പി.എം മത്തായി നിര്യാതനായി
Friday, October 13, 2017 2:16 AM IST
തിരുവല്ല: കറ്റോട് പുത്തൻപുരക്കൽ പി . എം .മത്തായി (84) നിര്യാതനായി. പരേതൻ ദീർഘകാലം നാഗാലാൻഡ് ഹെൽത്ത് ഡിപ്പാർട്മെന്‍റിൽ ഫർമസിസ്റ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ചിന്നമ്മ മത്തായി, കീഴ് വായ്പൂർ നാറാണത്തു കുടുംബാംഗം.

മക്കൾ: ബെറ്റി, രാജു മാത്യു (ഡാളസ് ), അലക്സ് (ടെഹ്റാഡൂണ്‍) മോൻസി (കൊച്ചി). മരുമക്കൾ : ബാബു (ഡാളസ്), ഡേയ് സി മാത്യു (ഡാലസ്), സ്വപ്ന, ബിന്ദു.

സംസ്ക്കാരം: ഒക്ടോബർ 15 -നു മൂന്നിനു കറ്റോട് ഇരുവെള്ളിപ്ര ക്രിസോസ്റ്റം മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് : ഡെയ്സി മാത്യു 972 816 2956

റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി