റി​വൈ​വ് കാ​ന​ഡ ആ​ത്മീ​യ​സം​ഗ​മം ഒ​ക്ടോ​ബ​ർ 21ന്
Tuesday, October 17, 2017 8:48 AM IST
ഒന്‍റോറി​യ(​കാ​ന​ഡ): ഒ​ക്ടോ​ബ​ർ 21നു ​റി​വൈ​വ് കാ​ന​ഡ എ​ന്ന പേ​രി​ൽ ആ​ത്മീ​യ​സം​ഗ​മ​വും സം​ഗീ​ത ശു​ശ്രൂ​ഷ​യും ഒ​ന്േ‍​റാ​റി​യോ അം​ബാ​സ​ഡ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(​യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വി​ൻ​സ​ർ 401 സ​ണ്‍​സെ​റ്റ് അ​വ​ന്യു വി​ൻ​സ​ർ(ON N9B3P4) ന​ട​ക്കും.

രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 8.30 വ​രെ​യാ​ണ് സം​ഗ​മം. ഡോ. ​ഫി​ന്നി ഏ​ബ്ര​ഹാം, ജി​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ചാ​ർ​ലി സാം ​ബാ​ബു, ലി​നീ​ഷ് മാ​ത്യു, ടീ​ന, ഏ​ബ്ര​ഹാം എ​ന്നി​വ​ർ സം​ഗീ​ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.