ന്യൂയോർക്കിൽ വിന്‍റർ ക്രിക്കറ്റ് ടൂർണമെന്‍റ് 14, 15 തീയതികളിൽ
Saturday, October 14, 2017 9:06 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ വിന്‍റർ ക്രിക്കറ്റ് ടൂർണമെന്‍റിന് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്‍റ് ഒക്ടോബർ 14, 15 തീയതികളിൽ മില്ലർ ഫീൽഡ് ക്രിക്കറ്റ് മൈതാനിയിലാണ് അരങ്ങേറുക. ഡോളർ കാഷ് അവാർഡും ട്രോഫിയും സമ്മാനമായി വിജയികളെ കാത്തിരിക്കുന്നത്.

STRIKERS,TUSKERS New York ,NJ KINGS,FFC Philadelphia ,
SI SRILANKAN CLUB ,NYMSC , Bergans New Jersey, NY BLASTERS എന്നീ പ്രമുഖ ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്നത്.

ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production Sunny konniyoor ,Nisthan Nair ,Riya Travels ,Rejino Abraham (White stone) എന്നിവരാണ് ടൂർണമെന്‍റിന്‍റെ സ്പോണ്‍സർമാർ.

വിവരങ്ങൾക്ക്: 9172086320, 7325139697, 9175196821, 3474650457.

വിലാസം: 455 New Drop Lane Staten Island NY 10306.

റിപ്പോർട്ട്: ജോജോ കൊട്ടാരക്കര