻ പ്രിൻസിപ്പൽ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കിർസ്റ്റജൻ നിൽസനെ (45) പ്രസിഡന്‍റ് ട്രംപ് നോമിനേറ്റ് ചെയ്തു. സെനറ്റിന്‍റെ
പെണ്‍വേഷം ധരിച്ച് ബാങ്ക് കവർച്ച നടത്തിയ ജോർഡനു ചെറിയ ശിക്ഷ
സ്റ്റാറ്റൻ ഐലന്‍റ്: സ്റ്റാറ്റൻ ഐലന്‍റിലെ സാന്‍റൻഡർ ബാങ്കിൽ കവർച്ചയ്ക്കെത്തിയ പെണ്‍വേഷം ധരിച്ച മോഷ്ടാവിനു കോടതി നൽകിയത് ഒരാഴ്ചത്തെ തടവുശിക്ഷ മാത്രം. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. കൗണ്ടറിലെത്തി
എസ്തേർ ബേബി ജോണ്‍ നിര്യാതയായി
ഇരവിപേരൂർ: ശങ്കരമംഗലത്ത് മംഗലശേരിൽ പരേതനായ എം.ഒ. ജോണിന്‍റെ ഭാര്യ എസ്തേർ ബേബി ജോണ്‍ (88) നിര്യാതയായി. സംസ്കാരം ഒക്ടോബർ 15നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളി
അന്നമ്മ ബർളി നിര്യതയായി
ഡാളസ്: അന്നമ്മ ബർളി (81) ട്രാവൻകൂർ ഫൗണ്ടേഷൻ സീനിയർ കെയർ സെന്‍ററിൽ വച്ച് (കറുകച്ചാൽ, കോട്ടയം) ഒക്ടോബർ പത്താം തീയതി നിര്യതയായി. പരേത ഗാർലാന്‍റ് സെന്‍റ് തോമസ് സീറോമലബാർ ചർച്ചിലെ ഇടവകാംഗമായിരിക്കേ
ഏലിയാമ്മ മാത്യുവിന്‍റെ സംസ്കാരം ഒക്ടോബർ 14-ന്
ന്യുയോർക്ക്: അയിരൂർ കൈപാലിൽ കൊളക്കോട്ട് പരേതനായ കെ.വി. മാത്യുവിന്‍റെ ഭാര്യ സ്റ്റാറ്റൻ ഐലൻഡിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്‍റെ (89) സംസ്കാരം ഒക്ടോബർ 14നു ശനിയാഴ്ച നടത്തും.

മക്കൾ: മേരി വർഗീസ് (
ഷിക്കാഗോ എക്യൂമെനിക്കൽ കലാമേള അനുഗ്രഹപ്രദമായി
ഷിക്കാഗോ: എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമതു കലാമേള ഒക്ടോബർ ഏഴാംതീയതി ശനിയാഴ്ച രാവിലെ ഒന്പതിനു ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്
തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ ന്യുയോർക്കിലെ ലാന സമ്മേളനത്തിൽ പ്രകാശനം ചെയ്തു
ന്യൂയോർക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ തൊടുപുഴ കെ. ശങ്കറിന്‍റെ മൂന്നു പുസ്തകങ്ങൾ, ചക്രങ്ങൾ, പഞ്ചാമൃതം, നവനീതം എന്നിവ ന്യൂയോർക്കിൽ വച്ച് ഒക്ടോബർ 6,7 8 തിയ്യതികളിൽ നടന്ന ലാന സമ്മേളനത്തിൽ വച്ച്
ഹെൽത്ത് സെമിനാറും ഫ്ളൂ ഷോട്ടും നടത്തി
ഷിക്കാഗോ: എസ്എംസിസിയുടെ നേതൃത്വത്തിൽ ഷിക്കാഗോ കത്തീഡ്രലിൽ നടത്തപ്പെട്ട ഹെൽത്ത് സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഡോ. മനോജ് നേരിയംപറന്പിൽ മലയാളികളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും 13 മുതൽ
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും, തിരുശേഷിപ്പ് വണക്കവും, തിരുനാളും ഒക്ടോബർ 13 മുതൽ ഒക്ടോബർ 22 വരെ ഭക്
എംകഐ വൃക്ഷതൈ നടീൽ 14 ന്; ചിത്രരചന, പ്രച്ഛന്നവേഷ മൽസരങ്ങൾ നവംബറിൽ
ടൊറന്േ‍റാ: മിസിസാഗ കേരള അസോസിയേഷൻ (എംകഐ) സാമൂഹികപ്രസക്തിയുള്ള പ്രവർത്തന സംരംഭങ്ങളുമായി ജൈത്ര യാത്ര തുടരുന്നു. പത്തുലക്ഷം വൃക്ഷത്തൈ നടുന്നതിനുള്ള സംരംഭങ്ങളിൽ ഈ മാസം പങ്കാളികളാകുന്ന എംകഐ, നവംബറിൽ ശിശ
ഏലിയാമ്മ മാത്യു കൈപ്പള്ളിൽ ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: ഏലിയാമ്മ മാത്യു കോളക്കോട്ട് കൈപ്പള്ളിൽ (89) നിര്യാതയായി. കേരളത്തിലെ അയിരൂർ പഞ്ചായത്തിൽ രാമനാലിൽ പരേതരായ ജോണ്‍ മറിയാമ്മ ദന്പതികളുടെ മൂത്ത മകളായി 1928 ഏപ്രിൽ 28ന് ആയിരുന്നു പരേതയുടെ
പി.എം മത്തായി നിര്യാതനായി
തിരുവല്ല: കറ്റോട് പുത്തൻപുരക്കൽ പി . എം .മത്തായി (84) നിര്യാതനായി. പരേതൻ ദീർഘകാലം നാഗാലാൻഡ് ഹെൽത്ത് ഡിപ്പാർട്മെന്‍റിൽ ഫർമസിസ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ചിന്നമ്മ മത്തായി, കീഴ് വായ്പൂർ നാ
മൂന്നു വയസുകാരിയുടെ തിരോധാനം; പിതാവിന്‍റെ വീട് എഫ്ബിഐ റെയ്ഡ് ചെയ്തു
റിച്ചാർഡ്സണ്‍ (ടെക്സസ്): ഒക്ടോബർ ഏഴ് ശനിയാഴ്ച മുതൽ കാണാതായ മൂന്നു വയസുകാരി ഷെറിൻ മാത്യൂസിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാർഡ്സണ്‍ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ഉറ
കാലിഫോർണിയ കാട്ടുതീ: മരണം 20 കഴിഞ്ഞു; പതിനഞ്ചോളം ഇന്ത്യൻ വംശജരുടെ വീടുകൾ ചാന്പലായി
കാലിഫോർണിയ: അനിയന്ത്രിതമായി ആളി പടരുന്ന കാട്ടുതീയിൽ കാലിഫോർണിയായിൽ മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യൻ വംശജരുടെ പതിനഞ്ചോളം വീടുകൾ കത്തിചാന്പലായി. ഇന്തോ അമേരിക്കൻ
സീനിയർ വൈദീകന്‍റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
ഫ്ളോറിഡ: നോർത്ത് ഈസ്റ്റ് ഫ്ളോറിഡാ സെന്‍റ് അഗസ്റ്റിൻ ഡയോസിസ് സീനിയർ വൈദികൻ റവ. റിനെ റോബർട്ടിനെ (71) തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ.

ഒക്
കൂടിയാട്ടവും ചാക്യാർകൂത്തും 28 ന് ലോസ് ആഞ്ചലസിൽ
ലോസ് ആഞ്ചലസ്: കേരളത്തിലെ അനുഷ്ഠാന കലാ രൂപങ്ങളായ കൂടിയാട്ടവും ചാക്യാർ കൂത്തും ഇരുപത്തിയെട്ടിനു ലോസ്ആഞ്ചലസിൽ അരങ്ങേറുന്നു. സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ഒരുകാലത്തു കൂത്തന്പലങ്ങളിലേ
നിഷാ ദേശായ് യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റ്
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ നിഷാ ദേശായ് ബിസ്വാളിനെ യുഎസ്ഇന്ത്യ ബിസിനസ് കൗണ്‍സിൽ പ്രസിഡന്‍റായി നിയമിച്ചു. യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഒക്ടോബർ പത്തിനു പുറത്തിറക്കിയ പ്രസ്താവനയിലാണ് നിഷയുടെ നിയമനം പ്ര
Nilambur
LATEST NEWS
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.